Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഒളിഞ്ഞിരുന്നാലും ഒളിച്ച് വെച്ചാലും ഈ രാശിക്കാര്‍ പണക്കാരാവും പ്രശസ്തരാവും
ചില ആളുകള്‍ക്ക് രാശിപ്രകാരം വരുന്ന മാറ്റങ്ങള്‍ അതിശയകരമായിരിക്കും. ഒരിക്കലും ഇവരെ മാറ്റിചിന്തിക്കുന്നതിനോ മാറി ചിന്തിക്കുന്നതിനോ ജീവിതത്തില്‍ സാധിക്കുന്നില്ല. ഇത്തരത്തില്‍ പ്രശസ്തരാവുന്നതിന് സഹായിക്കുന്ന ചില രാശിക്കാരുണ്ട്. ചിലര്‍ എത്രയൊക്കെ ഒളിച്ച് വെച്ചാലും ഒളിഞ്ഞിരുന്നാലും സമയം വരുമ്പോള്‍ പ്രശസ്തരാവുന്നു. എന്നാല്‍ ഇത് ആരൊക്കെയെന്ന് അറിഞ്ഞിരിക്കാവുന്നതാണ്. നിങ്ങളുടെ രാശിചിഹ്നത്തിലൂടെ ഇത് നമുക്ക് വെളിപ്പെടുത്താന്‍ സാധിക്കുന്നുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
ആരുടെയെങ്കിലും ജീവിതം മാറ്റാനുള്ള കഴിവ് ഓരോ രാശിക്കും ഉണ്ട്. പണവും പ്രശസ്തിയും ആരാണ് ആഗ്രഹിക്കാത്തത്? എന്നിരുന്നാലും, അതിസമ്പന്നരും പ്രശസ്തരുമായ ആളുകള്‍ ഉണ്ടെങ്കിലും, യാതൊരു അംഗീകാരവുമില്ലാതെ ജീവിതം നയിക്കുന്ന സാധാരണക്കാരും ഉണ്ട്. തീര്‍ച്ചയായും, പ്രശസ്തരായ ആളുകള്‍ കഠിനാധ്വാനികളാണ്, എന്നാല്‍ നിങ്ങളുടെ രാശിചിഹ്നം നിങ്ങളോടെന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്.

മേടം രാശി
ഒരു നേതാവിന്റെ ഗുണനിലവാരത്തില്‍ ജനിച്ചതിനാല്‍, സോഷ്യല്‍ മീഡിയയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന പ്രശസ്തിയില്‍ താല്‍പ്പര്യമില്ലാത്ത യഥാര്‍ത്ഥ യോദ്ധാവാണ് മേടം രാശിക്കാര്‍. എന്നാല്‍ രാഷ്ട്രീയ രംഗത്ത് ധൈര്യമായി മുന്നേറുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ജീവിത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥ ഇവരില്‍ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ മേടം രാശിക്കാര്‍ ഏത് പ്രതിസന്ധിയേയും മുന്നോട്ട് നയിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിച്ച് മുന്നോട്ട് പോവുന്നതിനും സാമ്പത്തികമായും പ്രശസ്തിയും നേട്ടവും ലഭിക്കുകയും ചെയ്യുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സ്റ്റാര്‍ഡമിലേക്ക് ഉയരുന്നതിനുള്ള അവസരം 50/50 മാത്രമാണ്. അവര്‍ ഒരു താരത്തിന്റെ സാധ്യതയും സ്വഭാവവും നേടുകയും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നു. എന്നാല്‍ ശ്രദ്ധിച്ച് മുന്നേറിയില്ലെങ്കില്‍ ഇവര്‍ തുടക്കത്തില്‍ തന്നെ പരാജയപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങള്‍ പ്രശസ്തിയിലേക്കും നേട്ടത്തിലേക്കും സാമ്പത്തിക അവസ്ഥകളിലേക്കും മെച്ചപ്പെടുത്തുന്നുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് യഥാര്‍ത്ഥ പൊതു ശ്രദ്ധയേക്കാള്‍ ഇന്റര്‍നെറ്റ് പ്രശസ്തിയെ ആണ് ഇഷ്ടപ്പെടുന്നത്. എങ്കിലും ഇവര്‍ ഇങ്ങോട്ട് വന്ന് പ്രശസ്തിയിലേക്ക് എത്തുന്നവരായിരിക്കും. പ്രശസ്തിയും പണവും ഇവരെ തേടി ഇങ്ങോട്ട് എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇവര്‍ പണക്കാരായാല്‍ അത് ഇവരെ ചുറ്റി നില്‍ക്കുന്നവര്‍ക്ക് കൂടി നേട്ടങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലേക്ക് എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ പ്രാവശ്യവും നിങ്ങളുടെ നേട്ടങ്ങള്‍ രാശിയെ ആശ്രയിച്ചായിരിക്കും ഉണ്ടാവുന്നത്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ പ്രശസ്തിയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. പ്രശസ്തനാകാന് ഏറ്റവും വലിയ അവസരമുള്ള രാശിചിഹ്നങ്ങളിലൊന്നാണ് ചിങ്ങം രാശിക്കാര്‍ എന്നതില്‍ സംശയമില്ല. പ്രശസ്തിയും ശ്രദ്ധയും തേടുന്നതില്‍ അവര്‍ താല്പര്യം കാണിക്കുന്നു. ഇത് കൂടാതെ സാമ്പത്തികമായി ഇവര്‍ക്ക് ഉന്നമനവും സംഭവിക്കുന്നു. ഒരു തരത്തിലും ജീവിതത്തില്‍ ഇവര്‍ തോല്ക്കുന്നില്ല. അത് മാത്രമല്ല ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും ഇവര്‍ മുന്നേറുകയും ചെയ്യുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇവരെ നയിക്കുന്ന രീതി മുന്നോട്ട് പോവുന്നതിലൂടെ അത് നിങ്ങളില്‍ പ്രശസ്തിയിലേക്ക് നയിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഒരു കാര്യം ചെയ്യുമ്പോള്‍ തന്നെ അവര്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി അതോടൊപ്പം ചെയ്യുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും മുന്നോട്ട് പോവുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. മികച്ച ശ്രോതാക്കളായിരിക്കും ഇവര്‍. ഒരു തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. പ്രശസ്തിയിലേക്ക് കുതിക്കുന്ന രാശിക്കാര്‍ ആയത് കൊണ്ട് തന്നെ മറ്റുള്ളവരുടെ ചിന്തയില്‍ ഇവരോട് എപ്പോഴും അസൂയയുണ്ടായിരിക്കും.

ധനു രാശി
ധനു രാശിക്കാരും സമ്പാദിക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല. ജീവിതത്തില്‍ ഏത് പ്രതിസന്ധിയിലും ഇവര്‍ മുന്നോട്ട് വരുന്നു. എന്ന് മാത്രമല്ല പ്രശസ്തി ഇവരെ തേടി ഇങ്ങോട്ട് വരുന്നു എന്നുള്ളതാണ് സത്യം. ഇത് കൂടാതെ ഇവര്‍ എപ്പോഴും പൊതുജന ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ഇവരെക്കകുറിച്ച് ചിന്തിക്കുന്നതിലൂടെ മാത്രം ജീവിതം മുന്നോട്ട് പോവുന്നവരും നിരവധിയുണ്ട്. ഏത് റിസ്കും എടുക്കാന്‍ ഇവര്‍ തയ്യാറാണ്. അത് ഇവരുട ജീവിതത്തില്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. സാമ്പത്തികമായും ഇവര്‍ മു്ന്നില്‍ നില്‍ക്കുന്നുണ്ട്.



Click it and Unblock the Notifications
