Just In
Don't Miss
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള് വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്ഥികള്
- Sports
രാജസ്ഥാന് വന് തിരിച്ചടി; ബെന് സ്റ്റോക്ക്സ് ഐപിഎല്ലില് നിന്ന് പുറത്ത്
- Finance
കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
- Automobiles
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഈ നക്ഷത്രക്കാര് പണം കൈകാര്യം ചെയ്യുമ്പോള് നഷ്ടം
ഓരോ നക്ഷത്രക്കാര്ക്കും ഓരോ തരത്തിലുള്ള പ്രതിസന്ധികളാണ് ജീവിതത്തില് ഉണ്ടാവുന്നത്. ഇത് ചിലപ്പോള് നല്ലതാവാം, ചിലപ്പോള് നിങ്ങളുടെ നക്ഷത്രഫലം അല്പം മോശമാവാം. എന്നാല് ഓരോ നക്ഷത്രക്കാര്ക്കും ചെയ്യാവുന്നതും ചെയ്യാന് പാടില്ലാത്തും ആയ കാര്യങ്ങള് ഉണ്ട്. ഇവ എന്തൊക്കെയെന്ന കാര്യത്തില് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ നക്ഷത്രക്കാര്ക്കും അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില് ശ്രദ്ധിക്കേണ്ടതാണ്.
Most read: ആയുസ്സിനും ആഗ്രസാഫല്യത്തിനും ഹനുമാന് വെറ്റിലമാല
സാമ്പത്തിക കാര്യങ്ങള് കൈകാര്യം ചെയ്യുമ്പോള് സൂക്ഷിക്കേണ്ട ചില നക്ഷത്രക്കാരുണ്ട്. ഏതൊക്കെ നക്ഷത്രക്കാര്ക്ക് പണം കൈാകാര്യം ചെയ്യുമ്പോള് ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഈ നക്ഷത്രക്കാര്ക്ക് അല്പം ശ്രദ്ധിക്കാവുന്നതാണ്. ചില നക്ഷത്രക്കാര് സാമ്പത്തിക കാര്യങ്ങൡല് കൈകാര്യം ചെയ്യുമ്പോള് ശ്രദ്ധിക്കണം. ഏതൊക്കെ നക്ഷത്രക്കാരാണ് ഇത്തരത്തില് ശ്രദ്ധിക്കേണ്ട നക്ഷത്രക്കാര് എന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്ക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. ധനനഷ്ടം ഇവര്ക്ക് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അശ്രദ്ധ മൂലം പലപ്പോഴും ധനനഷ്ടം സംഭവിക്കാവുന്നതാണ്. അതുകൊണ്ട് അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങള് അല്പം ശ്രദ്ധിച്ചാല് അത് നമുക്ക് ഉണ്ടാക്കുന്ന നേട്ടങ്ങള് ചില്ലറയല്ല. അല്ലെങ്കില് അത് നഷ്ടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

രോഹിണി
രോഹിണി നക്ഷത്രക്കാരും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ നക്ഷത്രക്കാര്ക്ക് വിവിധ മേഖലകളില് നിന്ന് ധനവരവുണ്ടാക്കുന്നതിന് സാധിക്കുന്നുണ്ട്. ആഢംബര വസ്തുക്കള്ക്കായി പണം ചിലവാക്കുമ്പോള് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് അല്പം കൂടുതല് പ്രതിസന്ധികളും ദാരിദ്ര്യവും ഉണ്ടാക്കുന്നുണ്ട്.

പുണര്തം
പുണര്തം നക്ഷത്രക്കാര്ക്ക് ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്. ചിലവ് വര്ദ്ധിക്കുന്നുണ്ട്. മാത്രമല്ല യാത്രകള്ക്കായി പണം ചിലവഴിക്കുമ്പോള് അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില് യാത്രകള് പാതിവഴിയില് മുടങ്ങിപ്പോവുന്നതിന് അത് കാരണമാകുന്നു. പലപ്പോഴും പണം സൂക്ഷിച്ച് ചിലവാക്കിയില്ലെങ്കില് അത് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്നുണ്ട്.

ഉത്രം
ഉത്രം നക്ഷത്രക്കാര്ക്ക് അല്പം ശ്രദ്ധിക്കേണ്ട സമയമാണ്. സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി അച്ചടക്കം പാലിക്കാന് ശ്രദ്ധിക്കണം. കടബാധ്യതകള് വര്ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവിധ മേഖലകളില് നിന്ന് ധനവരവുണ്ടാവുന്നതിന് സാധ്യതയുണ്ട്. ഇത് ജീവിതത്തില് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്ക്ക് സാമ്പത്തിക അച്ചടക്കം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില് അത് നിങ്ങളില് ദാരിദ്യത്തിലേക്ക് എത്തിക്കുന്നതിന് സാധ്യതയുണ്ട്. കടബാധ്യതകള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കുറേശ്ശെ കുറേശ്ശെ മാറ്റിയെടുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം.

മൂലം
മൂലം നക്ഷത്രക്കാര്ക്ക് സാമ്പത്തിക പ്രതിസന്ധികള് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി നമ്മളെല്ലാവരും ശ്രദ്ധിക്കണം. വരവറിഞ്ഞ് ചിലവാക്കാന് ശ്രദ്ധിക്കേണ്ടതാണ്. വ്യാപാര സ്ഥാപനങ്ങളില് നിക്ഷേപം നടത്തുമ്പോള് വളരെയധികം ശ്രദ്ധിക്കണം.

അവിട്ടം
അവിട്ടം നക്ഷത്രക്കാര് പണം കൈകാര്യം ചെയ്യുമ്പോള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. യാത്രകള്ക്കായി പണം ചിലവാക്കുമ്പോള് അല്പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ പണം വെറുതേ നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. വീടിന് വേണ്ടി അല്പം പണം ചിലവാക്കണം.