Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ചില തുളസിക്കാര്യങ്ങള്
Inspiration
oi-Saritha
By Veena
തുളസി പൂജാദി കര്‍മങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന വിശുദ്ധിയുള്ള സസ്യമെന്നാണ് അറിയപ്പെടുന്നത്. ഇതിനു പുറമെ തുളസിയ്ക്കു ഗുണങ്ങള്‍ പലതുണ്ട്.
ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു ഔഷധമാണ് തുളസി. രക്തം ശുദ്ധീകരിയ്ക്കാനും ഇത് നല്ലതാണ്.
തുളസി ചര്‍മത്തിനും നല്ലതാണ്. മുടിയ്ക്കും ആരോഗ്യകരം. ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ദിവസവും ഒരു തുളസിയില കടിച്ചു തിന്നുന്നത് നല്ലതാണ്.

നെഗറ്റീവ് ശക്തികളെ അകററി നിര്‍ത്തുന്നതിനും തുളസി വീട്ടില്‍ വയ്ക്കുന്നത് നല്ലതാണ്. പ്രേത, പിശാചുക്കളെ അകറ്റാന്‍ ഇതിന് കഴിയുമെന്നാണ് കരുതുന്നത്.
ചന്ദ്രഗ്രഹണമുള്ള ദിവസങ്ങളിലും ഞായറാഴ്ചകളിലും സന്ധ്യാസമയം കഴിഞ്ഞും തുളസിയില നുള്ളരുതെന്നാണ് വിശ്വാസം
Comments
English summary
ചില തുളസിക്കാര്യങ്ങള് | Why Maintain A Tulsi Plant At Home
Story first published: Tuesday, January 19, 2016, 16:38 [IST]
Other articles published on Jan 19, 2016



Click it and Unblock the Notifications