Latest Updates
-
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം!
ആഷാഢമാസത്തില്‍ നവദമ്പതികള്‍ ഒരുമിച്ച് കഴിയരുത്
ആഷാഢ മാസം തികച്ചും ദോഷകരമായ മാസമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഏതെങ്കിലും പുണ്യ ചടങ്ങ് നടത്തുന്നതിനോ പുതിയ ജോലികള്‍ ആരംഭിക്കുന്നതിനോ ഈ മാസം അനുയോജ്യമല്ലെന്നാണ് ഹിന്ദു വിശ്വാസപ്രകാരം പറയുന്നത്. ആഷാഢ മാസം സാധാരണയായി ജൂണ്‍-ജൂലൈ മാസങ്ങളിലാണ് വരുന്നത്. ഈ വര്‍ഷം ആഷാഢ മാസം 2021 ജൂണ്‍ 22-നാണ് ആരംഭിക്കുന്നത്.ഈ കാലയളവില്‍ ആളുകള്‍ വിവാഹമോ ഗൃഹപ്രവേശമോ, തലമുണ്ഡനം ചെയ്യുന്നതോ അല്ലെങ്കില്‍ ഉപനയന ചടങ്ങുകളോ സംഘടിപ്പിക്കില്ല.
ഇതുകൂടാതെ, പുതുതായി വിവാഹിതരായ ഹിന്ദു ദമ്പതികളും പരസ്പരം അകന്നു നില്‍ക്കേണ്ടിവരുമെന്നാണ് വിശ്വാസം. ഇതിന് പിന്നില്‍ ചില വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചില പരമ്പരാഗത വിശ്വാസങ്ങള്‍ അനുസരിച്ച്, പുതുതായി വിവാഹിതരായ ദമ്പതികള്‍ ഈ മാസത്തില്‍ ഒരുമിച്ച് നില്‍ക്കരുത്. അതിന് പിന്നിലെ കാരണങ്ങള്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കുക.

ഈ മാസത്തില്‍ ഭാര്യാഭര്ത്താക്കന്മാര് വേര്‍പിരിയുന്നു എന്നാണ് ഒരു വിശ്വാസം. പുതുതായി വിവാഹിതരായ ദമ്പതികള്‍ പലപ്പോഴും ഈ മാസത്തില്‍ വേര്‍പിരിഞ്ഞ് താമസിക്കണം എന്നും അല്ലെങ്കില്‍ അത് ദാമ്പത്യത്തിലും സന്താനങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നുമാണ് വിശ്വാസം. കാരണം വിവാഹത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍, ദമ്പതികള്‍ ആഷാഢ മാസത്തില്‍ ഒരുമിച്ച് താമസിക്കാന്‍ പാടില്ലെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന് പിന്നിലെ അവ്യക്തമായ ചില കാരണങ്ങള്‍ ആണ് ഉള്ളത്.
എന്നിരുന്നാലും പണ്ട് കാലത്ത് ആളുകള്‍ ഇതിനെക്കുറിച്ച് വിശ്വസിച്ചിരുന്നു, പുതുതായി വിവാഹിതരായ ദമ്പതികള്‍ ആഷാഢ മാസത്തില്‍ ഒരുമിച്ച് താമസിക്കുകയും പെണ്‍കുട്ടി ഗര്‍ഭം ധരിക്കുകയും ചെയ്താല്‍, ചൈത്ര മാസത്തില്‍ പ്രസവിക്കുകയും ചെയ്യുന്നു. ഇത് വേനല്‍ക്കാലത്ത് കുഞ്ഞുണ്ടാവുന്നതിലേക്ക് എത്തുന്നു. അടയാളപ്പെടുത്തുന്നു. വേനല്‍ക്കാലത്ത് പലപ്പോഴും നവജാതശിശുവിനും അമ്മയ്ക്കും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്. അതിനാല്‍, പുതുതായി വിവാഹിതരായ ദമ്പതികള്‍ മുഴുവന്‍ ആഷാഢ മാസത്തില്‍ വേറെ നില്‍ക്കണം എന്ന് പറയുന്നു..



Click it and Unblock the Notifications
