Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പൂജയ്ക്കു ഗംഗാജലം ഉപയോഗിയ്ക്കുന്നത്?
ഇന്ത്യൻ സംസ്കാരത്തിൽ ഗംഗാജലത്തിനുള്ള സ്ഥാനം അവർണനീയമാണ് . ഗംഗാജലമില്ലാതെ ഒരു പൂജയും പൂർണമാകുന്നില്ല .
വളരെ പണ്ട് മുതൽകേ ഗംഗയെ മന്ത്രങ്ങളാലും , കീർത്തനത്താലും പവിത്രയാക്കി ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്നു .എന്തൊക്കെ ഘടകങ്ങൾ ആണ് ഇതിനു പിന്നിൽ ഉള്ളതെന്ന് നോക്കാം .

പൂജയ്ക്കു ഗംഗാജലം ഉപയോഗിയ്ക്കുന്നത്?
ഗംഗ യുടെ ഉദ്ഭവത്തെപറ്റി പറയുകയാണെങ്കിൽ ,കഥകൾ പ്രകാരം ഭഗീരഥനാണു ഗംഗയെ ഭൂമിയിലേക്ക് കൊണ്ട് വന്നത് എന്ന് കരുതുന്നു . ബ്രഹ്മ തീർഥമായിരുന്ന ഗംഗ സ്വർഗത്തിൽ നിന്നും താഴേക്ക് പതിച്ചു മഹവിഷ്നുവിന്റെ ഇടതു കാൽവിരലിലൂടെ കുത്തി ഒഴുകി എന്ന് കരുതുന്നു .

പൂജയ്ക്കു ഗംഗാജലം ഉപയോഗിയ്ക്കുന്നത്?
പുരാണങ്ങൾ പ്രകാരം ഗംഗ യുടെ പ്രഭവ സ്ഥാനം ഭാഗീരഥി എന്നാണ് അറിയപ്പെട്ടിരുന്നത് .ഇത് ഹിമാലയതിലേ ഗവുമുഖ് എന്നാ സ്ഥലമാണ് .ഈ ഭാഗീരഥി 75 സ്ഖൊയർ മൈലോളം പരന്നു കിടക്കുന്നു .ഭഗീരഥി ദേവപ്രയഗിലേ അളഗനന്ദയുമായി കൂടി ചേർന്ന് ഗംഗ എന്ന പേര് ലഭിച്ചു എന്ന് കരുതുന്നു .

പൂജയ്ക്കു ഗംഗാജലം ഉപയോഗിയ്ക്കുന്നത്?
ത്രിമൂർതികളുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ , സൃഷ്ട്ടിക്കായി ബ്രഹ്മാവ് ഗംഗജലതേ തന്റെ കമണ്ഡലത്തിൽ വച്ചിരുന്നു എന്നും ,അദ്ദേഹം ത്രിവിക്രമ അവതാരത്തിൽ അത് മഹാവിഷ്നുവിന്റെയ് പാദം കഴുകാൻ ഉപയോഗിച്ചു എന്നുമാണ് .

പൂജയ്ക്കു ഗംഗാജലം ഉപയോഗിയ്ക്കുന്നത്?
വേദവ്യ മഹർഷി ആണ് കലി യുഗത്തിൽ തിന്മയ്ക് എതിരെ ആദ്യം ഗംഗ ജലം ഉപയോഗിക്കുന്നത് .ഗംഗാ ജലത്തിൽ മുങ്ങി കുളിക്കുന്നതിലൂടെ ജന്മ ജന്മാന്തര പാപ മോചനം ലഭിക്കും എന്ന് കരുതുന്നു .ഗംഗയിൽ ഭസ്മം ഒഴുക്കുന്നത് വഴി ആത്മാവിന് മോചനം ലഭിക്കുന്നു .ഗംഗാ ജലത്തിന് നിരവധി ഗുണങ്ങൾ കണ്ടെത്തിയിട്ടുണ്ട് . ഇതിനു ചുറ്റും ഒരു പ്രഭാ വലയം ഉണ്ടെന്നും , പ്രത്യേക ഒരു വൈബ്രേഷൻ ഉള്ളതിനാലാണ് പൂജയ്ക്ക് ഉപയോഗിക്കുനത് എന്നും കരുതുന്നു .



Click it and Unblock the Notifications
