Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
കുരുക്ഷേത്ര യുദ്ധത്തെ അതിജീവിച്ചവര്
കുരുക്ഷേത്ര യുദ്ധം, ഭാരതീയ സംസ്കാരത്തില് ഏറ്റവും കൂടുതല് നാശങ്ങള് വിതച്ച ഒന്നായിരുന്നു. ജീവിച്ചിരിക്കുന്നവരേക്കാള് കൂടുതല് മരിച്ചവരെയായിരുന്നു കുരുക്ഷേത്ര യുദ്ധം സമ്മാനിച്ചത്. എന്നാല് കുരുക്ഷേത്ര യുദ്ധത്തില് നിന്നും രക്ഷപ്പെട്ട ചിലരുണ്ട്.
ഓഫീസിലുണ്ട് ചില മഹാഭാരത കഥാപാത്രങ്ങള്
18 ദിവസം നീണ്ടു നിന്ന യുദ്ധത്തില് ഇരു പക്ഷത്തു നിന്നുമായി പതിനെട്ട് അക്ഷൗണികള് പങ്കെടുത്തു. നമുക്കെല്ലാം അറിയാവുന്നതാണ് പാണ്ഡവരും കൗരവരുമാണ് ഇതിന്റെ കാരണക്കാര് എന്ന്. ഏകദേശം 3.94 മില്ല്യണ് പോരാളികളാണ് യുദ്ധത്തില് പങ്കെടുത്തത്. എന്നാല് യുദ്ധത്തിനു ശേഷം എന്ത് സംഭവിച്ചെന്നറിയാമോ? ഇത്രയും വലിയ യുദ്ധത്തെ അതിജീവിച്ചവര് ആരൊക്കെയെന്ന് നോക്കാം.

പാണ്ഡവന്മാര്
മഹാഭാരത യുദ്ധത്തിനു ശേഷം രാജ്യവും സ്ഥാനവും തിരിച്ചു പിടിച്ച പാണ്ഡവന്മാരാണ് യുദ്ധത്തെ അതിജീവിച്ചവരില് മുന്പന്തിയില്. ധര്മ്മപുത്രന് യുധിഷ്ഠിരന്, ഭീമന്, അര്ജ്ജുനന്, നകുലന്, സഹദേവന് ഇവരാണ് പാണ്ഡു പുത്രന്മാര്.

കൃഷ്ണന്
പാണ്ഡവരുടെ മുഖ്യ ഉപദേഷ്ടാവും ദ്വാരകാധിപതിയുമായിരുന്ന കൃഷ്ണനാണ് മഹാഭാരത യുദ്ധത്തെ അതിജീവിച്ച മറ്റൊരാള്. കൃഷ്ണന്റെ ഉപദേശവും ബുദ്ധിയുമാണ് മഹാഭാരത യുദ്ധം ജയിക്കാന് പാണ്ഡവരെ സഹായിച്ചത്.

സാത്യകി
മഹാഭാരത യുദ്ധത്തില് പാണ്ഡവ പക്ഷത്തെ അക്ഷൗഹിണിപടയുടെ നായകനായിരുന്നു സാത്യകി. ഇദ്ദേഹവും കുരുക്ഷേത്ര യുദ്ധത്തെ അതിജീവിച്ചു.

യുവുത്സു
കൗരവരുടെ അര്ദ്ധ സഹോദരനാണ് യുവുത്സു, എന്നാല് പിന്നീട് ഹസ്തിനപുരത്തിന്റെ സ്ഥാനമേറ്റെടുത്തു.

അശ്വത്ഥാമാവ്
അശ്വത്ഥാമാവിന് കുരുക്ഷേത്ര യുദ്ധത്തിലുള്ള പ്രാധാന്യം വളരെ വലുതാണ്. അശ്വത്ഥാമാവ് മരിച്ചു എന്ന് പറഞ്ഞ് ദ്രോണാചാര്യരെ തളര്ത്താന് ശ്രമിച്ച കഥയും പ്രശസ്തമാണ്.

കൃതവര്മ്മാവ്
പാണ്ഡവ പക്ഷത്തിലെ മറ്റൊരക്ഷൗഹിണിയുടെ നായകനായിരുന്നു കൃതവര്മ്മാവ്. പാണ്ഡവ സൈന്യത്തിന്റെ താക്കോല് സ്ഥാനം എന്നൊക്കെ പറയാവുന്ന വ്യക്തി.

വൃഷകേതു
കര്ണന്റെ മകനായ വൃഷകേതുവാണ് കുരുക്ഷേത്ര യുദ്ധത്തെ അതിജീവിച്ച മറ്റൊരു വ്യക്തി. കൗരവര്ക്കു വേണ്ടിയാണ് ഇദ്ദേഹം പോരാടിയത്.



Click it and Unblock the Notifications
