Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ആരാണ് ബ്രഹ്മരക്ഷസ്, ബ്രഹ്മരക്ഷസ്സിനെ ഭയക്കണോ?
ആണോ പെണ്ണോ ആയ ഒരു ബ്രാഹ്മണ ആത്മാവാണ് ബ്രഹ്മരക്ഷസ്
തിന്മ ജീവിതം നയിച്ച് അസ്വാഭാവികമരണത്തിലകപ്പെട്ട പണ്ഡിത ബ്രാഹ്മണന്റെ ആത്മാവാണ് ബ്രഹ്മരക്ഷസ് .ഈ ശക്തരായ ആത്മാക്കൾ രക്ഷനേടാതിരിക്കാനും ,ലോകത്തിൽ പൈശാചിക പ്രവർത്തികൾ ചെയ്യാതിരിക്കാനുമായാണ് ക്ഷേത്രങ്ങൾ .ചില ക്ഷേത്രങ്ങളിൽ ബ്രഹ്മരക്ഷസുകൾക്കായി പ്രത്യേക ആരാധനാസ്ഥലം ഉണ്ട് .
ആണോ പെണ്ണോ ആയ ഒരു ബ്രാഹ്മണ ആത്മാവാണ് ബ്രഹ്മരക്ഷസ് .ബ്രഹ്മ എന്നത് ബ്രാഹ്മിണിനെയും ,രക്ഷസ് എന്നത് ഭൂതത്തെയും സൂചിപ്പിക്കുന്നു .അതിനാൽ ഈ വാക്ക് ബ്രാഹ്മിനും രക്ഷസും കൂടിച്ചേർന്നതാണ് .
ബ്രഹ്മരക്ഷസുകൾക്ക് വേദങ്ങളിലും പുരാണങ്ങളിലും അഗാധ ജ്ഞാനം ഉണ്ടായിരിക്കുകയും അതുപോലെ തന്നെ പിശാചിന്റേതായ ശല്യം ചെയ്യലും ,പേടിപ്പിക്കലും ,മനുഷ്യനെ ഭക്ഷിക്കുകയും വരെ ചെയ്യാം .

വളരെ ശക്തരായ ആത്മാക്കൾ
ബ്രഹ്മരക്ഷസിനു ധാരാളം അധികാരം ഉണ്ട് .അവരെ പ്രീതിപ്പെടുത്തുന്നവരുടെ മേൽ ധാരാളം സമ്പത്തും ,അഭിവൃദ്ധിയും വർഷിക്കും .അവയെ വെറുക്കുന്നവരെ മരണപ്പെടുത്തുകയും ചെയ്യും .അവർക്ക് അവരുടെ പഴയ ജീവിതത്തെപ്പറ്റി പൂർണമായും അറിവുള്ളതുകൊണ്ട് പഴയ ജന്മത്തിലെ ശത്രുക്കളോട് പ്രതികാരം ചെയ്യുകയും ചെയ്യും .ഈ ഭൂമിയിൽ വളരെ കുറച്ചു പേർക്ക് മാത്രമേ അവർക്ക് രക്ഷ നൽകാൻ കഴിവുള്ളൂ

ബ്രഹ്മരക്ഷസിനെപ്പറ്റിയുള്ള രസകരമായ കഥ
എ ഡി 7 ആം നൂറ്റാണ്ടിൽ മയൂർഭട്ട എന്ന പ്രശസ്ത സംസ്‌കൃത കവി ബീഹാറിലെ ഔറംഗബാദ് എന്ന സ്ഥലത്തെ ഒരു ആല്മരച്ചോട്ടിലിരുന്നു .സൂര്യ സാധക രചിക്കുകയായിരുന്നു .(സൂര്യദേവനെ പ്രശംസിച്ചുകൊണ്ടുള്ള നൂറു സൂക്തങ്ങൾ ).ഒരു ബ്രാഹ്മണ രക്ഷസ് വൃക്ഷത്തിൽ നിന്നും അദ്ദേഹമെഴുതിയ സൂക്തങ്ങൾ ഉച്ചത്തിൽ ആവർത്തിച്ചു പറഞ്ഞു അദ്ദേഹത്തെ ശല്യപ്പെടുത്തി .

ബ്രഹ്മരക്ഷസിനെ തോല്പിക്കാനായി
ബ്രഹ്മരക്ഷസിനെ തോല്പിക്കാനായി മയൂർഭട്ട സൂക്തങ്ങൾ മൂക്കിലൂടെ ഉച്ചരിക്കാൻ തുടങ്ങി .ബ്രഹ്മരക്ഷസിനു മൂക്കില്ലാത്തതിനാൽ മയൂർഭട്ട ചൊല്ലുന്നതുപോലെ ചെയ്യാൻ കഴിഞ്ഞില്ല . പരാജിതനായി ബ്രഹ്മരക്ഷസ് മരം വിട്ടുപോകുകയും മയൂർഭട്ട സമാധാനത്തിൽ സൂര്യ സാധക പൂർത്തിയാക്കുകയും ചെയ്തു .

എന്തുകൊണ്ട് ബ്രഹ്മരക്ഷസിനെ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നു
പല ക്ഷേത്ര നിർമ്മാണ സ്ഥലത്തും പേടിപ്പിക്കുന്ന ഒരു ബ്രഹ്മരക്ഷസ് ഉണ്ടാകും .ക്ഷേത്രത്തിന്റെ പുനഃനിർമ്മാണവും ,മറ്റു പ്രവർത്തനങ്ങളും അവർ തടസ്സപ്പെടുത്താം .അതിനാൽ ചില സ്ഥലങ്ങളിൽ ക്ഷേത്ര പുനർനിർമ്മാണം തുടങ്ങുന്നതിനുമുൻപ് ,ഒരു പ്രത്യേക ക്ഷേത്രം അവർക്കായി നിർമ്മിച്ച് ദിവസവും വിളക്കു തെളിച്ചു ആരാധിക്കും .ക്ഷേത്ര നിർമ്മാണത്തെ അവർ തടസ്സപ്പെടുത്താതിരിക്കാനായാണ് ഇത് ചെയ്യുന്നത് .

ബ്രഹ്മരക്ഷസിന്റെ ക്ഷേത്ര ചരിത്രം
കേരളത്തിലെ തിരുനക്കര ശിവ ക്ഷേത്രത്തിൽ ബ്രഹ്മരക്ഷസിനായി പ്രത്യേക ക്ഷേത്രം ഉണ്ട് .ഇതിന്റെ ചരിത്രം വളരെ രസകരമാണ് .അവിടത്തെ രാജാവിന് മൂസ് എന്ന സുഹൃത്തു ഉണ്ടായിരുന്നു .മൂസ് വളരെ സുന്ദരനായിരുന്നു .ആ സൗന്ദര്യത്തിൽ രാജ്ഞി ആകർഷകയായി അദ്ദേഹവുമായി പ്രണയത്തിലായി .

ക്ഷേത്ര ചരിത്രം
ഇതിൽ കുപിതനായ രാജാവ് മൂസിനെ വധിക്കാൻ ഉത്തരവിട്ടു .എന്നാൽ ഭടന്മാർ വേറൊരു പുരോഹിതനെ അബദ്ധത്തിൽ വധിച്ചു .എന്നാൽ പുരോഹിതന്റെ ഭാര്യ ബ്രഹ്മരക്ഷസായി എല്ലാവരെയും ഉപദ്രവിക്കാൻ തുടങ്ങി .അവളെ പ്രണീപ്പിക്കാനായി രാജാവ് മറ്റൊരു ക്ഷേത്രം നിർമ്മിച്ചു .അതിനാൽ വളരെക്കാലത്തോളം സ്ത്രീകൾ ഈ ക്ഷേത്രത്തിൽ പ്രവേശിക്കാറില്ലായിരുന്നു .



Click it and Unblock the Notifications
