Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഈ രാശിക്കാര്‍ ഒന്നും മറക്കില്ല; സൂക്ഷിക്കണം ഇവരെ
ഓരോ രാശിക്കാര്‍ക്കും ഓരോ പ്രത്യേക തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇവരിലോരുത്തര്ക്കും ഓരോ തരത്തില്‍ സ്വഭാവവും ഉണ്ടാവുന്നുണ്ട്. ജനിക്കുന്ന സമയവും രാശിയും എല്ലാം നോക്കി നമുക്ക് പല വിധത്തിലുള്ള പ്രത്യേക സ്വഭാവങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ രാശിപ്രകാരം നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ തരത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. എങ്കിലും ചില രാശിക്കാര്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.
അറിയാതെ നിങ്ങള്‍ ഒരു വീഴ് വാക്ക് പറഞ്ഞാല്‍ പോലും അത് ജീവിതത്തില്‍ ഒരിക്കലും മറക്കാത്തവരായിരിക്കും ഈ രാശിക്കാര്‍. ഇനി പെട്ടെന്നുണ്ടാവുന്ന ദേഷ്യത്തില്‍ നിങ്ങള്‍ എന്തെങ്കിലും പറഞ്ഞ് പോയാലും അതിനെ ഒരിക്കലും മറക്കാതെ പിന്നീട് ഒരു അവസരത്തില്‍ നിങ്ങളോട് ഈ രാശിക്കാര്‍ തിരിച്ച് ചോദിക്കുന്നു. ഇത്തരത്തില്‍ ചില രാശിക്കാര്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നല്ല ഓര്‍മ്മശക്തിയില്‍ മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. അത് ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഇവര്‍ പലപ്പോഴും നിസ്സാര കാര്യങ്ങള്‍ പോലും മറക്കാതെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഏത് കാര്യവും പെട്ടെന്ന് ഓര്‍മ്മിക്കുന്നതിനും ഒരിക്കലും മറക്കാതെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നുണ്ട്. നല്ല കാര്യമായാലും മോശം കാര്യമായാലും അതിനെ മറക്കാതെ മുന്നോട്ട് കൊണ്ട് പോവുന്നതിനു കൃത്യമായ അവസരങ്ങളില്‍ അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇടവം രാശിക്കാരോട് മോശമായോ നല്ലതായോ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താല്‍ അതിനെ ഒരിക്കലും മറക്കാതെ മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. പഴയ കാര്യങ്ങളെക്കുറിച്ച് എന്ത് ചോദിച്ചാലും രണ്ടാമതൊരു ചിന്തയുടെ കാര്യമില്ലാതെ തന്നെ ഇവര്‍ ഉത്തരം പറയുന്നു. നിസ്സാരകാര്യമാണെങ്കില് പോലും അതിനെ മറക്കാതെ പിന്നീട് പറയുന്ന തരത്തിലേക്കാണ് ഇവരുടെ ഓര്‍മ്മശക്തി.

കര്‍ക്കിടക രാശി
കര്‍ക്കിടക രാശിക്കാരും ഇത്തരത്തില്‍ ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നവരാണ്. വളരെയധികം സെന്‍സിറ്റീവ് ആയി ഓരോ കാര്യവും ചെയ്യുന്നതിന് ഇവര്‍ എപ്പോഴും ശ്രദ്ധിച്ച് കൊണ്ടിരിക്കും. ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണ ഉള്ള വ്യക്തിയാണ് ഇവര്‍. എന്ത് പറയണം ഏത് പറയണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഇവരിലുണ്ടാവും. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രശ്നങ്ങളും ഇവരുടെ ഈ ഓര്‍മ്മശക്തിയിലൂടെ ഉണ്ടാവുന്നുണ്ട്. തന്നെ ഒറ്റു കൊടുത്തവരേയും ചതിച്ചവരേയും ഒരിക്കലും ഇവര്‍ മറക്കില്ല. പിന്നീട് ഒരു അവസരത്തില്‍ അതിനെ ചോദ്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

കന്നി രാശി
കന്നി രാശിക്കാര്‍ക്കും ഇതേ സ്വഭാവമാണ് ഉള്ളത്. ഇവര്‍ ഒരിക്കലും കഴിഞ്ഞ കാര്യം അതെത്ര ചെറുതാണെങ്കില്‍ പോലും മറക്കാതിരിക്കുന്നു. ഇവരുടെ മനസ്സ് എന്ന് പറയുന്നത് എപ്പോഴും ലൈബ്രറിയാണ്. ഈ അവസ്ഥയില്‍ ഏത് പഴയ കാര്യമാണെങ്കില്‍ പോലും ഇവര്‍ക്ക് ഞൊടിയിട കൊണ്ട് പറയാന്‍ സാധിക്കുന്നുണ്ട്. ജീവിതത്തിലെ മനോഹരമായ പല കാര്യങ്ങളും പറയുന്നതിനും ഇതിനെ അടുക്കടുക്കായി കൊണ്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇഷ്ടമില്ലാത്തതിനെ വിമര്‍ശിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഇവരെ അംഗീകരിക്കുന്നതിന് പലപ്പോഴും മറ്റുള്ളവര്‍ക്ക് പ്രയാസമായിരിക്കും.

വൃശ്ചികം രാശി
രാശികളില് വൃശ്ചികം രാശി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യം വരെ അണുവിട മാറാതെ ഓര്‍മ്മിച്ച് വെക്കുന്നു. അത് മാത്രമല്ല എത്ര ചെറിയ കാര്യമാണെങ്കില്‍ പോലും അതിനെ വിശദീകരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇന്നലെ കഴിഞ്ഞ കാര്യം പോലെ തന്നെ ഇവര്‍ ഓരോന്നും വിശദീകരിച്ച് പറയുന്നു. അത് മാത്രമല്ല ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്ന പല കാര്യങ്ങളും കൃത്യം കൃത്യമായി പറയുന്നതിന് സാധിക്കുന്നുണ്ട്. ഓരോ ദിവസവും

മകരം രാശി
മകരം രാശിക്കാരും ഇത്തരത്തില്‍ വളരെയധികം അധ്വാനിക്കുന്നവര്‍ തന്നെയാണ്. ഒരിക്കലും ഇവര്‍ ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരില്ല. അത് മാത്രമല്ല ജോലിക്കാര്യത്തിലും അവരുടെ എത്തിക്സിലും അങ്ങേയറ്റം വിശ്വസിക്കുന്നവരും ആയിരിക്കും. അത് മാത്രമല്ല നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഇവര്‍ ഒരിക്കലും മറക്കാതിരിക്കുന്നുണ്ട്. ഏത് അവസ്ഥയിലും ജീവിതത്തിലെ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. മറക്കാതിരിക്കുന്നതിന് വേണ്ടി ഇവര്‍ എപ്പോഴും കന്നി രാശിക്കാരോട് ഒപ്പം നില്‍ക്കുന്നുണ്ട്. ഓരോ രാശിക്കാര്‍ക്കും ജീവിതത്തില്‍ ഉണ്ടാവുന്ന ഓര്മ്മശക്തിയേക്കാള് അല്പം കൂടുതലായിരിക്കും ഈ രാശിക്കാര്‍ക്ക്.



Click it and Unblock the Notifications
