Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സോഡിയാക് സൈന്‍ പ്രകാരം മൂര്‍ത്തികള്‍
ജനന മാസമനുസരിച്ചാണ് സോഡിയാക് സൈന്‍ തീരുമാനിയ്ക്കുന്നത്. ഇതനുസരിച്ച് ഓരോരുത്തര്‍ക്കും പല പ്രത്യേകതകളുമുണ്ട്. നന്മയ്ക്കായി ഇവര്‍ ചെയ്യേണ്ട കാര്യങ്ങളുമുണ്ട്.
ആരാധനാമൂര്‍ത്തികളുടെ കാര്യവും വ്യത്യസ്തമല്ല. സോഡിയാക് സൈന്‍ പ്രകാരം ഓരോരുത്തരും ആരാധിയ്ക്കേണ്ട ദൈവങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

ഏരീസ്
ഏരീസ് സൈനില്‍ പെടുന്നവര്‍ ശിവനെ ആരാധിയ്ക്കുന്നത് ഏറെ നല്ലതാണ്.

ജെമിനി
ജെമിനിയില്‍ പെട്ടവര്‍ മഹാവിഷ്ണുവിനെ ഭജിയ്ക്കുന്നതു നല്ലതാണ്.

ലിയോ
ലിയോക്കാര്ക്ക് ചേരുന്ന ആരാധനാമൂര്‍ത്തിയും ശിവന് തന്നെയാണ്.

ലിബ്ര
ലിബ്രയില്‍ പെട്ടവര്‍ ആരാധിയ്ക്കേണ്ടത് ലക്ഷ്മീഭഗവതിയേയാണ്.

ടോറസ്
ടോറസ് വിഭാഗത്തില്‍ പെട്ടവരുടേയും ദേവത ലക്ഷ്മീദേവി തന്നെ.

സ്കോര്‍പിയോ
സ്കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ ശിവനെ ആരാധിയ്ക്കുന്നത് നല്ലതാണ്.

ക്യാന്‍സര്‍
ക്യാന്‍സര്‍ സൈനില്‍ പെട്ടവര്‍ പാര്‍വ്വതീദേവിയെ ആരാധിയ്ക്കുന്നതാണ് നല്ലത്.

അക്വാറിയസ്
അക്വാറിയസ് വിഭാഗത്തില്‍ പെട്ടവരും ശിവനെ ആരാധിയ്ക്കുന്നത് നല്ലതാണ്.

വിര്‍ഗോ
വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ വിഷ്ണു, കൃഷ്ണനെ പ്രാര്‍ത്ഥിയ്ക്കുന്നതു നല്ലതാണ്.

സാജിറ്റേറിയന്‍സ്
സാജിറ്റേറിയന്‍സ് ശിവന്റെ തന്നെ മറ്റൊരു രൂപമായ ദക്ഷിണാമൂര്‍ത്തിയെ പൂജിയ്ക്കുന്നതും ഗുണം നല്‍കും.

പീസസ്
ദക്ഷിണാമൂര്‍ത്തി ആരാധന തന്നെയാണ് പീസസ് വിഭാഗത്തില്‍ പെട്ടവരോടും പറയുന്നത്.

കാപ്രിക്കോണ്‍
കാപ്രിക്കോണ്‍ വിഭാഗത്തില്‍ പെട്ടവരുടേയും ആരാധനാമൂര്‍ത്തി ശിവന് തന്നെയാണ്.



Click it and Unblock the Notifications
