ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

Posted By:
Subscribe to Boldsky

കൈരേഖാശാസ്ത്രം പോലെ ദേഹത്തെ മറുകുകള്‍ നോക്കിയും പല കാര്യങ്ങളും വെളിച്ചെടുത്താം. ഇതു സംബന്ധിയ്ക്കുന്ന ഒരു പ്രത്യേക ശാസ്ത്രശാഖ തന്നെയുണ്ട്.

ഒരാളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഭാവിയുമെല്ലാം വിവരിയ്ക്കാന്‍ മറുകുകള്‍ക്കു കഴിയുമെന്നാണ് പറയുന്നത്. ഓരോ പ്രത്യേക സ്ഥാനത്തേയും മറുകുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇതു വിവരിയ്ക്കുന്നതും.

ദേഹത്തെ മറുകുകള്‍ എന്തെല്ലാമാണ് വെളിപ്പെടുത്തുന്നതെന്നു നോക്കൂ,

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

കാലില്‍ മറുകെങ്കില്‍ ഇവര്‍ കഴിവുള്ളവരെങ്കിലും ആശയക്കുഴപ്പത്തില്‍ പെടുന്നവരാണ്. ഇതുകൊണ്ടുതന്നെ ആത്മവിശ്വാസക്കുറവുമുണ്ടാകും.

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ഇടതു തോളില്‍ മറുകെങ്കില്‍ സാമ്പത്തികനഷ്ടവും വലതു തോളിലെങ്കില്‍ സാമ്പത്തിക ലാഭവുമാണ് ഫലം.

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

മാറിടത്തിനു താഴെ മറുകെങ്കില്‍ തൊട്ടതിലെല്ലാം വിജയിക്കുന്ന പ്രകൃതമാകും. നല്ല ഹ്യുമര്‍സെന്‍സുള്ളവരുമാകും.

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

നെഞ്ചിനു നടുവിലാണ് മറുകെങ്കില്‍ പ്രണയത്തിനു വേണ്ടി ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നവരാണ്. പാരമ്പര്യമായി സൗഭാഗ്യങ്ങളുള്ളവരുമാകില്ല.

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

അരക്കെട്ടിന്റെ വലതു ഭാഗത്താണ് മറുകെങ്കില്‍ ഭാഗ്യവും ധനവുമാണ് ഫലം. അവര്‍ക്കു മാത്രമല്ല, അവരുമായി ബന്ധപ്പെട്ടവര്‍ക്കും ഭാഗ്യമുണ്ടാകും.

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

വലതു തോളിനു പുറകിലായാണ് മറുകെങ്കില്‍ ഇവര്‍ കൂടുതല്‍ സമയം വീട്ടില്‍ ചെലവഴിയ്ക്കുന്നവരാണ്. കുടുംബത്തോട് വളരെ ഉത്തരവാദിത്വമുള്ളവര്‍.

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

കയ്യില്‍ മറുകെങ്കില്‍ അത്യാഗ്രഹികളും എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കുന്നവരുമാകും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാതെ സ്വന്തം അഭിപ്രായപ്രകാരം തീരുമാനമെടുക്കുന്നവര്‍. മറ്റുള്ളവരുടെ സൗജന്യങ്ങള്‍ക്കായി ഇവര്‍ കാത്തു നില്‍ക്കുകയുമില്ല.

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

വയറ്റില്‍ മറുകെങ്കില്‍ അവര്‍ അത്യാഗ്രഹികളും ഇഷ്ടപ്പെടുന്നവരുടെ കാര്യത്തില്‍ സ്വാര്‍ത്ഥരുമായിരിയ്ക്കും. സ്വന്തം കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നവര്‍.

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

മൂക്കില്‍ മറുകുള്ളവര്‍ കലാകാരും ഭാവനാശക്തിയുള്ളവരുമാകും. കാര്യങ്ങള്‍ അത്ര ഗൗരവമായി എടുക്കാത്ത, ദേഷ്യം വരാത്തവര്‍. ജീവിതത്തില്‍ ഇവര്‍ക്കു ഭാഗ്യവുമുണ്ടാകും.

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

താടിയ്ക്കു സമീപമുള്ള മറുക് നിര്‍ഭാഗ്യമെന്നു പറയും. ഇവര്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്യും. പെട്ടെന്നു ദേഷ്യപ്പെടുന്ന പ്രകൃതവുമാകും.

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ഇടംകവിളില്‍ മറുകെങ്കില്‍ ഇത്തരക്കാര്‍ക്ക് സാമ്പത്തികപ്രശ്‌നങ്ങളുണ്ടാകും. ഡിപ്രഷനിലേയ്ക്കു പോകാനുള്ള സാധ്യതയുള്ളവര്‍. എന്നാല്‍ വലംകവിളിലാണ് മറുകെങ്കില്‍ വാല്‍സല്യമുള്ള പ്രകൃതമാകും.

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

ദേഹത്തെ മറുകുകള്‍ പറയും രഹസ്യം!!

പാദത്തില്‍ മറുകുള്ളവര്‍ സാഹസികപ്രിയരാകും. യാത്ര ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ഇവര്‍ ജോലിസംബന്ധമായി ജനിച്ച നാട്ടില്‍ നിന്നും അകന്നു നില്‍ക്കുകയും ചെയ്യും.

English summary

What Do The Moles Of The Body Reveals

What Moles Of The Body Reveals, read more to know about,
Subscribe Newsletter