Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
വാരഫലം 2024: ഏപ്രില്‍ അവസാന ആഴ്ചയില്‍ ജീവിതം മാറി മറിയും: അറിയാം സമ്പൂര്‍ണഫലം
ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരാനിരിക്കുന്ന ആഴ്ചയില്‍ സംഭവിക്കുന്നുണ്ട് എന്ന് നാം വായിച്ച് കഴിഞ്ഞു. എന്നാല്‍ ഇനി വരുന്ന ആഴ്ചയില്‍ ചില ഭാഗ്യനമ്പറുകാരുണ്ട്. അവരില്‍ എത്രത്തോളം മാറ്റങ്ങള്‍ ജന്മസംഖ്യ പ്രകാരം ഉണ്ടാവുന്നു എന്നും, എന്തൊക്കെയാണ് ഇതില്‍ അനുകൂലവും പ്രതികൂലവും എന്ന് നമുക്ക് വായിക്കാം. അതിലുപരി ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ നേട്ടങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ പറയുന്നു.
സംഖ്യാശാസ്ത്രപ്രകാരം ഏത് തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ചില സംഖ്യകളില്‍ ജനിച്ചവര്‍ക്ക് സാഗിക്കുന്നു. ഒന്ന് മുതല്‍ 9 വരെയുള്ള സംഖ്യകള്‍ അനുസരിച്ച് എന്തൊക്കെയാണ് ഭാഗ്യനമ്പറുകള്‍ നിങ്ങള്‍ക്ക് നല്‍കുന്നതെന്ന് നോക്കാം.

നമ്പര്‍ 2
വരുന്ന ആഴ്ചയിലെ ആദ്യ മൂന്ന് ദിവസങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങല് ഉണ്ടാവുന്നു. ജീവിതത്തില്‍ വ്യക്തത വരുത്തേണ്ട പല കാര്യങ്ങളും ഈ ആഴ്ചയില്‍ സംഭവക്കുന്നു. കര്‍മ്മരംഗത്ത് പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് വളരെയധികം സാമ്പത്തിക ലാഭം ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.ത്തിലും നിങ്ങളെ തേടി മാറ്റങ്ങള്‍ വരുന്ന സമയം കൂടിയാണ്.
നമ്പര്‍ 4
ജന്മസംഖ്യ പ്രകാരം നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം വന്നു ചേരുന്നു. നിങ്ങളുടെ പങ്കാളിയുമായി മികച്ച സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നത്. ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളുടേയും ആകെത്തുകയാണ് ഈ ആഴ്ചയിലെ ഫലം.
നമ്പര്‍ 5
നമ്പര്‍ 5 ആണ് നിങ്ങളുടേത് എങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായ പല ഫലങ്ങളും ലഭിക്കുന്നു. പല വിധത്തിലുള്ള അംഗീകാരങ്ങള്‍ നിങ്ങളെ തേടി എത്തുന്നതാണ് എന്നതില്‍ ശ്രദ്ധിക്കണം. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ലഭിക്കുന്നു. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്ക് നിങ്ങള്‍ക്ക് സാധിക്കുന്നു. സ്നേഹത്തോടേയും ബഹുമാനത്തോടെയും ഓരോ കാര്യങ്ങളും ചെയ്യുന്നതിന് സാധിക്കുന്നു. പലരും അഭിനന്ദനങ്ങള്‍ കൊണ്ട് നിങ്ങളെ മൂടും.
നമ്പര്‍ 8
നമ്പര്‍ 8 ആണ് നിങ്ങളുടേത് എങ്കില്‍ നിങ്ങള്‍ വളരെ വൈകാരികപരമായി ഇടപെടുന്ന വ്യക്തികളായിരിക്കും. എങ്കിലും അതെല്ലാം തന്നെ അനുകൂലമായ പല നേട്ടങ്ങളും നല്കുന്നു. പലപ്പോഴും നിങ്ങള്‍ ആസൂത്രണം ചെയ്തത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. പക്ഷേ അതെല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. സന്തോഷകരമായ ഒരു മാറ്റം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
നമ്പര്‍ 9
പുതിയ ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. ഈ തീരുമാനം നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തേയും അനുകൂലമായി സ്വാധീനിക്കുന്നു. എപ്പോഴും ജോലിയില്‍ ഉയര്ച്ചയം നേട്ടവും ഉണ്ടാവുന്നു. ആഴ്ചയുടെ അവസാനം നിങ്ങളില്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്നുള്ള തീരുമാനം ഉണ്ടാവുകയും ചെയ്യുന്നു. ഇതെല്ലാമാണ് ഈ ആഴ്ചയിലെ ഭാഗ്യഫലമായി പറയുന്നത്.



Click it and Unblock the Notifications