Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
Weekly Horoscope: 12 രാശിക്കും മെയ് അവസാന ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം (മേയ് 21- 27 വരെ)
ഓരോ രാശിക്കാര്‍ക്കും വാരഫലത്തെക്കുറിച്ച് പല പ്രതീക്ഷകളാണ്. ഇതില്‍ നിങ്ങളുടെ ഈ ആഴ്ച എപ്രകാരമാണ് കാര്യങ്ങള്‍ പോവുന്നത്, എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്തൊക്കെയാണ് അനുകൂല ഫലങ്ങള്‍ എന്നതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ഒരാഴ്ചക്കാലത്തെ സമ്പൂര്‍ണ വാരഫലത്തെക്കുറിച്ച് അറിയുന്നതിനും ഇത് ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ നല്കുന്നു എന്നതിനെക്കുറിച്ച് അറിയുന്നതിനും പലര്‍ക്കും താല്‍പ്പര്യം കാണും. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഉള്‍പ്പെട്ടവര്‍ക്ക് വാരഫലം എപ്രകാരമാണെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലഫലങ്ങള്‍ ഉണ്ടായിരിക്കും. പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുകയില്ല. പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. വാഹനയോഗം കാണുന്നു. എന്നാല്‍ ഉപയോഗത്തില്‍ ശ്രദ്ധിക്കണം. വീട് പണിയില്‍ അനുകൂലമായി പല മാറ്റങ്ങളും കാണുന്നതിന് സാധിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ക്ക് ഫലം ലഭിക്കുന്നു. കുടുംബത്തോടൊപ്പം സമയം കൂടുതല്‍ ചിലവഴിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. കലാരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അനാവശ്യ സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നിലയില്‍ മാറ്റങ്ങള്‍ വരുന്നു. പലപ്പോഴും പല വിധത്തിലുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ വരുന്നു. പങ്കാളിയില്‍ നിന്നുള്ള പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. ബിസിനസില്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍ അല്പം കൂടുതലായിരിക്കും. അത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. തര്‍ക്കങ്ങളും കലഹങ്ങളും വര്‍ദ്ധിക്കുന്നു. വീട് പണി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സപൊതുവേ ദൈവാനുഗ്രഹം ഉണ്ടാവുന്ന സമയം കൂടിയാണ്. ആഢംബര വസ്തുക്കളോടുള്ള ആഗ്രഹം വര്‍ദ്ധിക്കുന്നു. എല്ലാ ജോലിയിലും നിങ്ങള്‍ മുന്നിട്ട് നില്ക്കുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. പഴയ വാഹനം മാറ്റി വാങ്ങുന്നതിനും അനുകൂല നടപടികള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തികമായ മാറ്റങ്ങള്‍ പല കോണില്‍ നിന്നും ഉണ്ടാവുന്നു. ഇതെല്ലം അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഉല്ലാസ യാത്ര നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും. വാഹനയോഗം കാണുന്നു. എല്ലാ ജോലിയും ആഗ്രഹപ്രകാരം പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. എല്ലാ ജോലിയിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. നേട്ടങ്ങള്‍ പല കോണില്‍ നിന്നും ഉണ്ടാവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. വാഹനയോഗം കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വാഹനം വാങ്ങിക്കുന്നതിന് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ദൈവാധിനം വര്‍ദ്ധിക്കുന്നു. ജീവിതം പലപ്പോഴും നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. രോഗാവസ്ഥകള്‍ നിങ്ങളെ കഷ്ടപ്പെടുത്തുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. സൗഹൃദങ്ങള്‍ പല വിധത്തില്‍ നിങ്ങളെ മുന്നോട്ട് നയിക്കുന്നു. ആഴ്ചയുടെ ആരംഭത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. വിവാഹിതരുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും. ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദൈവാധീനം വര്‍ദ്ധിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പുതിയ സൗഹൃദങ്ങള്‍ വര്‍ദ്ധിക്കുന്നു. എല്ലാ ജോലികളും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പ്രതീക്ഷിക്കാത്ത തടസ്സങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. സന്താനങ്ങളുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പരമ്പരാഗതമായി അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ പല വിധത്തിലുള്ള അനുകൂലമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നു. ജോലി ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കണം. വരുമാനം വര്‍ദ്ധിക്കുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ക്ഷേത്ര ദര്‍ശനത്തിനുള്ള സാധ്യതയുണ്ട്. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ മികച്ചതാക്കി മാറ്റുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. യാത്രകള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. അതെല്ലം ഉപയോഗപ്രദമാക്കുന്നതിനും സാധിക്കുന്നു. ഉപരിപഠനത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കുന്നു. വിദേശത്ത് ജോലിയിലുള്ള അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ഉപരിപഠനത്തിന് വിദേശത്ത് പോവുന്നതിന് ഉള്ള സാധ്യതയുണ്ട്. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. മറ്റുള്ളവര്‍ക്ക് നിങ്ങളോട് അസൂയ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വീട് പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ പ്രണയങ്ങള്‍ക്ക് ഉള്ള സാധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കുന്നു. ജോലിയില്‍ സ്ഥലം മാറ്റത്തിനുള്ള സാധ്യതയുണ്ട്. ഔദ്യോഗിക യാത്രകള്‍ മാറ്റി വെക്കേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. യാത്രകള്‍ ഗുണകരമാവുകയും ജീവിതത്തില്‍ അംഗീകാരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഉപരിപഠനത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.



Click it and Unblock the Notifications
