Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
Weekly Horoscope: ജൂണ്‍ 4 മുതല്‍ 10 വരെ 12 രാശിക്കും (മേടം- മീനം) സമ്പൂര്‍ണഫലം: ജ്യോതിഷം അച്ചട്ടാവും ഈ രാശിക്
ഈ ആഴ്ചയിലെ രാശിഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് അവരുടെ ദിനങ്ങളെക്കുറിച്ച് അറിയാന്‍ ഈ ലേഖനം സഹായിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന ജ്യോതിഷപരമായ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് നമ്മള്‍ മുന്നോട്ട് പോവുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ ആര്‍ക്കൊക്കെ അനുകൂലമായി വരുന്നു, ആര്‍ക്കെല്ലാം പ്രതികൂലമായി വരുന്നു എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം. 12 രാശിക്കാര്‍ക്കും രാശിഫലത്തെക്കുറിച്ചുള്ള മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളില്‍ ആകാംഷയുണ്ടാക്കുന്നതാണ്.
ഈ ആഴ്ച അതായത് ജൂണ്‍ 4 മുതല്‍ 10 വരെയുള്ള ഏഴ് ദിവസങ്ങളില്‍ നിങ്ങളെ കാത്തിരിക്കുന്നത് എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിലുപരി അത് നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം. 12 രാശിക്കാരുടേയും സമ്പൂര്‍ണഫലത്തെക്കുറിച്ച് നമുക്ക് വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച അനൂകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. വ്യാഴത്തിന്റെ സ്ഥാനമാറ്റം പല വിധത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കുന്നു. പല കാര്യങ്ങള്‍ക്കായി കൂടുതല്‍ യാത്രകള്‍ നടത്തേണ്ട അവസ്ഥയുണ്ടാവുന്നു. എങ്കിലും കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും നിലനില്‍ക്കുന്നതിന് സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ജോലിയില്‍ അശ്രദ്ധ പാടില്ല. അതിന് പിന്നീട് നിങ്ങള്‍ വലിയ വിലകൊടുക്കേണ്ടി വരുന്നു.
ഇടവം രാശി
ഇടവം രാശിക്കാരില്‍ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണ് എന്നതാണ് ഈ ആഴ്ചയുടെ പ്രത്യേകത. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം പ്രതതിസന്ധികള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഒത്തുതീര്‍പ്പാക്കുന്നതിനും ജോലിയില്‍ അനുകൂലമായ നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. വരുമാനത്തില്‍ വര്‍ദ്ധനവും ഉണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജീവിതത്തില്‍ അനുകൂല സാഹചര്യങ്ങള്‍ നിരവധി വന്നു ചേരുന്നു. പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കും. ഔദ്യോഗിക രംഗത്തുണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. എങ്കിലും ഏത് കാര്യത്തിലും അവരുടെ സഹായം പ്രതീക്ഷിക്കാം. മംഗള കാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജോലിയില്‍ ചെറിയ രീതിയില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. ദൈവാനുഗ്രം കൊണ്ട് പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പല പ്രതിസന്ധികളേയും മറി കടക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും അതില്‍ മാറ്റം കണ്ടെത്തുന്നതിനും സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് ഈ ആഴ്ച. ഏറ്റെടുത്ത കാര്യങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. രോഗങ്ങളെ അല്‍പം കരുതിയിരിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക കാര്യങ്ങളിലും അടിസ്ഥാനപരമായ മുന്നേറ്റം ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും ആരോഗ്യം മികച്ചതായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതാണ് ഈ ആഴ്ചയുടെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എല്ലാ തടസ്സങ്ങളേയും മറികടക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന അംഗീകാരവും സ്ഥാനവും തേടി വരുന്നു. ജീവിതം കൂടുതല്‍ അടുക്കും ചിട്ടയും ഉള്ളതായി മാറുന്നു. സാമ്പത്തികമായുണ്ടാവുന്ന നേട്ടം നിങ്ങളെ സന്തോഷിപ്പിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വ്യാഴം അനുകൂലമായ പല മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഏത് പ്രതിസന്ധികളേയും തരണം ചെയ്യുന്നതിനും ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. അതോടൊപ്പം തന്നെ എല്ലാ രീതിയിലും അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ജോലിയില്‍ അതീവ ശ്രദ്ധ കാണിക്കണം. ഒരു കാരണവശാലും അശ്രദ്ധയോടെ ഒന്നും കൈകാര്യം ചെയ്യരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിക്കാര്യത്തില്‍ അല്‍പം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. ജോലികാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണ്ടതാണ്. അല്ലാത്ത പക്ഷം ഏറ്റെടുത്ത കാര്യങ്ങള്‍ എല്ലാം തന്നെ വിചാരിച്ചത് പോലെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പ്രത്യേകം പ്രാര്‍ത്ഥനകളും വഴിപാടുകളും ഈ സമയത്ത് നിങ്ങള്‍ നടത്തേണ്ടതായുണ്ട്. എങ്കിലും പൊതുവേ അനുകൂലമായ പല ഫലങ്ങളും നിങ്ങളെ തേടി വരുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് കുടുംബത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. ജോലി രംഗത്ത് അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ദൈവാനുഗ്രഹമുള്ള സമയമായതിനാല്‍ അത് നിങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്ക് മികച്ച ഒരു മാറ്റം കൊണ്ട് വരുന്നു ഈ ആഴ്ച. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ പലതും അനുകൂലമായി വരുന്ന സമയമാണ്. ജോലിയില്‍ നിങ്ങളെ തേടി ഗുണഫലങ്ങള്‍ ഉണ്ടാവുന്നു. വരുമാന സാധ്യത വര്‍ദ്ധിക്കുകയും അതുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പുതിയ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. ജോലി രംഗത്ത് ഗുണഫലങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കാവുന്നതാണ്. പഠനാവശ്യങ്ങളില്‍ പുരോഗതി ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിദോഷം വര്‍ദ്ധിക്കുന്നതിനുള്ള എല്ലാ സാധ്യതയും ഉണ്ട്. എങ്കിലും വലിയ പ്രതിസന്ധികള്‍ക്കൊന്നും ഇല്ലാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. പൊതുവേ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. ചെലവുകള്‍ നിയന്ത്രിക്കണം. എങ്കിലും അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് സമയം കണ്ടെത്തണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലി ചെയ്യുമ്പോള്‍ അതിലുണ്ടാവുന്ന മാറ്റങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വ്യാഴം അനുകൂലഭാവത്തില്‍ ആയതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എല്ലാ രത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നു. ഏഴരശനി വരുന്നതിനാല്‍ അത് കാര്യങ്ങള്‍ക്ക് ചെറിയ തടസ്സം സൃഷ്ടിക്കുന്നു. കുടുംബത്തില്‍ മികച്ച ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. കുടുംബത്തില്‍ സ്വസ്ഥത നിലനിര്‍ത്താന്‍ സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേതും സമാധാനത്തിന്റേയും ആയി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











