For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Weekly Horoscope: വരുന്ന ആഴ്ചയിലെ മാറ്റം മേടം മുതല്‍ മീനം രാശിക്ക് വാരഫലം ഇങ്ങനെ

|

വരുന്ന ആഴ്ചയില്‍ നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ രാശിപ്രകാരം സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് വാരഫലപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നാണ്.

Weekly Horoscope Prediction

ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എന്തൊക്കെയാണ് ഈ ആഴ്ചയില്‍ നിങ്ങളെ തേടി എത്തുന്നത് എന്നും ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശിക്കാര്‍ക്ക് ബിസിനസില്‍ മികച്ച ഫലം ഉണ്ടാവുന്നുണ്ട്. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപങ്ങള്‍ക്ക് ഇരട്ടി നേട്ടം ഉണ്ടാവുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസ്സ് വളരുന്നു. ഓഫീസിലെ നിങ്ങളുടെ പ്രകടനത്തില്‍ വലിയ പുരോഗതി സംഭവിക്കുന്നുണ്ട്. പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിക്കണം. ധനനഷ്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ദേഷ്യം നിയന്ത്രിക്കേണ്ടതുണ്ട്. മുതിര്‍ന്നവരുടെ ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 20

ഭാഗ്യദിനം: ചൊവ്വാഴ്ച

ഇടവം രാശി (ഏപ്രില്‍ 19-മേയ് 19):

ഇടവം രാശി (ഏപ്രില്‍ 19-മേയ് 19):

ഇടവം രാശിക്കാര്‍ എപ്പോഴും ജോലിയില്‍ സമര്‍ത്ഥരായിരിക്കും. പ്രമോഷനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് ചെയ്യുന്ന നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നുണ്ട്. ജോലിമാറ്റം ഇവര്‍ക്കുണ്ടാവുന്നുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ പെട്ടെന്ന് തന്നെ തീരുമാനങ്ങള്‍ എടുക്കേണ്ടതാണ്. ഒരു കാര്യത്തിനും തിടുക്കം കൂട്ടുന്നത് നല്ലതല്ല. അല്ലാത്തപക്ഷം നിങ്ങളുടെ ജോലിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നുണ്ട്. വിശ്വാസം വര്‍ദ്ധിക്കുന്നവരായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ അശ്രദ്ധ ഒഴിവാക്കേണ്ടിവരും. അലര്‍ജി മൂലം പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

ഭാഗ്യ നിറം: ബ്രൗണ്‍

ഭാഗ്യ സംഖ്യ: 2

ഭാഗ്യദിനം: ശനിയാഴ്ച

മിഥുനം രാശി (മെയ് 20-ജൂണ്‍ 20):

മിഥുനം രാശി (മെയ് 20-ജൂണ്‍ 20):

ഹൃദ്രോഗികള്‍ ഈ കാലയളവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ദിനചര്യകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മാനസിക സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ജോലി ചെയ്യുന്നവര്‍ വളരെധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്. തിരക്കുകള്‍ നിങ്ങളെ തേടി വരുന്ന ഒരു സമയം കൂടിയായിരിക്കും. ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണ പാനീയങ്ങള്‍ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. പണത്തെ ചൊല്ലി വീട്ടില്‍ തര്‍ക്കമുണ്ടാകാം. ഇത്തരം കാര്യങ്ങളില്‍ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുകയും ദേഷ്യം കുറക്കുകയും വേണം.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 11

ഭാഗ്യ ദിനം: ഞായര്‍

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സാമ്പത്തിക സ്ഥിതി കൈവരിക്കുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങള്‍ ഓണ്‍ലൈനില്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് വലിയ ലാഭം പ്രതീക്ഷിക്കാം. ഈ സമയം ഭാഗ്യ പരീക്ഷണങ്ങള്‍ക്ക് നല്ലതാണ്. പ്രശ്‌നങ്ങളെ ധൈര്യത്തോടെ നേരിടുന്നു. ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പണത്തെ കുറിച്ചുള്ള ആശങ്കകള്‍ അല്‍പം വെല്ലുവിളി ഉയര്‍ത്തും. വരവനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. ഇതെല്ലാം നിങ്ങളുടെ ശരിയായ തീരുമാനങ്ങള്‍ ആണ് ഉറപ്പിക്കുന്നത്. വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാവുന്നില്ല.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 16

ഭാഗ്യദിനം: തിങ്കളാഴ്ച

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശിക്കാര്‍ക്ക് അവരെ തേടി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സെയില്‍സും മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ആഴ്ച ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. കഠിനാധ്വാനം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക അശ്രദ്ധയുണ്ടാവാതെ മുന്നോട്ട് പോവേണ്ടതാണ്. വഴക്കുണ്ടാവാതിരിക്കുന്നതിന് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക കാഴ്ചപ്പാടില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങളാണ് നല്‍കുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ബജറ്റ് താളം തെറ്റിക്കുന്നതിന് കാരണമാകുന്നുണ്ട്. ഭക്ഷണ പാനീയങ്ങള്‍ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അല്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍:26

ഭാഗ്യദിനം: വെള്ളിയാഴ്ച

 കന്നിരാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 21 വരെ):

കന്നിരാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 21 വരെ):

കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ചയിലെ ഫലം എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ജോലിയില്‍ നിങ്ങള്‍ക്ക് പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ നിന്ന് നിങ്ങളെ തേടി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആഴ്ചാവസാനം മികച്ച ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക ശ്രമം വിജയിച്ചേക്കാം. നിങ്ങള്‍ക്ക് നല്ലൊരു വരുമാന മാര്‍ഗ്ഗം പല കോണില്‍ നിന്നും ലഭിക്കുന്നുണ്ട്. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധയോടെ ചിലവഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കുന്നുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ആസ്ത്മ രോഗികള്‍ അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ സംഖ്യ: 30

ഭാഗ്യദിനം: ബുധനാഴ്ച

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

ഈ ആഴ്ചയില്‍ ഓരോ കാര്യത്തിലും വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അനാവശ്യമായ വാഗ്വാദത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളില്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലി ഭാരം കൂട്ടിവെക്കരുത്. ഇത് പിന്നിട് നിങ്ങള്‍ക്ക് തലവേദന ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അല്‍പം കൂടുതല്‍ ശ്രദ്ധവേണം. അല്ലാത്ത പക്ഷം അല്ലാത്ത പക്ഷം അത് കൂടുതല്‍ നഷ്ടത്തിലേക്ക് എത്തുന്നു. നിങ്ങള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണംആരോഗ്യ ശ്രദ്ധിക്കണം. അമിത വണ്ണം നിങ്ങളെ രോഗിയാക്കുന്നു.

ഭാഗ്യ നിറം: കുങ്കുമം

ഭാഗ്യ സംഖ്യ: 9

ഭാഗ്യദിനം: വ്യാഴാഴ്ച

 വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം രാശിക്കാര്‍ക്ക് മികച്ച ഫലമാണ് ഉണ്ടാവുന്നത്. ജീവിതത്തില്‍ ഇവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലീകരിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിച്ചേ ഓരോ തീരുമാനവും ഈ ആഴ്ച എടുക്കാവൂ. മറുവശത്ത്, ഈ കാലയളവില്‍ ജോലിയുള്ള ആളുകള്‍ക്ക് അധിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നുണ്ട്. നിങ്ങളുടെ കഴിവിനേക്കാള്‍ കൂടുതല്‍ പണി നിങ്ങള്‍ എടുക്കേണ്ടതായി വരുന്നുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിങ്ങള്‍ പെരുമാറാന്‍ ശ്രമിക്കേണ്ട സമയമാണ് ഇത്. ആരോഗ്യം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 42

ഭാഗ്യദിനം: ഞായറാഴ്ച

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):

ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പം കൂടുതല്‍ വേണ്ട സമയമാണ്. എങ്കിലും ശ്രദ്ധയോടെ മാത്രമേ കൂടുതല്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ. ജീവിതത്തില്‍ എന്തെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ബന്ധുക്കളുമായി പ്രശ്‌നത്തിനുള്ള സാധ്യതയുണ്ട്. ജോലിയെക്കുറിച്ച് പറയുകയാണെങ്കില്‍, ജനറല്‍ സ്റ്റോര്‍, ഗ്രോസറി മുതലായവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഈ ആഴ്ച വളരെ നേട്ടം കൊയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ പുരോഗതി ഉണ്ടാവുന്ന ഒരു സമയമാണ് എന്നുള്ളതാണ് സത്യം. ആരോഗ്യത്തെക്കുറിച്ച് പറഞ്ഞാല്‍ നിങ്ങളുടെ പ്രതിരോധശേഷി നിലനിര്‍ത്താന്‍ നിങ്ങള്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 25

ഭാഗ്യദിനം: ശനിയാഴ്ച

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):

മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച കാത്തുവെച്ചിരിക്കുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അത് ജോലിയോ ബിസിനസ്സോ ആകട്ടെ, നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റത്തിന് പദ്ധതിയിടുകയാണെങ്കില്‍ അതും ശ്രദ്ധിക്കണം. ഏത്് കാര്യം ചെയ്യുമ്പോഴും തിടുക്കത്തില്‍ ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. അത് പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ബിസിനസില്‍ സാമ്പത്തിക നേട്ടം ആദ്യ സമയത്ത് ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പങ്കാളിയുമായി വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നുണ്ട്. രോഗാവസ്ഥകളില്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അല്ലെങ്കില്‍ വിപരീതഫലം ഉണ്ടാവുന്നു.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 2

ഭാഗ്യദിനം: ബുധനാഴ്ച

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ച സമയമാണ്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരാഗ്രഹിക്കുന്ന സാമ്പത്തിക ഫലം ഉണ്ടാവുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രമോഷന്‍ സാധ്യതയുണ്ട്. അതുപോലെ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനും മികച്ച ഫലത്തിനും ഈ ആഴ്ച സഹായിക്കുന്നുണ്ട്. നിങ്ങളുടെ ബിസിനസ്സ് വളര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന് പറ്റിയ സമയമാണ് ഈ ആഴ്ച. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ ചില നല്ല മാറ്റങ്ങള്‍ വരാം. സാമ്പത്തിക മാറ്റങ്ങള്‍ മികച്ചതാണ് എന്നുള്ളതാണ് സത്യം. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ സംഖ്യ: 19

ഭാഗ്യദിനം: ചൊവ്വാഴ്ച

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം രാശിക്കാര്‍ക്ക് മികച്ച ഫലമാണ് ഈ ആഴ്ച നല്‍കുന്നത്. നിങ്ങള്‍ ബിസിനസ്സില്‍ ഒരു മാറ്റത്തിന് ശ്രമിക്കുകയാണെങ്കില്‍ മികച്ച പദ്ധതികള്‍ നിങ്ങളെ ആകര്‍ഷിച്ചേക്കാം. നിങ്ങള്‍ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ കഴിയും. ഒരു ജോലിയുമായി സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് എളുപ്പത്തില്‍ എടുക്കേണ്ട ഒന്നല്ല. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നുണ്ട്. അനാവശ്യ ചെലവുകള്‍ വര്‍ധിച്ചേക്കാം. നിങ്ങളുടെ ബജറ്റ് ചെറുതായി പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍, നിങ്ങള്‍ ചിന്തിക്കാതെ ചെലവഴിക്കുന്നതിന് പലപ്പോഴും വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

ഭാഗ്യ നിറം: പച്ച

ഭാഗ്യ സംഖ്യ: 14

ഭാഗ്യദിനം: ഞായറാഴ്ച

എപ്രില്‍ മാസത്തില്‍ 27 നാളുകാരുടേയും സമ്പൂര്‍ണഫലംഎപ്രില്‍ മാസത്തില്‍ 27 നാളുകാരുടേയും സമ്പൂര്‍ണഫലം

most read:Vishu Phalam 2022: 27 നാളുകാര്‍ക്കും വിഷുസമ്പൂര്‍ണഫലം

English summary

Weekly Horoscope Prediction For 3rd April to 9th April 2022 in malayalam

Weekly Horoscope in Malayalam (3rd April to 9th April 2022): Weekly horoscope Prediction for 3rd April to 9th April 2022 in Malayalam. Take a look
Story first published: Saturday, April 2, 2022, 20:03 [IST]
X
Desktop Bottom Promotion