Weekly Horoscope: മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 1 വരെ 12 രാശിക്കും സമ്പൂര്‍ണഫലമറിയാം

ഓരോ രാശിക്കാരിലും വാരഫലം ഓരോ തരത്തിലുള്ള പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുന്നത്. നിങ്ങളുടെ ഈ ആഴ്ച എന്തൊക്കെയാണ് ഓരോ രാശിക്കാര്‍ക്കും വേണ്ടി കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

Weekly Horoscope

അതിലുപരി നിങ്ങളുടെ ഈ ആഴ്ച 12 രാശിക്കാരിലും അനുകൂല പ്രതികൂല മാറ്റങ്ങളെക്കുറിച്ചും നമുക്ക് മുന്‍കൂട്ടി അറിയാം.

മേടം രാശി

zodiac sign

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുവന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സംസാരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കുടുംബത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അതില്‍ നിന്ന് സാമ്പത്തിക ലാഭം ലഭിക്കുന്നു. ആത്മീയമായ കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പലപ്പോഴുംു ചിന്തകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.

ഇടവം രാശി

zodiac sign

ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും അതിനെയെല്ലാം മറികടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ പല വിധത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ നടത്തുന്നതിനും അത് വഴി ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനും സാധിക്കുന്നു. ജോലിയില്‍ നിരവധി അനുകൂല സാഹചര്യങ്ങളും നേട്ടങ്ങളും ഉണ്ടാവുന്നു. ആശുപത്രിയില്‍ ധാരാളം പണം ചിലവാക്കേണ്ടി വരുന്നു. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും.

മിഥുനം രാശി

zodiac sign

മിഥുനം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജോലിയില്‍ ഉണ്ടാവുന്നു. ഉദ്യോഗാര്‍ത്ഥികളില്‍ പലര്‍ക്കും ജോലി ലഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളും ഉണ്ടാക്കുന്നു. സമ്മാനങ്ങള്‍ നിരവധി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കുന്നു.

കര്‍ക്കിടകം രാശി

zodiac sign

കര്‍ക്കിടകം രാശിക്കാര്‍ക്ക് ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇവര്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം നേടിയെടുക്കുന്നതിന് സാധിക്കുന്നു. സഹോദരനില്‍ നിന്ന് ആഗ്രഹിക്കുന്ന വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. യാത്രാക്ലേശം വര്‍ദ്ധിക്കുകയും അതുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. ആരോഗ്യം ശ്രദ്ധിക്കണം. വീടിന്റെ പണി കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ചിങ്ങം രാശി

zodiac sign

ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അത്ര നല്ല സമയമല്ല ഈ ആഴ്ച നല്‍കുന്നത്. പഠനത്തില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുന്നു. കര്‍മ്മരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനും സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സംതൃപ്തിയുടേതായിരിക്കും. വീടുകളില്‍ ബന്ധുക്കള്‍ സന്ദര്‍ശിക്കുന്നു. സുഖവും സന്തോഷവും കുടുംബത്തിലും ജീവിതത്തിലും അനുഭവപ്പെടുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ബന്ധുക്കളുടെ ഭാഗത്ത് നിന്ന് സഹായം ലഭിക്കുന്നു.

കന്നി രാശി

zodiac sign

കന്നി രാശിക്കാര്‍ക്ക് പഠനകാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദേശത്തുള്ളവര്‍ക്ക് ധനലാഭവവും നേട്ടവും ഉണ്ടാവുന്നു. വാഹന സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. വീടിന്റെ പണി പൂര്‍ത്തിയാക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ്. ഉദ്ദേശിച്ച കാര്യങ്ങളില്‍ പലതും അനുകൂലമായി നടക്കുന്നു. ജോലിയില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സുഖവും സന്തോഷവും നിങ്ങളുടെ ജീവിതത്തില്‍ ഉടനീളം അനുഭവപ്പെടുന്നു.

തുലാം രാശി

zodiac sign

തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവുന്നുണ്ട്. ബന്ധുക്കളുമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെയ്യുന്ന യാത്രകള്‍ എല്ലാം തന്നെ ഗുണകരമാവും. ഏത് കാര്യത്തിനും ഉത്സാഹവും സന്തോഷവും നിലനില്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കൂടുതല്‍ ശ്രദ്ധിക്കണം.

വൃശ്ചികം രാശി

zodiac sign

വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ആഴ്ച തന്നെയാണ്. പ്രിയപ്പെട്ടവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. യാത്രകളില്‍ പലതും ഗുണകരമാവുന്നതിനുള്ള സാധ്യതയുണ്ട്.. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നില ഭദ്രമായിരിക്കും. എടുക്കുന്ന തീരുമാനങ്ങളില്‍ പലതും നടപ്പിലാക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ അന്തരീക്ഷം സമാധാനപരമായിരിക്കും. എടുക്കുന്ന തീരുമാനങ്ങള്‍ മികച്ച മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നു. പുതിയ ജോലിക്കുള്ള സാധ്യത തെളിയുന്നു.

ധനു രാശി

zodiac sign

ധനു രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നെഗറ്റീവ് ആയ കാര്യങ്ങള്‍ പലതും ജീവിതത്തില്‍ സംഭവിക്കുന്നു. ബിസിനസിന് ഏറ്റവും അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല തീരുമാനങ്ങളും ഉണ്ടാവുന്നു. ശുഭകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് എടുക്കാന്‍ സാധിക്കുന്ന സമയമാണ്. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാവുന്നു. നെഗറ്റീവ് ചിന്തകളില്‍ പലതും മാറി ജീവിതത്തിലേക്ക് എത്തുന്നു.

മകരം രാശി

zodiac sign

മകരം രാശിക്കാര്‍ക്ക് അഹങ്കാരം വര്‍ദ്ധിക്കുന്ന സമയമാണ്. ബിസിനസില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. മനസ്സിന് ഇഷ്ടവും താല്‍പ്പര്യവും ഉള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. നെഗറ്റീവ് ആയ ചിന്തകള്‍ക്ക് വിരാമമിടാവുന്നതാണ്. ജോലി സ്ഥലത്ത് ചെറിയ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ടാവാം. മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ശുഭകരമായ വിവരങ്ങള്‍ പല കോണില്‍ നിന്നും ലഭിക്കുന്നു.

കുംഭം രാശി

zodiac sign

കുംഭം രാശിക്കാര്‍ക്ക് സഹപ്രവര്‍ത്തകരുടെ സഹായം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജോലിയില്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ഇഷ്ടപ്പെട്ട വിവാഹം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും സന്തോഷകരമായി മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. അസുഖം മാറി ആരോഗ്യം വീണ്ടെടുക്കുന്നതിന് സാധിക്കുന്നു. മക്കള്‍ക്ക് ഉണ്ടാവുന്ന നേട്ടം കൊണ്ട് ജീവിതം സന്തോഷകരമായി മാറുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

മീനം രാശി

zodiac sign

മീനം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. വിദേശത്ത് നിന്ന് ജോലി വാഗ്ദാനം ലഭിക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. ചിലര്‍ക്ക് ജോലിയില്‍ സ്ഥലം മാറ്റം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ഭാഗ്യം നിങ്ങളെ തേടി വരുന്നതിന് അനുകൂലമായ സമയമാണ്. പ്രതീക്ഷിക്കാത്ത തടസ്സങ്ങള്‍ ജീവിതത്തില്‍ നേരിടുന്നതിന് ഉള്ള സാധ്യതയുണ്ട്.

X
Desktop Bottom Promotion