For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Weekly horoscope : വാരഫലം ; 12 രാശിയില്‍ തളര്‍ന്ന് പോവുന്നവരും നേട്ടങ്ങള്‍ കൊയ്യുന്നവരും ഈ രാശിക്കാര്‍

|

ഓരോ രാശിക്കാരും പല വിധത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഈ വരുന്ന ആഴ്ച ഓരോ രാശിക്കാരിലും നേട്ടങ്ങളാണോ കോട്ടങ്ങളാണോ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

ഈ വരുന്ന ആഴ്ച നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങളാണ് ജീവിത്തതില്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. ഇതില്‍ വെല്ലുവിളി ഉയര്‍ത്തുന്നതും നേട്ടങ്ങള്‍ ഉണ്ടാവുന്നതും ആയ അവസ്ഥകള്‍ ഓരോ രാശിക്കാരിലും ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് വരുന്ന ആഴ്ച നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ രാശിപ്രകാരം എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ....

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്ര ഫലമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം, എന്നാല്‍ എന്തും നിശ്ചയദാര്‍ഢ്യത്തോടെ നേരിടുന്നുണ്ട്. എന്നാല്‍ ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ബിസിനസില്‍ പണം നഷ്ടപ്പെടുന്നതിന് സാധ്യതയുണ്ട്. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ വളരെയധികം ശ്രദ്ധിക്കണം. വീടിന്റെ സമാധന അന്തരീക്ഷം നഷ്ടപ്പെടുന്നുണ്ട്. ഈ കാലയളവില്‍ അമ്മയുടെയോ പിതാവിന്റെയോ ആരോഗ്യം ദുര്‍ബലമായിരിക്കും. അത് പലപ്പോഴും നിങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ നമ്പര്‍: 5

ഭാഗ്യ ദിനം: വെള്ളിയാഴ്ച

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):

ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ നല്ല ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കും. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി ചെയ്യുകയാണെങ്കില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് വളരെയധികം മോശം സമയം ആയിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ലഭിക്കണം എന്നില്ല. കുടുംബജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. സാമ്പത്തികമായി, ഈ ആഴ്ച നിങ്ങള്‍ക്ക് ചെലവേറിയതായിരിക്കും. നിങ്ങളുടെ മുഴുവന്‍ ആഴ്ചയുടെയും ബജറ്റ് മുന്‍കൂട്ടി തയ്യാറാക്കിയാല്‍ നന്നായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ പടരുന്ന പകര്‍ച്ചവ്യാധി കണക്കിലെടുത്ത് നിങ്ങള്‍ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഭാഗ്യ നിറം: മെറൂണ്‍

ഭാഗ്യ നമ്പര്‍: 12

ഭാഗ്യ ദിനം: വ്യാഴാഴ്ച

മിഥുനം രാശി (മേയ് 20-ജൂണ്‍ 20):

മിഥുനം രാശി (മേയ് 20-ജൂണ്‍ 20):

മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പം സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടായിരിക്കും. അത് പലപ്പോഴും നിങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ അനാവശ്യമായി ഇത്തരം സംഘര്‍ഷങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. കൂടെ ജോലി ചെയ്യുന്നവരുമായി അല്‍പം ശ്രദ്ധിച്ച് ഇടപെടേണ്ടതാണ്. അല്ലാത്തപക്ഷം അനാവശ്യമായ സംഘര്‍ഷങ്ങളും ചര്‍ച്ചകളും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. നിങ്ങള്‍ പങ്കാളിയോടൊപ്പം മികച്ച സമയം ചിലവഴിക്കുന്ന ആഴ്ചയാണ് ഇത്. ഈ ആഴ്ച നിങ്ങള്‍ക്ക് ശരാശരിയായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയത്ത് നിങ്ങള്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുണ്ടെങ്കില്‍, അത് ഒരു കാരണവശാലും അവഗണിക്കരുത്.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ നമ്പര്‍: 4

ഭാഗ്യ ദിനം: ബുധനാഴ്ച

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21):

പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ വിവേകപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നഷ്ടമുണ്ടാവുന്നുണ്ട്. പ്രത്യേകിച്ചും വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചടക്കാന്‍ പറ്റിയ സമയമാണിത്. ഇതിനുപുറമെ, പുതിയ വായ്പകള്‍ എടുക്കുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശിക്കുന്നു. സ്വത്തുമായി ബന്ധപ്പെട്ട ഏത് തര്‍ക്കവും കൂടുതല്‍ ശ്രദ്ധിക്കണം. ഈ സമയത്ത് അത് നിങ്ങള്‍ക്ക് സമ്മര്‍ദ്ദത്തിന് കാരണമാകും. ജോലിക്കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. അത് ശ്രദ്ധിക്കണം. എങ്കിലും നിങ്ങള്‍ക്ക് ചുറ്റും ഈ സമയത്ത് പോസിറ്റീവ് എനര്‍ജിക്കുള്ള സാധ്യത കാണുന്നുണ്ട്. ഓഹരി വിപണിയില്‍ ജോലി ചെയ്യുന്ന ആളുകള്‍ ഈ കാലയളവില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബപരമായി ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയത്ത് നിങ്ങള്‍ക്ക് തലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 10

ഭാഗ്യ ദിനം: ചൊവ്വാഴ്ച

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങള്‍ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് വിഷമിക്കും. ഈ സമയത്ത്, പല നെഗറ്റീവ് ചിന്തകളും നിങ്ങളുടെ മനസ്സിലേക്ക് എത്തുന്നു. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ കാലയളവില്‍ മികച്ച അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. ഈ കാലയളവില്‍ ജോലിയുമായി ബന്ധപ്പെട്ട യാത്ര ചെയ്യേണ്ടിയും വന്നേക്കാം. ഒരു ജോലി നേടാന്‍ നിങ്ങള്‍ വിദേശത്തേക്ക് പോകണമെന്ന് സ്വപ്നം കാണുന്നുവെങ്കില്‍ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പണവുമായി ബന്ധപ്പെട്ട് ഈ സമയത്ത് ഒരു പ്രശ്‌നവും ഉണ്ടായിരിക്കില്ല. നിങ്ങള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ ദേഷ്യം, സമ്മര്‍ദ്ദം എന്നിവ ഒഴിവാക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യത്തില്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ നമ്പര്‍: 14

ഭാഗ്യ ദിനം: ചൊവ്വാഴ്ച

കന്നി (ആഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി (ആഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായഭിന്നത ഉണ്ടായിരിക്കും. ഈ സമയത്ത് പങ്കാളിയുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളികള്‍ തമ്മിലുള്ള വൈരാഗ്യം കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുക. ബിസിനസ്സുകാര്‍ക്ക് ഈ ആഴ്ച നല്ല ഫലങ്ങള്‍ നല്‍കും. ദീര്‍ഘകാല ലാഭം ലഭിക്കുന്നതിനാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. കുടുംബജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. നിങ്ങള്‍ അവിവാഹിതനും പ്രണയവിവാഹത്തിന് ആഗ്രഹിക്കുന്നവരാണെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ഈ കാലയളവില്‍ പണവുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും.

ഭാഗ്യ നിറം: കടും നീല

ഭാഗ്യ നമ്പര്‍: 12

ഭാഗ്യ ദിനം: ശനിയാഴ്ച

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):

തുലാം രാശിക്കാര്‍ ബിസിനസുകാരനാണെങ്കില്‍, ഈ കാലയളവില്‍ നിക്ഷേപവുമായി ബന്ധപ്പെട്ട ഏതെങ്കിലും വലിയ തീരുമാനമെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിന് വേണ്ടി നിങ്ങള്‍ ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പരിചയസമ്പന്നരായ ആളുകളില്‍ നിന്ന് ഉപദേശം സ്വീകരിച്ചതിനുശേഷം ബിസിനസില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഈ സമയം പ്രയോജനകരമാണ്. പ്രതീക്ഷിച്ചതുപോലെ നിങ്ങള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയും. പങ്കാളികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്കുണ്ടാവുന്ന അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ പരസ്പരം വീണ്ടും മനസ്സിലാക്കാന്‍ ശ്രമിക്കണം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച വളരെ ചെലവേറിയതായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് വലിയ ചിലവുകള്‍ ഉണ്ടായിരിക്കാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ സമയത്ത് കൈകളോ കാലുകളോ സംബന്ധിച്ച ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ നമ്പര്‍: 4

ഭാഗ്യ ദിനം: വെള്ളിയാഴ്ച

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20):

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20):

ഈ കാലയളവില്‍ നിങ്ങള്‍ക്ക് ദൈവീക കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ താല്‍പ്പര്യം ഉണ്ടാവുന്നുണ്ട്. ആഴ്ചയുടെ ആരംഭം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ സ്വയം സമ്മര്‍ദ്ദരഹിതമായിരിക്കും. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുന്നു. ബിസിനസ്സുകാര്‍ക്ക് ഈ ആഴ്ച അല്‍പ്പം വെല്ലുവിളി ഉണ്ടായിരിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. ഈ കാലയളവില്‍ വീടിന്റെ അന്തരീക്ഷം വളരെ സന്തോഷകരമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അമിതമായ ജോലി പലപ്പോഴും ആരോഗ്യത്തെ ബാധിക്കും.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 20

ഭാഗ്യ ദിനം: വ്യാഴാഴ്ച

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):

നിങ്ങള്‍ക്ക് ജീവിതത്തില്‍ ചെറിയ പിരിമുറുക്കങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ഈ കാലയളവില്‍, ജോലി സംബന്ധമായ ഏത് പ്രധാന പ്രശ്‌നങ്ങളും അവസാനിക്കും. പ്രത്യേകിച്ചും നിങ്ങള്‍ ഒരു ജോലി ചെയ്യുകയും നിങ്ങള്‍ക്ക് പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും പുതിയ ജോലി ആരംഭിക്കണമെങ്കില്‍ ശരിയായ സമയത്തിനായി നിങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്. ഈ ആഴ്ച നിങ്ങള്‍ക്ക് സാമ്പത്തികമായി നല്ലതായിരിക്കും. സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, ഈ കാലയളവില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. എന്നിരുന്നാലും, അശ്രദ്ധ പാടില്ല.

ഭാഗ്യ നിറം: തവിട്ട്

നല്ല സ്‌കോര്‍: 2

ഭാഗ്യ ദിനം: ഞായറാഴ്ച

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):

ഈ ആഴ്ച നിങ്ങള്‍ക്ക് ജോലിയില്‍ വളരെ പ്രധാനപ്പെട്ടതായിരിക്കും. പ്രത്യേകിച്ചും നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ അതില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു ചെറിയ അശ്രദ്ധ പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്ന വ്യക്തിക്ക് അവരുടെ കഠിനാധ്വാനം ഫലം ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. ഇന്ന് നിങ്ങളുടെ സാമ്പത്തിക പ്രശ്‌നവും പരിഹരിക്കപ്പെടും. ആഴ്ചയുടെ തുടക്കത്തില്‍ വീട്ടില്‍ ഒരു വഴക്കിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് സന്താനങ്ങളില്‍ നിന്ന് സന്തോഷം ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ സമയത്ത് ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. പഴകിയ ഭക്ഷണം ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 11

ഭാഗ്യ ദിനം: ചൊവ്വാഴ്ച

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):

നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ കഴിവുകള്‍ കാണിക്കാനുള്ള മികച്ച അവസരം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ അവസരം നിങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് നല്ലത്. ഏതെങ്കിലും സുപ്രധാന ഉത്തരവാദിത്തം നിങ്ങളെ ഏല്‍പ്പിക്കുന്നുവെങ്കില്‍, നിങ്ങള്‍ അത് പൂര്‍ണ്ണ സത്യസന്ധതയോടെ ചെയ്ത് തീര്‍ക്കേണ്ടതാണ്. ഈ രാശിയിലെ തൊഴിലില്ലാത്ത ആളുകള്‍ക്കും ഈ കാലയളവില്‍ തൊഴില്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഈ ആഴ്ച നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ഒരു കാര്യത്തിലും അശ്രദ്ധ കാണിക്കരുത്. ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് പല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് ഇവര്‍ ദന്ത ശുചിത്വം പാലിക്കണം.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 35

ഭാഗ്യ ദിനം: തിങ്കളാഴ്ച

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച തൊഴില്‍ രംഗത്ത് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ സമ്മര്‍ദ്ദം നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നു. നിങ്ങളുടെ എല്ലാ ജോലികളും ശാന്തമായ മനസ്സോടെ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസ്സ് അതിവേഗം വളരും. നിങ്ങള്‍ ഏതെങ്കിലും പുതിയ ബിസിനസില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഈ സമയം വളരെയധികം അനുകൂലമാണ്. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഈ സമയത്ത് കുട്ടികളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച വളരെ ശുഭകരമായിരിക്കും. ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കാനുള്ള ശക്തമായ സാധ്യത നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും ഉടന്‍ അവസാനിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് സാധാരണമായിരിക്കും.

ഭാഗ്യ നിറം: പച്ച

ഭാഗ്യ നമ്പര്‍: 2

ഭാഗ്യ ദിനം: ശനിയാഴ്ച

ഓഗസ്റ്റ് മാസം 12 രാശിയുടേയും സമ്പൂര്‍ണ ഫലം: മേടം മുതല്‍ മീനം വരെ ഫലങ്ങളിങ്ങനെയാണ്‌ഓഗസ്റ്റ് മാസം 12 രാശിയുടേയും സമ്പൂര്‍ണ ഫലം: മേടം മുതല്‍ മീനം വരെ ഫലങ്ങളിങ്ങനെയാണ്‌

അവസരം കിട്ടിയാല്‍ ചതിക്കും ഈ രാശിക്കാര്‍; സൂക്ഷിക്കണംഅവസരം കിട്ടിയാല്‍ ചതിക്കും ഈ രാശിക്കാര്‍; സൂക്ഷിക്കണം

കണ്ടക ശനിയെന്ന ഗ്രഹപ്പിഴ ഇവരെ ബാധിക്കില്ല; ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കാംകണ്ടക ശനിയെന്ന ഗ്രഹപ്പിഴ ഇവരെ ബാധിക്കില്ല; ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കാം

English summary

Weekly horoscope Prediction For 1st August To 7th August 2021 in Malayalam

Weekly Horoscope in Malayalam (1st August To 7th August 2021): Weekly horoscope Prediction for 1st August to 7th August in Malayalam. Take a look.
X