Latest Updates
-
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: ജാഗ്രത വേണം, സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗജകേസരി യോഗം ഇന്ന്: നിങ്ങളുടെ രാശിയിൽ ഉണ്ടോ? പണമിടപാടുകളിൽ ഈ ജാഗ്രത വേണം -
നവംബർ 9: രാഹുകാലവും ഗുളികകാലവും കൃത്യമായി അറിയാം; ഈ തെറ്റുകൾ വരുത്തരുത്! -
ദീപാവലി പുകമഞ്ഞ്: ഉപ്പുപാത്രവും കർപ്പൂരവും വെച്ചാൽ വായു ശുദ്ധമാകുമോ? ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ -
സ്കന്ദഷഷ്ടി വ്രതം 2026: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഈ തെറ്റുകൾ ഒഴിവാക്കൂ! -
നവംബർ 9-ലെ ലക്ഷ്മി യോഗം: സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വിശ്വസിക്കാമോ? അറിയേണ്ടതെല്ലാം -
ചന്ദ്രന്റെ ധനുരാശി സംക്രമണം: ആപ്പുകളിലെ തീയതിയിൽ ആശയക്കുഴപ്പമുണ്ടോ? ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ ഇതാ -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ -
സൗഭാഗ്യ യോഗം 2026: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം ഉറപ്പ്, ഒപ്പം ഡിജിറ്റൽ സുരക്ഷയും -
ചന്ദ്രദർശനം: പുതിയ മാസത്തിലെ തുടക്കം എങ്ങനെയാക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പണത്തിനായി അലയും, കടബാധ്യത പിടികൂടും; 6 രാശിക്ക് ഈ ആഴ്ച ദുരിതകാലം, സാമ്പത്തികം മോശം
ജൂലൈയിലെ ഈ ആഴ്ച ചില രാശിക്കാര്‍ക്ക് നല്ലതായിരിക്കും, ചിലര്‍ക്ക് പ്രശ്നങ്ങള്‍വരും. പണത്തിന്റെ കാര്യത്തില്‍, ഈ ആഴ്ച ചില രാശിക്കാര്‍ക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം. ഈ ആഴ്ച പല രാശിക്കാരും സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മോശമായേക്കാം. നിങ്ങള്‍ക്ക് ലോണ്‍ എടുക്കുന്ന സാഹചര്യവും ഉണ്ടാകാം. ഇത്തരത്തില്‍ ചില രാശിയിലുള്ളവര്‍ക്ക് ഈ ആഴ്ച സാമ്പത്തികമായി ശ്രദ്ധിക്കേണ്ടതുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ വരും ആഴ്ചയില്‍ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലമായി കാണപ്പെടാം. ഈ ആഴ്ച നിങ്ങളുടെ ചെലവുകള്‍ പെട്ടെന്ന് വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ പണം സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കാം. ഈ ആഴ്ച കര്‍ക്കടക രാശിക്കാര്‍ ബജറ്റ് ഉണ്ടാക്കി പ്രവര്‍ത്തിക്കണം.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച ചിലവുകള്‍ നിയന്ത്രിക്കേണ്ടി വരും. അല്ലാത്തപക്ഷം നിങ്ങള്‍ ചില വലിയ പ്രശ്നങ്ങളില്‍ അകപ്പെട്ടേക്കാം. നിങ്ങളുടെ വരുമാന സ്രോതസ്സില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം, അതിനാല്‍ നിങ്ങള്‍ മാനസികമായി അസ്വസ്ഥരായിരിക്കും. കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച അനാവശ്യ ചിലവുകള്‍ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്തും പണപ്രശ്നങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും.
തുലാം
ഈ ആഴ്ച തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മോശമായേക്കാം. നിങ്ങള്‍ക്ക് ലോണ്‍ എടുക്കുന്ന സാഹചര്യവും ഉണ്ടാകാം. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ ആഴ്ച നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. ഒരു ചെറിയ അശ്രദ്ധ ഒരു മാസത്തെ നിങ്ങളുടെ ബജറ്റിനെ നശിപ്പിക്കും. ഈ ആഴ്ച നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ചെലവുകളില്‍ പെട്ടെന്നുള്ള വര്‍ദ്ധനവ് ഉണ്ടാകാം. മോശം സാമ്പത്തിക സ്ഥിതി കാരണം, നിങ്ങള്‍ക്ക് നിരവധി ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിടാം. പണനഷ്ടവും ഉണ്ടാകാം, അതിനാല്‍ നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദവും ഉണ്ടാകാം. ഈ സമയത്ത് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക.

മകരം
പണത്തിന്റെ കാര്യത്തിലെ അശ്രദ്ധ മൂലം മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച നഷ്ടം സഹിക്കേണ്ടി വരും. ഇടപാടുകളുടെ കാര്യത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി ഈ ആഴ്ച നിങ്ങള്‍ക്ക് ദുര്‍ബലമായിരിക്കും. ഈ ആഴ്ച നിങ്ങള്‍ ക്ഷമയോടെ പ്രവര്‍ത്തിക്കുകയും ഏതെങ്കിലും തരത്തിലുള്ള തിടുക്കം ഒഴിവാക്കുകയും വേണം. സാമ്പത്തിക കാര്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള റിസ്ക് എടുക്കുന്നത് ഒഴിവാക്കുക.
കുംഭം
കുംഭം രാശിക്കാര്‍ ഈ ആഴ്ച പണത്തിന്റെ കാര്യത്തില്‍ വളരെ വിഷമിക്കും. പണത്തിന്റെ അഭാവം കാരണം, നിങ്ങളുടെ ചില പ്രവൃത്തികള്‍ ഈ ആഴ്ച നിലച്ചേക്കാം. കുംഭം രാശിക്കാര്‍ ഈ ആഴ്ച പണമിടപാടുകള്‍ ഒഴിവാക്കണം. പണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള റിസ്കും എടുക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നേക്കാം.



Click it and Unblock the Notifications
