Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഉയര്‍ച്ചയുടെ പടവുകള്‍ കീഴടക്കും, മറ്റുള്ളവരുടെ പ്രശംസ; ഈ ആഴ്ച ജോലിയില്‍ നേട്ടങ്ങള്‍ കൊയ്യുന്ന 4 രാശി
ജൂണ്‍ 18 മുതലാണ് പുതിയ വാരം ആരംഭിക്കുന്നത്. പല രാശിക്കാര്‍ക്കും ഈ ആഴ്ച അനുകൂലമായിരിക്കും. ചില രാശിക്കാര്‍ക്ക് ഈ ആഴ്ച കരിയറില്‍ വളരെയധികം വിജയങ്ങള്‍ ലഭിക്കും. കന്നിരാശിക്കാര്‍ക്ക് ജോലിയോടുള്ള പ്രതിബദ്ധതയും അര്‍പ്പണബോധവും കഠിനാധ്വാനവും കാരണം നിങ്ങള്‍ക്ക് ഈ സമയം സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളുമുണ്ട്.
നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിയും. ഇത്തരത്തില്‍ ഈ ആഴ്ച കരിയറില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കീഴടക്കാന്‍ സാധിക്കുന്ന 4 രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം
ഈ ആഴ്ച മിഥുനം രാശിക്കാര്‍ക്ക് കരിയറില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ ലഭിക്കും. നിലവിലെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് വിദേശത്ത് ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ ആഴ്ച, മിഥുന രാശിക്കാര്‍ അവരുടെ കരിയറില്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കും. കരിയര്‍ മേഖലയില്‍ നിങ്ങള്‍ക്കായി നിരവധി പുതിയ വഴികള്‍ തുറക്കും. നിങ്ങള്‍ക്ക് പുരോഗതി ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് മികച്ച പ്രകടനം നടത്തി നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും.
ചിങ്ങം
ഈ ആഴ്ച ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലകളില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും. കര്‍മ്മദാതാവായ ശനി നിങ്ങളുടെ ഏഴാം ഭാവത്തില്‍ ഇരിക്കും. ഈ ആഴ്ച ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം എന്നാലും നിങ്ങള്‍ക്ക് അവസാനം നല്ല ഫലങ്ങള്‍ ലഭിക്കും. മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിലൂടെ, നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് പുരോഗതിയും വിജയവും ലഭിക്കും.
വ്യാഴത്തിന്റെ സംക്രമം മൂലം വളരെയധികം വിജയങ്ങള്‍ ലഭിക്കും. വ്യാഴത്തിന്റെ ഭാവത്താല്‍, ഈ ആഴ്ച നിങ്ങള്‍ക്ക് പല സുപ്രധാന തീരുമാനങ്ങളും എടുക്കാന്‍ കഴിയും. ബിസിനസുകാര്‍ക്ക് ഈ ആഴ്ച വളരെ പ്രയോജനകരമായിരിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ പങ്കാളിത്ത ബിസിനസില്‍ ഏര്‍പ്പെടാനും കഴിയും.

കന്നി
കന്നിരാശിക്കാര്‍ക്ക് ഈ ആഴ്ച തൊഴില്‍ മേഖലയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിയോടുള്ള പ്രതിബദ്ധതയും അര്‍പ്പണബോധവും കഠിനാധ്വാനവും കാരണം നിങ്ങള്‍ക്ക് ഈ സമയം സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളുമുണ്ട്. നിങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍, നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിയും. കരിയറില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പുരോഗതിക്കുള്ള അവസരം ലഭിക്കും. എല്ലാ ജോലികളും പ്ലാന്‍ ചെയ്ത് ചെയ്താല്‍ തീര്‍ച്ചയായും വിജയം ലഭിക്കുന്നതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം കരിയറില്‍ വളരെയധികം പുരോഗതി ലഭിക്കും. ധനു രാശിക്കാര്‍ക്ക് വിദേശത്തുനിന്നും തൊഴിലവസരങ്ങള്‍ ലഭിക്കും. തൊഴില്‍ മേഖലയില്‍ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ അവസങ്ങള്‍ ലഭ്യമാകും. സ്ഥാനക്കയറ്റത്തോടൊപ്പം ധനലാഭത്തിനുള്ള സാധ്യതകളും ഈ സമയം നിങ്ങളെ തേടിയെത്തും.



Click it and Unblock the Notifications
