Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
അവിചാരിത നേട്ടങ്ങള്‍ ജീവിതം മാറ്റും, നല്ലകാലം കണ്മുന്നില് തെളിയും; കരിയര്‍ വാരഫലം
ഒക്ടോബര്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ചയില്‍ എത്തിയിരിക്കുകയാണ് നമ്മള്. ഒക്ടോബര്‍ 15 മുതല്‍ ഒക്ടോബര്‍ 21 വരെയുള്ള ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും പ്രത്യേകമായിരിക്കും. ഈ ആഴ്ച ചില രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പുതിയ അവസരങ്ങള്‍ ലഭിക്കുമെന്ന് കരിയര്‍ വാരഫലത്തില്‍ പറയുന്നു. എന്നാല്‍ ചില രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. എല്ലാ രാശിക്കാര്‍ക്കും ഈ ആഴ്ച കരിയറിന്റെ കാര്യത്തില്‍ ഫലങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ മികച്ച വിജയം ലഭിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. കാരണം ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ ഭാഗത്തല്ല. എന്നാല്‍ ആഴ്ചയുടെ അവസാന പകുതിയില്‍, ഒരു പ്രത്യേക വ്യക്തിയുടെ സഹായത്തോടെ നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ വിജയം നേടാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനം ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ച വിജയം നല്‍കും. ജോലി സംബന്ധമായി വിദേശത്തേക്ക് പോകാനും സാധ്യതയുണ്ട്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിരാശ വേണ്ട, വിജയം കൈവരിക്കാന്‍ ഇനിയും സമയമുണ്ട്. നിങ്ങളുടെ മേഖലയില്‍ പരിശ്രമം ശ്രമിക്കുന്നത് തുടരുക. കഠിനാധ്വാനം നിങ്ങളുടെ വിജയ വാതിലുകള്‍ തുറക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നിട്ടും ആഗ്രഹിച്ച വിജയം നേടുന്ന കാര്യത്തില്‍ സംശയമുണ്ടാകും. ഈ ആഴ്ച നിങ്ങളുടെ കഠിനാധ്വാനം നിറഞ്ഞതായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ഈ ആഴ്ച കരിയറിന് നല്ലതായിരിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കരിയര്‍ നേടാനാകും. കരിയറുമായി ബന്ധപ്പെട്ട പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. അതിനാല്‍ നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ വിജയം നേടിയേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഈ ആഴ്ച നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങള്‍ വലിയ വിജയം കൈവരിക്കും. വിദേശത്തേക്ക് പോകാനും സാധ്യതയുണ്ട്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നേടാന്‍ ഇനിയും സമയമെടുത്തേക്കാം. നിരാശരാകാതെ പരിശ്രമം തുടരുക.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
നിങ്ങളുടെ കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ഭാഗ്യമാണെന്ന് തെളിയും. നിങ്ങള്‍ പരിശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കൂടാതെ ജോലി സംബന്ധമായി വിദേശ യാത്രകള്‍ക്കും മറ്റും സാധ്യതയുണ്ടാകും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നല്ലതായിരിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് പിന്തുണ ലഭിക്കും. ഒരു പുതിയ തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ ആഗ്രഹിച്ച ജോലി ലഭിച്ചേക്കാം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ഈ ആഴ്ച നിങ്ങളുടെ കരിയറിനായി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വിജയം ലഭിക്കുന്നതിന് കാലതാമസമുണ്ടായേക്കാം. നിരാശരാകാതെ പരിശ്രമം തുടരുക. കഠിനാധ്വാനം തുടരുക, നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. മത്സര പരീക്ഷകളുടെ വിജയകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ കാര്യക്ഷമമായ മാര്‍ഗനിര്‍ദേശം ലഭിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലിയും നിങ്ങള്‍ക്ക് ലഭിക്കും. തൊഴില്‍ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാനുള്ള സാധ്യതയുണ്ട്.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതാണ്. നിങ്ങള്‍ ഇതുവരെ ചെയ്ത എല്ലാ കഠിനാധ്വാനത്തിന്റെയും ഫലം കൊയ്യുന്ന സമയമാണിത്. നിങ്ങളുടെ കരിയറില്‍ നല്ല വിജയം നേടാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications