Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ ആഴ്ചയിലെ രാശിഫലത്തിൽ പ്രത്യേകതകളുണ്ട്
ഓരോ ആഴ്ചയിലെ രാശിഫലത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട്. എന്നാൽ ഈ ആഴ്ചയിലെ രാശിഫലം എന്താണ് നിങ്ങള്‍ക്ക് നൽകുന്നത് എന്ന് നമുക്ക് നോക്കാം. ഓരോ ആഴ്ചയിലും ഉണ്ടാവുന്ന നേട്ടങ്ങൾ കോട്ടങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
ഈ ആഴ്ചയിൽ രാശിഫലത്തിൽ പ്രത്യേകതകൾ ഉണ്ട്. ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യം നൽകുന്നുണ്ട് ഈ ആഴ്ചയിലെ രാശിഫലം എന്ന് നോക്കാം. കൂടുതൽ അറിയാൻ വായിക്കൂ.

മേടം രാശി
മേടം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തികം മെച്ചപ്പെടുന്നുണ്ട്. പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയം തുറന്ന് പറഞ്ഞ് പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും മാനസിക സംഘർഷങ്ങൾ നിങ്ങളെ വളരെയധികം വേട്ടയാടുന്ന ആഴ്ചയാണ് മേടം രാശിക്കാർക്ക്. അസ്വസ്ഥതകൾ പല വിധത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഇടവം രാശി
ആത്മവിശ്വാസത്തോടെ വളരെയധികം പ്രവർത്തിക്കാനാവുന്ന ആഴ്ചയായിരിക്കും ഈ ആഴ്ച ഇടവം രാശിക്കാർക്ക്. കുടുംബത്തിൽ പല വിധത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.വിവാഹം കഴിഞ്ഞവർക്ക് നല്ല ദിവസമായിരിക്കും ഈ ആഴ്ച. ജോലിക്കാര്യത്തിൽ നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്.

മിഥുനം രാശി
ഏത് കാര്യം ചെയ്താലും അത് വിജയത്തിൽ എത്തുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സംഘർഷങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പഠനത്തിൽ മുന്നിൽ നിൽക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. ജോലിയിൽ പല വിധത്തിലുള്ള ആശയക്കുഴപ്പങ്ങൾ വളരെയധികം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കർക്കിടകം രാശി
നിക്ഷേപങ്ങൾക്ക് പറ്റിയ ആഴ്ചയാണ് ഈ ആഴ്ച കർക്കിടകം രാശിക്കാർക്ക്. കടങ്ങൾ മുഴുവന്‍ തീരുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തിൽ ബോസിൽ നിന്ന് വളരെയധികം പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വരുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും സംസാരിക്കുന്നതിൽ ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് സഹായിക്കുന്നു.

ചിങ്ങം രാശി
ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. ബോസിൽ നിന്ന് അഭിനന്ദനം കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. മതപരമായ കാര്യങ്ങൾക്ക് വളരെയധികം പ്രധാന്യം കൊടുക്കുന്ന ദിവസമായിരിക്കും. ഓരോ ദിവസവും നിങ്ങള്‍ക്ക് വരുന്ന പ്രതിസന്ധിയെ തന്ത്രപൂർവ്വം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

കന്നി രാശി
സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ക്രിയേറ്റീവ് ആയി പല വിധത്തിലുള്ള ജോലികൾ ചെയ്ത് തീര്‍ക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. കാര്യക്ഷമതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. ആരോഗ്യം വളരെയധികം അനുകൂലമായിരിക്കും.

തുലാം രാശി
നിക്ഷപത്തിന്‍റെ കാര്യത്തിൽ ഒരിക്കലും ചെന്ന് ചാടരുത്. ഇത് നിങ്ങളെ നഷ്ടത്തിലേക്ക് എത്തിക്കുന്നുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. ജോലിയിൽ പല വിധത്തിലുള്ള അവസരങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആത്മനിയന്ത്രണത്തോടെ കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കണം.

വൃശ്ചികം രാശി
ആരോഗ്യം സമ്പൂർണമായിരിക്കും. ചിലവ് വളരെയധികം ചുരുക്കാൻ ശ്രമിക്കണം. കുടുംബാംഗങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചിലവ് ചുരുക്കാൻ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ സാമ്പത്തിക നഷ്ടങ്ങൾ അൽപം കൂടുതൽ ബാധിക്കുന്നുണ്ട്. നിക്ഷേപങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണം.

ധനു രാശി
പല വിധത്തിൽ പരിക്ക് പറ്റാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുന്നു. സമ്മാനങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഗുണദോഷ സമ്മിശ്രമായിരിക്കും ഈ ആഴ്ച ധനു രാശിക്കാർക്ക്.

മകരം രാശി
വരുമാനം വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുടെ മേൽ അനാവശ്യ സംശയം ഉണ്ടാവുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. മാനസിക സംഘർഷങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് ബന്ധങ്ങൾ വഷളാക്കുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
ഊർജ്ജസ്വലതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരാഴ്ചയായിരിക്കും നിങ്ങൾക്ക്. പുതിയ ആശയങ്ങൾ നിങ്ങളെ മുന്നോട്ട് എത്തിക്കുന്നുണ്ട്. അപ്രതീക്ഷിതമായി പല വിധത്തിലുള്ള കാര്യങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായ യാത്രകളും അലച്ചിലുകളും എല്ലാം നിങ്ങളെ ബാധിക്കുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാർക്ക് ഈ ആഴ്ച വിജയത്തിൽ എത്തുന്നതിന് കഠിന പരിശ്രമം വേണ്ടി വരുന്നുണ്ട്. പല വിധത്തിലുള്ള ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകൾ അൽപം ശ്രദ്ധിച്ച് വേണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ജോലിക്കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ജോലി പോവുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
