Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങളുടെ വാരഫലം ഈ ആഴ്ചയുണ്ട് പ്രത്യേകതകൾ
ഈ ആഴ്ച നിങ്ങൾക്ക് എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ ഈ ആഴ്ച വരുന്ന രാശിഫലം എന്തൊക്കെ പ്രത്യേകതകൾ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.
ഈ ആഴ്ചയിൽ രാശിഫലത്തിൽ ചില പ്രത്യേകതകൾ ഉണ്ട്. കൂടുതൽ അറിയാൻ വായിക്കൂ.


മേടം രാശി
മേടം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തികം മെച്ചപ്പെടുന്നുണ്ട്. ഇത് കൂടാതെ നിങ്ങളെ ബാധിക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ഈ ആഴ്ചത്തെ ഫലം മെച്ചപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് ജീവനെക്കാളേറെ സ്നേഹിക്കുന്ന ഒരു വ്യക്തിയെ പങ്കാളിയായി ലഭിക്കുന്നുണ്ട്. വിവാഹ ജീവിതം സന്തോഷകരമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യം അനുകൂലമായിരിക്കും ഇന്നത്തെ ദിവസം.

ഇടവം രാശി
മാനസിക സംഘർഷത്തിനുള്ള സാധ്യതയുണ്ട്. എങ്കിലും നിങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം ഉണ്ടാവുന്നുണ്ട് ഈ ആഴ്ച. സാമ്പത്തിക കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും അൽപം ചിലവ് വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിൽ പല കാര്യങ്ങളും അനുകൂലമായിരിക്കും സാഹചര്യങ്ങൾ. എങ്കിലും ജോലിയുമായി ബന്ധപ്പെട്ട് മാനസിക സമ്മർദ്ദങ്ങൾ നിങ്ങളിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
കുട്ടികൾക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട് ഇന്നത്തെ ദിവസം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അല്‍പം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് തോൽവി സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തിൽ അൽപം ശ്രദ്ധിച്ച് വേണം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്. ചിലവ് നിയന്ത്രിക്കുന്നതിന് വളരെയധികം ശ്രദ്ധ വേണം. സായാഹ്നത്തോടെ തട്ലങ്ങൾ മാറി സന്തോഷം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കർക്കിടകം രാശി
നിക്ഷേപങ്ങൾക്ക് പറ്റിയ ആഴ്ചയാണ് ഈ ആഴ്ച കർക്കിടകം രാശിക്കാർക്ക്. കടങ്ങൾ വീട്ടുന്നതിനും കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനും ഉള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തിൽ ബോസിൽ നിന്ന് വളരെയധികം പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വരുന്നതിനുള്ള സാധ്യതയുണ്ട്. എന്ത് പ്രശ്നമുണ്ടെങ്കിലും തുറന്ന് സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങളിൽ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പ്രശ്നങ്ങൾ വർദ്ധിക്കുന്നുണ്ട്.

ചിങ്ങം രാശി
ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ വേണം. ചിങ്ങം രാശിക്കാർക്ക് സാമ്പത്തികമായി അനുകൂല സമയമാണെങ്കിലും അൽപം ശ്രദ്ധിക്കണം. കാരണം അമിത ചിലവുകൾ നഷ്ടത്തില്‍ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സംഘർഷങ്ങൾ ഒഴിഞ്ഞ ദിവസമായിരിക്കും ഇന്നത്തെ ദിവസം. ആരോഗ്യ കാര്യത്തിൽ ആശങ്ക വേണ്ട. പാരിതോഷികങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട് നിങ്ങള്‍ക്ക് ഈ ആഴ്ച.

കന്നി രാശി
സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ക്രിയേറ്റീവ് ആയി കാര്യങ്ങൾ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. ആശങ്കകൾ ഇല്ലാതെ അനുകൂലമായിരിക്കും നിങ്ങളുടെ ആരോഗ്യം. കുട്ടികൾ പഠനത്തിൽ പിന്നോട്ട് പോവാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അലസത കാണിക്കുന്നത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ പ്രതിസന്ധികൾ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ട ആഴ്ചയാണ് ഈ വരുന്ന ആഴ്ച.

തുലാം രാശി
നിങ്ങള്‍ക്ക് വളരെയധികം തിരക്കുള്ള ഒരു ആഴ്ചയായിരിക്കും ഇത്. മാനസിക സമ്മർദ്ദം ഇത് കൊണ്ട് തന്നെ വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ നടത്തുമ്പോൾ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക കാര്യങ്ങളേക്കാൾ അൽപം ശ്രദ്ധിക്കണം. നഷ്ടങ്ങൾ ഇല്ലാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. വിവാഹ ജീവിതത്തിൽ അൽപം വെല്ലുവിളികൾ ഉണ്ടാവുന്നുണ്ട്.

വൃശ്ചികം രാശി
ആരോഗ്യം സമ്പൂർണമായിരിക്കും. ചിലവ് വളരെയധികം ചുരുക്കാൻ ശ്രമിക്കണം. ആരോഗ്യം പൊതുവേ മോശമാകുന്നതായിരിക്കും. പ്രണയിതാക്കൾക്ക് അനുകൂലമായ തീരുമാനങ്ങൾ ആയിരിക്കും ഈ വരുന്ന ആഴ്ച. അത് വിവാഹത്തിൽ എത്തുന്നതിനുള്ള സാധ്യതയും തള്ളഇക്കളയാനാവില്ല. ബന്ധുക്കളുടെ കാര്യത്തിൽ അനാവശ്യമായി തലയിടാൻ ശ്രമിക്കരുത്.

ധനു രാശി
വാഹനങ്ങൾ ഉപയോഗിക്കുന്നവർ അൽപം ശ്രദ്ധിക്കണം. അപകടം തൊട്ടു പുറകേ എത്തുന്നതിനുള്ള സാധ്യതയുണ്ട്. കാലങ്ങളായി എടുക്കാൻ ബുദ്ധിമുട്ടിയിരിക്കുന്ന പല തീരുമാനങ്ങൾക്കും പരിഹാരം കാണുന്നതിന് വേണ്ടി ഈ ആഴ്ച വളരെയധികം ഫലപ്രദമായിരിക്കും. ആരോഗ്യം പൊതുവേ മോശമായിരിക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മകരം രാശി
വരുമാനം വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുടെ മേൽ അനാവശ്യ സംശയം ഉണ്ടാവുന്നു. ഇത് കുടുംബ ജീവിതത്തിൽ പ്രതിസന്ധികൾ തീർക്കുന്നുണ്ട്. മാനസിക സംഘർഷങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് അല്‍പം ശ്രദ്ധിക്കണം. അത് പലപ്പോഴും വെല്ലുവിളികൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്.

കുംഭം രാശി
ഊർജ്ജസ്വലതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരാഴ്ചയായിരിക്കും നിങ്ങൾക്ക്. ക്രിയേറ്റീവ് ആയി കാര്യങ്ങൾ ചെയ്യുന്നതിനുള്ള താൽപ്പര്യം ഈ ആഴ്ച ഇവരിൽ വളരെയധികം കൂടുതലായിരിക്കും. ഓരോ ദിവസവും നേട്ടങ്ങളിലേക്കാണ് നിങ്ങൾ കണ്ണ് തുറക്കുന്നത്. ഈ ആഴ്ച വരുന്ന രാശിഫലത്തിൽ ഏറ്റവും നേട്ടങ്ങൾ അപ്രതീക്ഷിത സമ്മാനങ്ങൾ കുംഭം രാശിക്കാർക്കാണ് ലഭിക്കുന്നത്.

മീനം രാശി
പല വിധത്തിലുള്ള ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകൾ അൽപം ശ്രദ്ധിച്ച് വേണം. അല്ലെങ്കിൽ നിങ്ങൾ ചതിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ ദിവസവും വളരെയധികം ശ്രദ്ധയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്. നിക്ഷേപങ്ങളും വളരെയധികം ശ്രദ്ധിച്ച് വേണം.



Click it and Unblock the Notifications
