Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഈ ആഴ്ചയിലെ രാശിഫലം ഇങ്ങനെയാണ്
ഓരോ ആഴ്ചയിലും രാശിഫലം മാറിക്കൊണ്ടേ ഇരിക്കും. ഈ ആഴ്ച നേട്ടം കൊയ്യുന്ന രാശിക്കാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവർ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
ഈ ആഴ്ചയിലെ രാശിഫലം നമുക്ക് നോക്കാം. ഇതിൽ നഷ്‌ടങ്ങൾ മാത്രമല്ല നേട്ടങ്ങൾ ഉണ്ടാക്കുന്ന രാശിക്കാർ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഈ ആഴ്ച നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ്. പലപ്പോഴും നിങ്ങളുടെ നേട്ടങ്ങളേക്കാൾ മറ്റുള്ളവരുടെ നഷ്ടങ്ങൾക്കാണ് ഇവർ പ്രാധാന്യം നൽകുന്നത്. ഓരോ ദിവസവും കരുതിയിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ ആഴ്ചത്തെ രാശിഫലം നോക്കി പല പുതിയ കാര്യങ്ങളും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് പല വിധത്തിലുള്ള നേട്ടങ്ങൾ ഈ ആഴ്ച കാത്തിരിക്കുന്നുണ്ട്. ആഴ്ചയുടെ ആദ്യ ദിവസം മുതൽ ഗുണദോഷ സമ്മിശ്രമായിരിക്കും നിങ്ങൾക്ക്. സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യത ഇന്നത്തെ ദിവസം നിങ്ങളെ കാത്തു നിൽക്കുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച പല വിധത്തിലുള്ള പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ ദിവസത്തേയും ഫലം ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഈ ആഴ്ച ഫലം അതി വിശേഷമായിരിക്കും. മംഗല്യ കാര്യത്തിൽ തീരുമാനമാവുന്നുണ്ട്. നേട്ടങ്ങൾക്ക് പുറകേ പായുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ പല വിധത്തിലാണ് നിങ്ങളുടെ നല്ല ദിവസത്തെ ബാധിക്കുന്നത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക ബാധ്യതക്കുള്ള സാധ്യത ഈ ആഴ്ച കാണുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ഈ ആഴ്ച കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്തില്ലെങ്കില്‍ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവും.

കന്നി രാശി
അലച്ചിലും മാനസിക സമ്മർദ്ദവും കാരണം പല വിധത്തിലുള്ള പ്രശ്നങ്ങളും ഈ ആഴ്ച നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള കഴിവുണ്ട്.

തുലാം രാശി
തുലാം രാശിക്കാരും അൽപം ശ്രദ്ധിക്കണം. നേട്ടങ്ങളോടൊപ്പം തന്നെ നഷ്ടങ്ങൾക്കുള്ള സാധ്യതയെ തള്ളിക്കളയാൻ ആവില്ല. അലച്ചിലും പ്രശ്നങ്ങളും ഈ രാശിക്കാർക്കും സ്ഥിരമായി ഉണ്ടാവുന്നുണ്ട്. പ്രശംസ പല ദിക്കിൽ നിന്നും നിങ്ങളെ തേടിയെത്തും.

വൃശ്ചികം രാശി
സാമ്പത്തിക കാര്യങ്ങളിൽ പൊതുവേ വേണ്ടത്ര നേട്ടം കൊയ്യുന്നതിന് കഴിയുന്നില്ല. എന്നാൽ ചില ദിവസങ്ങളിൽ പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കുന്നതിനിടയുണ്ട്. മനസ്സിൻറെ സ്വസ്ഥതക്കുറവിനുള്ള സാധ്യതയുണ്ട്. ഓരോ ആഴ്ചയിലും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. വളരെയധികം ആലോചിച്ച് മാത്രമേ തീരുമാനങ്ങൾ എടുക്കുന്നതിന് ശ്രമിക്കാവൂ.

ധനു രാശി
ധനു രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി വളരെയധികം പ്രതിസന്ധികൾ വരുമെങ്കിലും അതെല്ലാം തരണം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. കട ബാധ്യതകൾ മുഴുവൻ മാറ്റുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

മകരം രാശി
ഗുണ ദോഷ സമ്മിശ്രമായിരിക്കും ഈ ആഴ്ച. ദൈവാനുഗ്രഹം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രാർത്ഥനകൾക്കും അനുഗ്രഹത്തിനും വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. വലിയ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ ചിലവ് വർദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്

കുംഭം രാശി
വിചാരിക്കാത്ത ഭാഗങ്ങളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള ആഴ്ച കാണപ്പെടുന്നുണ്ട്. എന്നാൽ കടം കൊടുക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. ചെലവ് കൂടുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. നിക്ഷേപങ്ങൾക്കുള്ള സാധ്യതയും ഉണ്ട്. പല പ്രശ്നങ്ങളും ദൈവാനുഗ്രഹം കൊണ്ട് ഇല്ലാതായി പോവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം.

മീനം രാശി
പ്രതിസന്ധികൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ പ്രതിസന്ധികൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. മറ്റുള്ളവരെ ശ്രദ്ധിക്കാൻ ഉള്ള മനസ്സുണ്ടാവുന്നുണ്ട്. എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കും.



Click it and Unblock the Notifications