Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വാരഫലം ഇങ്ങനെയെങ്കിൽ അറിയേണ്ട ചിലത്
ഓരോ ആഴ്ചയിലും ഉണ്ടാവുന്ന നേട്ടങ്ങൾ കോട്ടങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അത് ഈ ആഴ്ചയിലെ വാരഫലം നിങ്ങള്‍ക്ക് പറഞ്ഞ് തരും.
ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യം നൽകുന്നുണ്ട് ഈ ആഴ്ചയിലെ രാശിഫലം എന്ന് നോക്കാം. കൂടുതൽ അറിയാൻ വായിക്കൂ.

മേടം രാശി
മേടം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തികം മെച്ചപ്പെടുന്നുണ്ട്. എങ്കിലും അൽപം ശ്രദ്ധിച്ചില്ലെങ്കിൽ അത് പാളിപ്പോവുന്നതിനുള്ള വഴിയുണ്ട്. സുഹൃത് ബന്ധത്തിന് പ്രാധാന്യം നൽകുന്നവരായിരിക്കും ഇവര്‍. മാനസിക സംഘർഷങ്ങൾക്ക് പ്രതിരോധം തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. അസ്വസ്ഥതകൾ പല വിധത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഈ ആഴ്ച അൽപം ശ്രദ്ധിക്കേണ്ടതാണ്. ആത്മവിശ്വാസത്തോടെ ഏത് കാര്യത്തേയും നേരിടുന്നതിന് ഇവര്‍ തയ്യാറാവുന്നുണ്ട്. കുടുംബത്തിൽ പല വിധത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിൽ തീരുമാനം എടുക്കുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
ഏത് കാര്യത്തിലും വിജയം കാണുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സംഘർഷങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പഠനത്തിൽ മുന്നിൽ നിൽക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. ജോലിക്കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ബോസില്‍ നിന്ന് അവഗണന ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം അൽപം ശ്രദ്ധിക്കേണ്ടതാണ്.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഈ ആഴ്ച അൽപം ശ്രദ്ധിക്കാവുന്നതാണ്. അപകടങ്ങൾക്കുള്ള സാധ്യത ഇവര്‍ക്കുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ വാഹനങ്ങൾ ഓടിക്കുന്നവർ അൽപംശ്രദ്ധിക്കണം. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് അൽപം പ്രയാസപ്പെടേണ്ടി വരും. എങ്കിലും ഉന്നത സ്ഥാനത്ത് എത്തുന്നുണ്ട്.

ചിങ്ങം രാശി
ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. ബോസിൽ നിന്ന് അഭിനന്ദനം കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. മതപരമായ കാര്യങ്ങൾക്ക് വളരെയധികം പ്രധാന്യം കൊടുക്കുന്ന ദിവസമായിരിക്കും. ഓരോ ദിവസവും നിങ്ങള്‍ക്ക് വരുന്ന പ്രതിസന്ധിയെ തന്ത്രപൂർവ്വം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാർക്ക് ഈ വരുന്ന ആഴ്ച മോശമല്ലാത്ത അനുഭവം ആണ് ഉണ്ടാവുന്നത്. ജീവിതത്തിൽ മോശമല്ലാത്ത അവസ്ഥയിൽ ആണെങ്കിലും സാമ്പത്തികം അൽപം ശ്രദ്ധിക്കേണ്ടതാണ്. ജോലിക്കാര്യത്തിൽ അല്‍പം ശ്രദ്ധ ഇല്ലെങ്കില്‍ പല അബദ്ധങ്ങൾക്കും സാധ്യതയുണ്ട്.

തുലാം രാശി
തുലാം രാശിക്കാർ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. ഓരോ ദിവസവും ശ്രദ്ധയോടെ വേണം പണം കൈകാര്യം ചെയ്യുന്നതിന്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങ്‍ ഉണ്ടാക്കുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഈ വരുന്ന ആഴ്ച നേട്ടങ്ങളുടേതാണ്. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇനി ഉണ്ടാവുന്ന നേട്ടങ്ങൾ അൽപം നല്ലതാണ്. ജോലിക്കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. ഓരോ കാര്യവും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

ധനു രാശി
ഈ വരുന്ന ആഴ്ച പല വിധത്തിൽ പരിക്ക് പറ്റാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുന്നു. സമ്മാനങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഗുണദോഷ സമ്മിശ്രമായിരിക്കും ഈ ആഴ്ച ധനു രാശിക്കാർക്ക്.

മകരം രാശി
മകരം രാശിക്കാർക്ക് ഇനി വരുന്ന ആഴ്ച എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. വരുമാനം വർദ്ധിക്കുന്നതിന് സാധ്യതയുണ്ട്. പങ്കാളിയുടെ മേൽ അനാവശ്യമായ സംശയത്തിനുള്ള സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. മാനസിക സംഘർഷങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് അല്‍പം ശ്രദ്ധിക്കണം. കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

കുംഭം രാശി
ഊർജ്ജസ്വലതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരാഴ്ചയായിരിക്കും നിങ്ങൾക്ക്. പുതിയ ആശയങ്ങൾ നിങ്ങളെ മുന്നോട്ട് എത്തിക്കുന്നുണ്ട്. പക്ഷേ ജീവിതത്തിൽ ഉണ്ടാവുന്ന നേട്ടങ്ങൾ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി പല വിധത്തിലുള്ള കാര്യങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായ യാത്രകളും അലച്ചിലുകളും എല്ലാം നിങ്ങളെ ബാധിക്കുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാർക്ക് ഈ ആഴ്ച വിജയത്തിൽ എത്തുന്നതിന് കഠിന പരിശ്രമം വേണ്ടി വരുന്നുണ്ട്. പല വിധത്തിലുള്ള ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകൾ അൽപം ശ്രദ്ധിച്ച് വേണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ജോലിക്കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ജോലി പോവുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
