Latest Updates
-
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ
രാശിപ്രകാരം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങിനെ എന്നറിയൂ
ഓരോ ദിവസത്തേയും രാശിഫലം ഓരോ തരത്തിലാണ് ഉള്ളത്. അതുപോലെ തന്നെ ഈ ആഴ്ചയിലെ രാശിഫലവും. ഓരോരുത്തർക്കും എന്തൊക്കെയാണ് ഇത്തരത്തിൽ യോഗവശാൽ അനുഭവിക്കേണ്ടി വരുന്നത് എന്ന് അറിയാൻ താൽപ്പര്യമില്ലേ? ഓരോ രാശിക്കാർക്കും ഈ ആഴ്ചത്തെ രാശിഫലത്തിൽ എന്താണ് ഉള്ളത് എന്ന് നോക്കാം.
സമയവും കാലവും മാറുന്നതിന് അനുസരിച്ച് രാശിഫലത്തിന്റെ കാര്യത്തിലും മാറ്റം വരുന്നുണ്ട്. ഓരോ ദിവസവും മാറ്റം വരുന്ന രാശിഫലങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഈ ആഴ്ചയിലെ രാശിഫലം എന്താണ് നിങ്ങൾക്ക് നൽകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഈ ആഴ്ച വലിയ കുഴപ്പമില്ലാതെ കടന്നു പോവുന്നുണ്ട്. സാമ്പത്തിക കാര്യങ്ങൾ ചെയ്യുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. വരുമാന വർദ്ധനവിനുള്ള വഴികൾ ഇന്നത്തെ ദിവസം നിങ്ങൾക്ക് വലിയ കുഴപ്പമില്ലാതെ തന്നെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. എന്നാൽ ചിലവ് വർദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. കട ബാധ്യതകള്‍ക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. എങ്കിലും പൊതുവെ നല്ല ദിവസമായിരിക്കും ഇന്നത്തേത്. യാത്രക്ക് പണം ചിലവാക്കേണ്ട അവസ്ഥ കാണുന്നുണ്ട്. എന്നാൽ അൽപം ശ്രദ്ധിച്ചാൽ അമിത ചിലവിനെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

ഇടവം രാശി
ഈ ആഴ്ച ഇടവം രാശിക്കാര്‍ അൽപം ശ്രദ്ധിക്കണം. സാമ്പത്തിക ബാധ്യതകളിൽ നിന്ന് വിട്ടു നിൽക്കാൻ ശ്രദ്ധിക്കണം. പണം തിരിച്ച് കിട്ടുന്നതിന് വേണ്ടി അശ്രാന്ത പരിശ്രമം വേണ്ടി വരും. കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കണം. മനസമാധാനക്കേടിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. ആരോഗ്യ കാര്യങ്ങള്‍ തൃപ്തികരമായിരിക്കും. എങ്കിലും അൽപം ഇടക്കിടക്ക് ആശുപത്രിയിൽ കയറിയിറങ്ങുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിൻറെ കാര്യത്തിൽ വളരെയധികം പ്രാധാന്യം നൽകാൻ ശ്രമിക്കും. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഈ ആഴ്ച ഉണ്ടാവുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഈ ആഴ്ച ഒരു നാഴികക്കല്ലായിരിക്കും. ജീവിതത്തിൽ പ്രതിസന്ധികൾ മാത്രമേ ഉണ്ടാവു എന്ന് വിചാരിക്കുന്ന അവസ്ഥയിലും വളരെയധികം പ്രതീക്ഷ നൽകുന്ന ആഴ്ചയായിരിക്കും ഇത്. പ്രതിസന്ധികൾ നേരിടേണ്ടി വരുന്നില്ല. വിചാരിക്കാത്ത കാര്യങ്ങളില്‍ സാമ്പത്തിക ചിലവ് അനുഭവപ്പെടും. അതുകൊണ്ട് തന്നെ പണം ചിലവഴിക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. പക്ഷേ സാമ്പത്തിക ചിലവുകൾ കാര്യമായി നിങ്ങളെ ബാധിക്കുന്നില്ല. ധനാധിപന്റെ കാര്യത്തിൽ ശുഭമായതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കണം.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഈ ആഴ്ച വളരെയധികം സഹായിക്കുന്ന ഒരു ആഴ്ചയായി മാറുന്നുണ്ട്. വലിയ പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നില്ല. അനാവശ്യ കാര്യങ്ങളിൽ പലപ്പോഴും ചിലവ് വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പണം ചിലവഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. പുതിയ വരുമാന സാധ്യത കാണുന്നുണ്ട്. മനസ്സിന് അസ്വസ്ഥതകളുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടാവുന്നുണ്ട്. പുതിയ ബിസിനസ് തുടങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തിക കാര്യങ്ങൾ വളരെ പ്രതിസന്ധിയില്ലാതെ പോവുന്നുണ്ട്. എങ്കിലും ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ ചിലവ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദൈവാനുഗ്രഹം ഉള്ളതിനാൽ പലപ്പോഴും നല്ല നിലയിൽ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾ വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടിൽ സമാധാനം നിലനിർത്തുന്നതിന് സാധിക്കുന്നുണ്ട്.

കന്നി രാശി
കന്നി രാശിക്കാർക്ക് ഈ ആഴ്ച പല കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുന്നുണ്ട്. ചെവവ് കൂടുന്നതിനുള്ള സാധ്യതയുണ്ട്. ശനിയുടെ അപഹാരം ഇവരെ അൽപം ബാധിക്കുന്നുണ്ട്. അതിലൂടെ സാമ്പത്തിക കാര്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിലൂടെ പലപ്പോഴും ആദ്യത്തെ ആഴ്ചയിൽ പ്രശ്നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

തുലാം രാശി
കൂടുതല്‍ സമയംഓരോ കാര്യങ്ങൾക്കും വേണ്ടി മാറ്റി വെക്കുന്നതിന് സാധിക്കുന്നുണ്ട്. വിചാരിക്കാത്ത കാര്യങ്ങൾ അൽപം പഴികേൾക്കേണ്ടതായി വരുന്നുണ്ട്. സാമ്പത്തിക കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. കടം കൊടുക്കുന്ന പണം തിരിച്ച് കിട്ടാന്‍ പ്രയാസപ്പെടും. പണമിടപാടുകളിൽ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദൈവാനുഗ്രഹം ഈ ആഴ്ച രാശിക്കാർക്ക് ലഭിക്കുന്നുണ്ട്.

വൃശ്ചികം രാശി
സാമ്പത്തിക കാര്യങ്ങളിൽ പൊതുവേ വേണ്ടത്ര നേട്ടം കൊയ്യുന്നതിന് കഴിയുന്നില്ല. എന്നാൽ ചില ദിവസങ്ങളിൽ പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കുന്നതിനിടയുണ്ട്. മനസ്സിൻറെ സ്വസ്ഥതക്കുറവിനുള്ള സാധ്യതയുണ്ട്. ഓരോ ആഴ്ചയിലും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. വളരെയധികം ആലോചിച്ച് മാത്രമേ തീരുമാനങ്ങൾ എടുക്കുന്നതിന് ശ്രമിക്കാവൂ. മനസ്സിന് സ്വസ്ഥതക്കുറവ് കാരണം പലപ്പോഴും പലതും തെറ്റായി ചെയ്യുന്നതിന് കാരണമാകുന്നുണ്ട്.

ധനു രാശി
ധനു രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി വളരെയധികം പ്രതിസന്ധികൾ വരുമെങ്കിലും അതെല്ലാം തരണം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. കട ബാധ്യതകൾ മുഴുവൻ മാറ്റുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. മനസ്സിന്റെ സമാധാനം നിലനിർത്താന്‍ സാധിക്കുന്നുണ്ട്. കുടുംബത്തിന്റെ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കാണുന്നു. ബന്ധങ്ങൾ നിലനിർത്തുന്നതിന് വേണ്ടി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.

മകരം രാശി
ഗുണ ദോഷ സമ്മിശ്രമായിരിക്കും ഈ ആഴ്ച. ദൈവാനുഗ്രഹം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രാർത്ഥനകൾക്കും അനുഗ്രഹത്തിനും വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. വലിയ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ ചിലവ് വർദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. മറ്റ് ദിവസങ്ങളില്‍ ചിലവ് വര്‍ദ്ധിക്കുന്നതിന് പലപ്പോഴും നിയന്ത്രണത്തിൽ എത്തുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
വിചാരിക്കാത്ത ഭാഗങ്ങളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള ആഴ്ച കാണപ്പെടുന്നുണ്ട്. എന്നാൽ കടം കൊടുക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. ചെലവ് കൂടുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. നിക്ഷേപങ്ങൾക്കുള്ള സാധ്യതയും ഉണ്ട്. പല പ്രശ്നങ്ങളും ദൈവാനുഗ്രഹം കൊണ്ട് ഇല്ലാതായി പോവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം.

മീനം രാശി
പ്രതിസന്ധികൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ പ്രതിസന്ധികൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. മറ്റുള്ളവരെ ശ്രദ്ധിക്കാൻ ഉള്ള മനസ്സുണ്ടാവുന്നുണ്ട്. എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കും.



Click it and Unblock the Notifications