Latest Updates
-
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ
ഈ ആഴ്ചയിലെ രാശിഫലം നേട്ടങ്ങളുടേതാണ്
നിങ്ങളുടെ ഈ ആഴ്ച എങ്ങനെയാണ് മുന്നോട്ട് പോവുന്നത് എന്ന് അറിയുന്നതിന് താൽപ്പര്യമില്ലേ? നിങ്ങളുടെ ഈ ആഴ്ച നിങ്ങള്‍ക്ക് എന്തൊക്കെ പ്രശ്നങ്ങളും സാധ്യതകളും നൽകുന്നുണ്ട് എന്ന് നോക്കാം.
ഈ ആഴ്ചയിലെ രാശിഫലം നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. വാരഫലം വായിക്കാന്‍ ഇതാ.

മേടം രാശി
മേടം രാശിക്കാർക്ക് ഈ വരുന്ന ആഴ്ച നേട്ടങ്ങളുടേതാണ്. ഇന്നത്തെ ദിവസം മുതൽ ആരംഭിക്കുന്ന നല്ല കാലം ഈ ആഴ്ച മുഴുവൻ നിങ്ങളെ സഹായിക്കുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങൾക്കും നല്ല നിക്ഷേപങ്ങൾക്കും വളരെയധികം സഹായിക്കുന്ന ആഴ്ചയാണ് ഈ ആഴ്ച.

ഇടവം രാശി
ഇടവം രാശിക്കാർക്ക് വരുന്ന ആഴ്ച അല്‍പം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. പലപ്പോഴും നിങ്ങളിൽ വളരെയധികം സാമ്പത്തിക നഷ്ടം ഈ ആഴ്ച ഉണ്ടാക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്നത് പലപ്പോഴും നഷ്ടങ്ങൾ തന്നെയായിരിക്കും. ജോലിക്കാര്യത്തിൽ സ്ഥിരതയില്ലാതിരിക്കുന്ന അവസ്ഥ നിങ്ങൾക്ക് ഈ ആഴ്ച ഉണ്ടാവുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഈ വരുന്ന ആഴ്ച ജോലിക്കാര്യത്തിൽ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ വാരഫലം അത്ര നല്ല സമയമല്ല നിങ്ങളുടെ ജീവിതത്തിൽ നൽകുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഈ ആഴ്ച അത്ര സുഖകരമായല്ല കടന്നു പോവുകയും.

കർക്കിടകം രാശി
ഈ ആഴ്ച കര്‍ക്കിടകം രാശിക്കാർക്ക് വളരെ ശാന്തമായ ദിവസങ്ങള്‍ ആയിരിക്കും. ഒരിക്കിലും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിന് വേണ്ടി പോവരുത്. കൂടുതൽ പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. സാമ്പത്തികം കൈകാര്യംചെയ്യുമ്പോൾ അതീവ ശ്രദ്ധ വേണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച പൊതുവേ ഒരു മന്ദത ഉണ്ടായിരിക്കുന്നുണ്ട്. നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് വേണ്ടി സാധിക്കുന്നുണ്ട്. ഓരോ ദിവസവും നേട്ടങ്ങൾക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ അത് നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.

കന്നി രാശി
കന്നി രാശിക്കാർക്ക് ഈ ആഴ്ച ശ്രദ്ധ വേണം എല്ലാ കാര്യത്തിനും. അല്ലെങ്കിൽ പ്രശ്നങ്ങൾ വർദ്ധിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. എങ്കിലും എല്ലാ ദിവസവും ശ്രദ്ധിക്കേണ്ടതാണ്. പഴയ കാല സുഹൃത്തുക്കളെ കണ്ട് മുട്ടുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
ദിവസങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ദാമ്പത്യം സുഖകരമായിരിക്കും. പങ്കാളിയുടെ സാമിപ്യം വളരെയധികം സന്തോഷം നല്‍കുന്നതായിരിക്കും. ഓരോ ദിവസവും സാമ്പത്തികം കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഈ ആഴ്ച എന്ത് തീരുമാനങ്ങൾ എടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ഏത് കാര്യവും വളരെയധികം ക്ഷമയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ പലപ്പോഴും കാര്യങ്ങൾ പാളിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ധനു രാശിക്കാർക്ക് ഈ ആഴ്ച ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കാവുന്നതാണ്. ആശുപത്രി വാസത്തിന് സാധ്യത കാണുന്നുണ്ട്. കലാകാരൻമാർക്ക് നല്ല സമയമാണ് ഈ ആഴ്ച. ആഗ്രഹങ്ങളിൽ പലതും സാധ്യമാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

മകരം രാശി
യാത്രക്ക് വളരെയധികം സാധ്യതയുണ്ട്. ദൂരയാത്ര നടത്തുന്നതിന് ഇവർക്ക് ഫലം കാണുന്നുണ്ട് ഈ ആഴ്ച. സുഹൃത്തുക്കളെ കണ്ട് മുട്ടുന്നു. സാമ്പത്തികം നല്ലതായി മാറുന്നു. ബന്ധുക്കളുടെ കാര്യത്തിൽ ഇടപെടുമ്പോൾ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കലഹങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച കുടുംബാന്തരീക്ഷം മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ ദിവസവും നിങ്ങളിൽ ശുഭപ്രതീക്ഷകൾ ഈ ആഴ്ച ഉണ്ടാക്കുന്നുണ്ട്. വാക്കുകൾ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തുന്നുണ്ട്.

മീനം രാശി
പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. വിവാഹക്കാര്യത്തിൽ തീരുമാനം എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളും നിങ്ങളുടെ ഈ ആഴ്ച വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തിക സ്ഥിതി അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് വളരെയധികം നഷ്ടത്തിലേക്ക് എത്തിക്കുന്നുണ്ട്.



Click it and Unblock the Notifications