Latest Updates
-
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം! -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടി! -
ജൂലൈ 23: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും! -
2026 ജൂലൈ 23 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
കഷ്ടതകളെ ചെറുത്തുതോല്പിക്കും, വിജയക്കൊടുമുടിയേറും; സാമ്പത്തിക വാരഫലം 12 രാശിക്കും
പ്രതിവാര സാമ്പത്തിക രാശിഫലത്തിന്റെ ഈ ലക്കത്തില്‍, ഞങ്ങള്‍ സെപ്തംബര്‍ മാസത്തിലെ ഈ വാരത്തെ കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ഗ്രഹവിന്യാസങ്ങള് അനുസരിച്ച്, ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും പ്രധാനമാണ്. ഈ ആഴ്ച, ചില രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടായേക്കാം, അതേസമയം ചില രാശിക്കാര്‍ ഈ ആഴ്ച ജാഗ്രത പാലിക്കണം.
സെപ്റ്റംബര്‍ 03 മുതല്‍ 09 വരെ എല്ലാ രാശിക്കാര്‍ക്കും പ്രതിവാര സാമ്പത്തിക വാരഫലം അറിയാം. തൊഴില്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക വാരഫലം വായിക്കൂ.
മേടം
ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു വലിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടാം. നിങ്ങള്‍ക്ക് ചിലരില്‍ നിന്ന് വലിയ സാമ്പത്തിക സഹായം ലഭിക്കും. നിങ്ങള്‍ക്ക് ഒരു വലിയ പങ്കാളിത്തത്തില്‍ ചേരാനും കഴിയും. അതുവഴി നിങ്ങളുടെ തൊഴില്‍ മേഖല വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങള്‍ക്ക് വിവിധ വരുമാന മാര്‍ഗങ്ങള്‍ ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് പങ്കാളിത്തത്തില്‍ ഒരു വലിയ ഇടപാട് നടത്താന്‍ കഴിയും, അത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും.

ഇടവം
സാമ്പത്തിക കാഴ്ചപ്പാടില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ഒരു തകര്‍ച്ചയും ഉണ്ടാകില്ല. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കഴിയും. ഈ മാസം നിങ്ങള്‍ക്ക് ബിസിനസ്സില്‍ ചില പുതിയ പ്രവൃത്തികള്‍ ആരംഭിക്കാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിങ്ങള്‍ക്ക് വിഷമിക്കേണ്ടതില്ല. കൂടാതെ, സ്വന്തമായി ഒരു പുതിയ ജോലി ആരംഭിക്കാനുള്ള പദ്ധതി ഈ മാസം നിങ്ങളുടെ മനസ്സില്‍ രൂപപ്പെട്ടേക്കാം.
മിഥുനം
ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. ഈ മാസം നിങ്ങള്‍ക്ക് ബിസിനസ് മേഖലയില്‍ ഒരു വലിയ പങ്കാളിത്ത കരാര്‍ ഉണ്ടാക്കാനാകും. ഭാവിയില്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് പ്രയോജനം ലഭിക്കും.
കര്‍ക്കിടകം
ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും.
ചിങ്ങം
ഈ ആഴ്ച നിങ്ങള്‍ക്ക് പുതിയ ജോലികള്‍ തുടങ്ങാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലമായി തുടരും. എന്നാല്‍ ഒരു പ്രത്യേക വ്യക്തിയില്‍ നിന്നോ സുഹൃത്തില്‍ നിന്നോ നിങ്ങള്‍ക്ക് ബിസിനസ്സില്‍ സാമ്പത്തിക സഹായം ലഭിക്കും. ഈ ആഴ്ച, ചിന്തിക്കാതെ വലിയ ഇടപാടുകളൊന്നും ചെയ്യരുത്. തൊഴില്‍ മേഖല മാറ്റുന്നത് നിങ്ങള്‍ക്ക് ദോഷകരമാണ്. ഇപ്പോഴുള്ള ജോലികളില്‍ ശ്രദ്ധ ചെലുത്തുക. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്തുക.

കന്നി
ഈ ആഴ്ച നിങ്ങള്‍ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിഷമിച്ചേക്കാം. നിങ്ങള്‍ ജോലി ചെയ്യുന്നിടത്ത് ചില നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുമൂലം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ആരോഗ്യപരമായ കാരണങ്ങളാല്‍ നിങ്ങളുടെ ബജറ്റ് അസ്വസ്ഥമായേക്കാം. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ശത്രുക്കളെ സൂക്ഷിക്കുക.
തുലാം
ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. ഈ മാസം, നിങ്ങള്‍ക്ക് ബിസിനസ്സ് മേഖലയില്‍ ഒരു വലിയ പങ്കാളിത്ത ഇടപാട് നടത്താനാകും.
വൃശ്ചികം
ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു വലിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടാം. നിങ്ങള്‍ക്ക് ചിലരില്‍ നിന്ന് വലിയ സാമ്പത്തിക സഹായം ലഭിക്കും. കൂടാതെ, നിങ്ങള്‍ക്ക് ഒരു വലിയ പങ്കാളിത്തത്തിലും ഏര്‍പ്പെടാം. അതുമൂലം നിങ്ങളുടെ തൊഴില്‍ മേഖല വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങള്‍ക്ക് വിവിധ വരുമാന മാര്‍ഗങ്ങള്‍ ലഭിക്കും.
ധനു
ഈ ആഴ്ച നിങ്ങള്‍ക്ക് ജോലിയില്‍ കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകള്‍ നിങ്ങളെ എതിര്‍ത്തേക്കാം. ബിസിനസ്സ് പങ്കാളികളുമായുളള നിങ്ങളുടെ ബന്ധം വഷളായേക്കാം, അതുമൂലം ബിസിനസ്സിലെ സാഹചര്യം വഷളായേക്കാം. സാമ്പത്തിക സ്ഥിതിയില്‍ ഇടിവുണ്ടാകും. ഈ മാസം ബിസിനസ്സില്‍ വലിയ റിസ്ക് എടുക്കരുത്.

മകരം
ഈ ആഴ്ച നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ബിസിനസ്സില്‍ നഷ്ടം സംഭവിക്കും. നിങ്ങളുടെ പങ്കാളികള്‍ നിങ്ങളെ വിട്ടുപോയേക്കാം. ഇക്കാരണത്താല്‍, ഈ ആഴ്ച വലിയ റിസ്ക് എടുക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിച്ചേക്കാം.
കുംഭം
ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണം ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ബിസിനസ്സില്‍ ശ്രദ്ധ കുറയും. നിങ്ങളുടെ പങ്കാളികളെ ശ്രദ്ധിക്കുക. നിങ്ങളുടെ ബിസിനസ്സില്‍ എന്തെങ്കിലും വലിയ മാറ്റങ്ങള്‍ വരുത്തുന്നത് ഈ സമയം നിങ്ങള്‍ക്ക് അനുയോജ്യമല്ല. അതിനാല്‍ വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ആരുടെയെങ്കിലും വലിയ സഹായം ആവശ്യമായി വന്നേക്കാം.
മീനം
ഈ ആഴ്ച നിങ്ങള്‍ക്ക് സാമ്പത്തികമായി ഗുണം ചെയ്യും. ഒരു വലിയ പദ്ധതിയോ ഡീലോ നിങ്ങള്‍ക്ക് അനുകൂലമായേക്കാം. അതുവഴി നിങ്ങള്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. കുറച്ചുകാലമായി സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതില്‍ നിങ്ങള്‍ക്ക് വിജയിച്ചേക്കാം. ഷെയര്‍ മാര്‍ക്കറ്റിലെ നിങ്ങളുടെ നിക്ഷേപം ലാഭം നല്‍കും. കൂടാതെ, ഈ ആഴ്ച പുതിയ കെട്ടിടമോ വാഹനമോ വാങ്ങാനുള്ള പദ്ധതികളും വിജയിക്കും.



Click it and Unblock the Notifications
