Latest Updates
-
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം
ദുരിതദുഖത്താല് നീറുന്നവര്‍ക്ക് ഇനി ശുഭവാര്‍ത്തകള്‍, വരുന്നത് നല്ലകാലം; സാമ്പത്തിക വാരഫലം
ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ആഴ്ചയാണിത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 04 വരെയുള്ള ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും പ്രധാനപ്പെട്ടതായിരിക്കും. പ്രതിവാര സാമ്പത്തിക ജാതകം അനുസരിച്ച്, ഈ ആഴ്ച ചില രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. ചില രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങളുംള് ലഭിക്കും. എല്ലാ രാശിക്കാര്‍ക്കും ഈ ആഴ്ച ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 4 വരെ സാമ്പത്തിക കാര്യത്തില്‍ സ്ഥിതി എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക വാരഫലം വായിക്കൂ.

മേടം
ഈ ആഴ്ച, ഒരു തെറ്റായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍, തൊഴില്‍ മേഖലയില്‍ നിങ്ങള്‍ തെറ്റായ തീരുമാനമെടുത്തേക്കാം, അതുമൂലം നിങ്ങള്‍ക്ക് വലിയ നഷ്ടം അനുഭവിക്കേണ്ടി വന്നേക്കാം. ഒരുപക്ഷേ ആ വ്യക്തിയുടെ ഉദ്ദേശം നിങ്ങളെ ദ്രോഹിക്കാനായിരിക്കാം. അതുകൊണ്ട് ആരുടെയും വാക്കുകളില്‍ വീഴരുത്. നിങ്ങളുടെ ജോലിസ്ഥലത്ത് ചിന്താപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുക. വസ്തുവകകളിലും മറ്റും നിക്ഷേപിക്കുന്നതിന് മുമ്പ് നന്നായി ശ്രദ്ധിക്കുക. അല്ലാത്തപക്ഷം നഷ്ടത്തിന് സാധ്യതയുണ്ട്.
ഇടവം
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ലാഭത്തിന് സാധ്യതയുണ്ട്. കുറച്ചുകാലമായി കുടുങ്ങിക്കിടന്ന വലിയൊരു തുക നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. കൂടാതെ, ബിസിനസ്സില്‍ ചില വലിയ ഇടപാടുകളോ കരാറുകളോ നടക്കാന്‍ സാധിയതയുണ്ട്. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും.
മിഥുനം
ഈ ആഴ്ച നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ബിസിനസ്സില്‍ നഷ്ടത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ആര്‍ക്കും വലിയ തുക വായ്പ നല്‍കരുത്. ഈ ആഴ്ച പുതിയ ഒരു ജോലിയും ആരംഭിക്കരുത്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം അനുഭവിക്കേണ്ടി വന്നേക്കാം.
കര്‍ക്കിടകം
ഈ ആഴ്ച ജോലിസ്ഥലത്ത് മാറ്റത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ മനസ്സില്‍ പുതിയ ജോലികള്‍ പ്ലാന്‍ ചെയ്യാനാകും. ഒരു പുതിയ കരാറിലൂടെ നിങ്ങള്‍ക്ക് പഴയ ജോലിയില്‍ വലിയ തുടക്കം കുറിക്കാനാകും. ഈ ആഴ്ച നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചേക്കാം.
ചിങ്ങം
ഈ ആഴ്ച സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി ഉണ്ടാകും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലി വീണ്ടും ആരംഭിച്ചേക്കാം. നിങ്ങള്‍ക്ക് ചില പുതിയ വലിയ ജോലികള്‍ ആസൂത്രണം ചെയ്യാനും കഴിയും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ വാഹനവും വീടും വാങ്ങാന്‍ പദ്ധതിയിട്ടേക്കാം.
കന്നി
ഈ ആഴ്ച നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ലാഭം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഒരു വലിയ ഓഫര്‍ ലഭിക്കാന്‍ പോകുന്നു, അത് നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. ഇതോടൊപ്പം പുതിയ വരുമാന മാര്‍ഗങ്ങളും സൃഷ്ടിക്കും. ചിലരില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം സാമ്പത്തിക സഹായം ലഭിക്കും.
തുലാം
ചില കാരണങ്ങളാല്‍ ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതി നല്ലതായിരിക്കില്ല. ആരോഗ്യം വഷളായേക്കാം. അതുമൂലം ജോലിയുടെ വേഗത കുറഞ്ഞേക്കാം. ജോലിയിലും മറ്റും ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുമായി വഴക്കുണ്ടാകാം, അതുമൂലം സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടാകും.
വൃശ്ചികം
ഈ ആഴ്ച, ജോലിയില്‍ ഏത് തീരുമാനവും ശ്രദ്ധാപൂര്‍വ്വം എടുക്കുക. നിങ്ങളെ കുടുക്കാന്‍ ചില ആളുകള്‍ മുന്നിട്ടിറങ്ങാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ വലിയ നിക്ഷേപം നടത്താതിരിക്കുക. അത്യാഗ്രഹത്തില്‍ നിന്ന് അകന്നു നില്ക്കുക. ജോലിസ്ഥലത്ത് ഓഫീസര്‍മാരുമായി നല്ല ബന്ധം പുലര്‍ത്തുക.
ധനു
ഈ ആഴ്ച നിങ്ങളുടെ ജോലിസ്ഥലത്ത് മാറ്റങ്ങള്‍ വരുത്തിയേക്കാം. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ ചില പുതിയ ജോലികള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളും നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും നിങ്ങളെ സാമ്പത്തികമായി സഹായിച്ചേക്കാം, അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഈ ആഴ്ച വസ്തുവകകളിലും മറ്റും വലിയ നിക്ഷേപം നടത്താനുള്ള സാധ്യതയുണ്ട്.
മകരം
ഈ ആഴ്ച നിങ്ങള്‍ക്ക് സാമ്പത്തിക മേഖലയില്‍ വലിയ നേട്ടങ്ങള്‍ ലഭിച്ചേക്കാം. ജോലിയില്‍ പുതിയ എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ ശ്രമിക്കും, അതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങള്‍ക്ക് ബാങ്കില്‍ നിന്നോ പരിചയക്കാരില്‍ നിന്നോ വലിയ തുക കടം വാങ്ങാനാകും. പുരോഗതിക്കുള്ള അവസരങ്ങള്‍ ഉണ്ടാകും.
കുംഭം
ഈ ആഴ്ച നിങ്ങള്‍ സാമ്പത്തികമായി ദുര്‍ബലരായി കാണപ്പെടും. ജോലിസ്ഥലം മാറുന്നതിനെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ വരാന്‍ സാധ്യതയുണ്ട്. ജോലി സാഹചര്യം ഈ ആഴ്ച പഴയതുപോലെയായിരിക്കില്ല. ആഴ്ചയുടെ അവസാന പകുതിയില്‍ ജോലിയില്‍ മാറ്റത്തിന് സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്നും പ്രത്യേക ആളുകളില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും.
മീനം
ഈ ആഴ്ച നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് വലിയ നഷ്ടം ഉണ്ടായേക്കാം. ചില പുതിയ ജോലികളുമായി ബന്ധപ്പെട്ട് മോശം ആളുകളുമായി ബന്ധപ്പെടാനിടയുണ്ട്. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ വലിയ നിക്ഷേപം നടത്തുന്നത് ഈ ആഴ്ച നിങ്ങള്‍ക്ക് ദോഷകരമാണ്. അതുകൊണ്ടാണ് ചിന്തിക്കാതെ വലിയ തുക ആര്‍ക്കും കടം നല്‍കരുത്.



Click it and Unblock the Notifications