Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഗ്രഹങ്ങളുടെ സ്വാധീനം; ഈ ആഴ്ച 12 രാശിക്കും ജോലിയില്‍ ഫലം; കരിയര്‍ വാരഫലം
ജൂലൈയിലെ അവസാനത്തെ ആഴ്ച ആരംഭിക്കാന്‍ പോകുന്നു. രണ്ട് പ്രധാന ഗ്രഹങ്ങള്‍ ഈ ആഴ്ച അവയുടെ ഗതി മാറുന്നതിനാല്‍ ഈ ആഴ്ചയെ ഒരോ രാശിക്കും പ്രധാനപ്പെട്ടതാണ്. 12 രാശികളിലും ഇതിന്റെ സ്വാധീനം ഉണ്ടാകും. ആഴ്ചയുടെ തുടക്കത്തില്‍ ശുക്രന് അസ്തമിക്കും, ആഴ്ചയുടെ മധ്യത്തില്‍ ബുധന്‍ രാശിമാറും. ഇതോടൊപ്പം സൂര്യദേവനും പൂയം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയുടെ സ്വാധീനം എല്ലാ രാശിക്കാരുടെയും തൊഴില്‍ മേഖലയിലും ദൃശ്യമാകും. ഈ ആഴ്ച നിങ്ങളുടെ ജോലിയില്‍ എന്തായിരിക്കും ഫലങ്ങള്‍ എന്നറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.
മേടം
ഈ ആഴ്ച നിങ്ങളുടെ കരിയറിന്റെ കാര്യത്തില്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ വിജയം നിങ്ങളുടെ കൈകളിലാക്കാനാകും. നിങ്ങളുടെ പെരുമാറ്റം നിങ്ങളുടെ കരിയറില്‍ വളരെയധികം പിന്തുണയ്ക്കും.

ഇടവം
കരിയറിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഈ ആഴ്ച മികച്ച വിജയം ലഭിക്കും. നിങ്ങളുടെ കരിയറില്‍, ഈ ആഴ്ച നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കും.
മിഥുനം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച വിജയം നിങ്ങളുടെ അകലെയായിരിക്കും. കഠിനാധ്വാനം ചെയ്തിട്ടും ആഗ്രഹിച്ച വിജയം ലഭിക്കാത്തതിനാല്‍ നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ അലട്ടും. ശ്രദ്ധിക്കുക, കഠിനാധ്വാനം ചെയ്യുക.
കര്‍ക്കിടകം
കരിയറിനെ സംബന്ധിച്ചിടത്തോളം, ഈ ആഴ്ച നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നല്ല പെരുമാറ്റം നിലനിര്‍ത്തുക. പ്രത്യേകിച്ച് സംസാരത്തില്‍ സംയമനം പാലിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ജോലി പ്രശ്നത്തിലായേക്കാം. ആഴ്ചയുടെ രണ്ടാം പകുതിയില്‍ വിജയസാധ്യതയുണ്ട്.
ചിങ്ങം
നിങ്ങളുടെ കരിയറിനെക്കുറിച്ചുള്ള ആശങ്കകളില്‍ നിന്ന് ഈ ആഴ്ച നിങ്ങള്‍ക്ക് മുക്തി ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കും. ഒരു പ്രത്യേക വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് വിജയം ലഭിക്കും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച കരിയറിന്റെ കാര്യത്തില്‍ നല്ലതായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന കരിയര്‍ നേടാനാകും കരിയറുമായി ബന്ധപ്പെട്ട പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും, അതിനാല്‍ നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
തുലാം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ മേലുദ്യോഗസ്ഥരോ സഹപ്രവര്‍ത്തകരോ നിങ്ങളുടെ പ്രശ്നത്തിന് കാരണമാകും. ഇതുമൂലം ജോലിയിലും മറ്റും പ്രശ്നങ്ങള്‍ ഉണ്ടാകും. ഒരു കരിയറിനായി ശ്രമിക്കുന്നവര്‍ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടിവരും.
വൃശ്ചികം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച്, വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ആഗ്രഹിച്ച വിജയം നേടാനായെന്നുവരില്ല. ഈ ആഴ്ച നിങ്ങള്‍ക്ക് കഠിനാധ്വാനം നിറഞ്ഞ ഒരു സമയമായിരിക്കും.
ധനു
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ സ്വാധീനത്താല്‍, നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിക്കും. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. കുടുംബത്തില്‍ നല്ല അന്തരീക്ഷം ഉണ്ടാകും.

മകരം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതാണ്. നിങ്ങള്‍ ഇതുവരെ കഠിനാധ്വാനം ചെയ്തതിന്റെ ഫലം ലഭിക്കും. നിങ്ങളുടെ കരിയറില്‍ നല്ല വിജയം നേടാന്‍ കഴിയും.
കുംഭം
ഈ ആഴ്ച നിങ്ങള്‍ക്ക് തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഈ ആഴ്ച ആഗ്രഹിച്ച വിജയം നേടാന്‍ പ്രയാസമാണ്. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുക. ആഴ്ചയുടെ രണ്ടാം പകുതിയില്‍ ചില വിജയങ്ങള്‍ക്ക് സാധ്യതയുണ്ട്.
മീനം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നല്ലതായിരിക്കും. നിങ്ങള്‍ ശ്രമിക്കുന്ന ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഉദ്യോഗപരീക്ഷകളും മറ്റും എഴുതുന്നവര്‍ക്ക് വിജയം ലഭിക്കും.



Click it and Unblock the Notifications

