Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Career Horoscope: കൊടുങ്കാറ്റിലും കുലുങ്ങില്ല, കനത്ത നേട്ടങ്ങള്‍ മുന്നില്‍
ജനുവരി മാസത്തിലെ അവസാനത്തെ ആഴ്ചയ്ക്ക് തുടക്കമായി. കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, ജനുവരി മാസത്തിലെ അവസാന ആഴ്ചയിലെ ഫലങ്ങളെക്കുറിച്ച് പറയാം. ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ എല്ലാ രാശിക്കാര്‍ക്കും തൊഴില്‍ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
വാരഫലം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും വളരെ പ്രധാനമാണ്. ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം, അതേസമയം ചില രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.

മേടം
തൊഴില്‍പരമായി, ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയില്‍ നിന്ന് ഉപദേശം ലഭിച്ചേക്കാം. അത് കരിയര്‍ മേഖലയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങള്‍ക്ക് കരിയറില്‍ ശരിയായ ദിശ ലഭിക്കും.
ഇടവം
ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ മികച്ച വിജയം നേടാന്‍ പോകുന്നു. നിങ്ങള്‍ക്ക് സന്തോഷകരമായ ഫലങ്ങള്‍ ലഭിക്കും. ഏറെ നാളായി തുടരുന്ന നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഈ ആഴ്ച നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥാനം ലഭിച്ചേക്കാം.
മിഥുനം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിരാശ ഉണ്ടാകരുത്. വിജയം കൈവരിക്കാന്‍ ഇനിയും സമയമെടുത്തേക്കാം. നിങ്ങളുടെ മേഖലയില്‍ ശ്രമം തുടരുക.
കര്‍ക്കിടകം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നേടാന്‍ ഇനിയും സമയമെടുക്കും. നിരാശവെടിഞ്ഞ് പരിശ്രമിക്കുക.
ചിങ്ങം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഭാഗ്യത്തെ മാത്രം ആശ്രയിക്കുന്നത് നിങ്ങള്‍ക്ക് നല്ലതല്ല. ആഴ്ചയുടെ രണ്ടാം പകുതിയില്‍, മത്സര പരീക്ഷകളില്‍ പങ്കെടുത്തതിന്റെ വിജയകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും, ഇത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും.
കന്നി
തൊഴില്‍പരമായി ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയില്‍ നിന്ന് ഉപദേശം ലഭിച്ചേക്കാം. അത് കരിയര്‍ മേഖലയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങള്‍ക്ക് ശരിയായ ദിശ ലഭിക്കാന്‍ പോകുന്നു.
തുലാം
ഈ ആഴ്ച നിങ്ങളുടെ കരിയറിലെ വിജയം നേടുന്നതില്‍ ചില തടസ്സം ഉണ്ടായേക്കാം. കഠിനാധ്വാനത്തിന് ശേഷവും നിങ്ങള്‍ക്ക് ആഗ്രഹിച്ച വിജയം ലഭിച്ചില്ലെങ്കില്‍, നിങ്ങള്‍ നെഗറ്റീവ് ചിന്തകളില്‍ കുടുങ്ങിയേക്കാം. സ്വയം ശ്രദ്ധിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുക.
വൃശ്ചികം
കരിയറിനെ സംബന്ധിച്ച്, ഈ ആഴ്ച നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നല്ല പെരുമാറ്റം പുലര്‍ത്തേണ്ടിവരും. നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം നിലനിര്‍ത്തുക. അല്ലാത്തപക്ഷം നിങ്ങളുടെ ജോലി നശിച്ചേക്കാം. ആഴ്ചയുടെ അവസാനത്തില്‍ വിജയസാധ്യതയുണ്ട്.
ധനു
കരിയറിനെക്കുറിച്ചുള്ള ആശങ്കകളില്‍ നിന്ന് ഈ ആഴ്ച നിങ്ങള്‍ക്ക് സ്വതന്ത്രരാകാം. കാരണം ഈ ആഴ്ച നിങ്ങള്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയുടെ സഹായത്തോടെ കരിയറില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും.
മകരം
ഈ ആഴ്ച കരിയറിന് നല്ലതായിരിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കരിയര്‍ നേടാനാകും, കരിയറുമായി ബന്ധപ്പെട്ട പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. അതിനാല്‍ നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
കുംഭം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടായേക്കാം. നിങ്ങളുടെ മനസ്സ് വ്യതിചലിച്ചേക്കാം. നിങ്ങളുടെ ജോലിസ്ഥലം മാറിയേക്കാം. ഈ ആഴ്ച കരിയറില്‍ വിജയം നേടുന്നതില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകും. ശത്രുക്കള്‍ നിങ്ങള്‍ക്കെതിരേ ശക്തരായേക്കാം.
മീനം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ആഴ്ചയുടെ അവസാന പകുതിയില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. നിങ്ങളുടെ പെരുമാറ്റം നിങ്ങളുടെ കരിയറില്‍ വളരെയധികം പിന്തുണയ്ക്കും.



Click it and Unblock the Notifications
