Latest Updates
-
ശരദ് പൗർണമിക്ക് സ്വർണം വാങ്ങുന്നുണ്ടോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും അറിയേണ്ട കാര്യങ്ങളും -
കേരള ബ്ലാസ്റ്റേഴ്സ് - മുംബൈ സിറ്റി പോരാട്ടം: കൊച്ചിയിൽ മഴ ഭീഷണി; സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 25-ന് തുടങ്ങുന്ന അപൂർവ്വ മുഹൂർത്തം, പുതിയ കാര്യങ്ങൾ തുടങ്ങാൻ ഇത്രയും അനുകൂല സമയം വേറെയുണ്ടോ? -
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; മഴയും ഉപ്പുകാറ്റും ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ
Career Horoscope: ആരുടെ മുന്നിലും കീഴടങ്ങില്ല, തലയുയര്‍ത്തി നേട്ടങ്ങള്‍; കരിയര്‍ വാരഫലം
Career Horoscope: ജനുവരി മാസത്തിലെ നാലാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, ജനുവരി മാസത്തിലെ നാലാമത്തെ ആഴ്ചയിലെ ഫലങ്ങളെക്കുറിച്ച് പറയാം. ജനുവരി 21 മുതല്‍ 27 വരെ എല്ലാ രാശിക്കാര്‍ക്കും തൊഴില്‍ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. വാരഫലം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും വളരെ പ്രധാനമാണ്.
ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം, അതേസമയം ചില രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. ജനുവരി 21 മുതല്‍ 27 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.

മേടം
കരിയറിനെ സംബന്ധിച്ച നിങ്ങളുടെ കഠിനാധ്വാനം ഈ ആഴ്ച ഫലം ചെയ്യും, നിങ്ങള്‍ക്ക് ഇഷ്ടമുള്ള തൊഴില്‍ ലഭിക്കും. നിങ്ങളുടെ പെരുമാറ്റവും അറിവും ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ച വിജയം നല്‍കും.
ഇടവം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും പരീക്ഷയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍, അതിന്റെ ഫലം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും, അതുവഴി നിങ്ങള്‍ ആഗ്രഹിക്കുന്ന കരിയര്‍ ലഭിക്കും.
മിഥുനം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങള്‍ ശ്രമിക്കുന്ന മേഖലയില്‍ വിജയം നേടാന്‍ സമയമെടുക്കും. നിരാശപ്പെടരുത്, ശ്രമിച്ചുകൊണ്ടേയിരിക്കുക.
കര്‍ക്കിടകം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. ജോലിസ്ഥലത്ത് വിജയം നേടാന്‍ ഇനിയും സമയമെടുക്കും. നിങ്ങളുടെ കഠിനാധ്വാനം തുടരുക. നിരാശ ഉണ്ടാകരുത്.
ചിങ്ങം
നിങ്ങളുടെ കരിയറിനായി ഈ ആഴ്ച നിങ്ങള്‍ ഒരുപാട് ഓടേണ്ടി വരും, എന്നാല്‍ മാത്രമേ നിങ്ങള്‍ ആഗ്രഹിക്കുന്ന അവസരം ലഭിക്കൂ. നിങ്ങളുടെ ജോലിക്കായി ഈ ആഴ്ച നിങ്ങളുടെ കുടുംബത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വന്നേക്കാം.
കന്നി
ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും, അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. നിങ്ങള്‍ പരിശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് ഒരു വലിയ സ്ഥാനം ലഭിച്ചേക്കാം, അതിനാല്‍ നിങ്ങള്‍ സന്തുഷ്ടരാകും. കൂടാതെ നിങ്ങളുടെ ജീവിതത്തിന് ഒരു പുതിയ ദിശയു ഈ സമയം ലഭിച്ചേക്കും.
തുലാം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. വിദേശയാത്രയും മറ്റും ചെയ്യാനാകും. കരിയറിലെ വിജയത്തിന് ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും.
വൃശ്ചികം
നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ചില ആശയക്കുഴപ്പം അനുഭവപ്പെടും, അതിനാല്‍ ഏത് മേഖലയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് ഒരു പ്രത്യേക വ്യക്തിയുടെ ഉപദേശം സ്വീകരിച്ച് കഠിനാധ്വാനം ചെയ്യുന്നത്. ഇത് നിങ്ങള്‍ക്ക് വിജയം നല്‍കും.
ധനു
ഈ ആഴ്ച നിങ്ങളുടെ കരിയറിന് നല്ലതായിരിക്കും. ആഗ്രഹിച്ച കരിയര്‍ നേടാന്‍ കഴിയും. കരിയറുമായി ബന്ധപ്പെട്ട പരീക്ഷകളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും, അതിനാല്‍ മനസ്സ് സന്തോഷത്തോടെ നിലനില്ക്കും.
മകരം
കരിയറിന്‍രെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. സുഹൃത്തുക്കളുടെ സഹായത്താല്‍ വിജയസാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനം ഈ ആഴ്ച നിങ്ങള്‍ക്ക് സാമ്പത്തിക വിജയം നല്‍കും. ഈ ആഴ്ച നിങ്ങള്‍ ആഗ്രഹിച്ച തൊഴില്‍ ലഭിക്കും.
കുംഭം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളെ സഹായിക്കും. ഈ ആഴ്ച ജോലിസ്ഥലത്ത് വിജയത്തിന് സാധ്യതയുണ്ട്.
മീനം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ കുറിച്ച് കൂടുതല്‍ ആശങ്കാകുലരായിരിക്കാം. ആഗ്രഹിച്ച വിജയം ലഭിക്കാത്തത് നിങ്ങളുടെ മനസ്സില്‍ ഒരു അപകര്‍ഷതാ ബോധം ഉദിച്ചേക്കാം. ജീവിതത്തില്‍ എന്തെങ്കിലും തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നത് ശ്രദ്ധിക്കുക. നല്ലസമയത്തിനായി കാത്തിരിക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.



Click it and Unblock the Notifications
