Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Career Horoscope: ഗതി തെറ്റാതെ കുതിക്കും, അപ്രതീക്ഷിത നേട്ടങ്ങളുടെ കാലം
ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, ജനുവരി മാസത്തിലെ അവസാന ആഴ്ചയിലെ ഫലങ്ങളെക്കുറിച്ച് പറയാം. ഫെബ്രുവരി 4 മുതല്‍ 10 വരെ എല്ലാ രാശിക്കാര്‍ക്കും തൊഴില്‍ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. വാരഫലം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും വളരെ പ്രധാനമാണ്.
ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം, അതേസമയം ചില രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. ഫെബ്രുവരി 4 മുതല്‍ 10 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.

മേടം
ഈ ആഴ്ച കരിയര്‍ സംബന്ധിച്ച ചില പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. ഈ ആഴ്ച നിങ്ങളുടെ കരിയറിനായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. കഠിനാധ്വാനം ചെയ്തിട്ടും ഈ ആഴ്ച വിജയം നേടാന്‍ കാലതാമസം നേരിടും. നിരാശപ്പെടരുത്, ശ്രമം തുടരുക.
ഇടവം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിരാശ വേണ്ട, വിജയം കൈവരിക്കാന്‍ ഇനിയും സമയമുണ്ട്. നിങ്ങളുടെ മേഖലയില്‍ ശ്രമം തുടരുക. കഠിനാധ്വാനം നിങ്ങളെ വിജയത്തിലെത്തിക്കും.
മിഥുനം
തൊഴില്‍പരമായി, ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയില്‍ നിന്ന് ഉപദേശം ലഭിച്ചേക്കാം. അത് നിങ്ങളുടെ കരിയര്‍ മേഖലയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. കൂടാതെ, നിങ്ങള്‍ ശരിയായ ദിശയിലേക്ക് നീങ്ങുകയും ചെയ്യും.
കര്‍ക്കിടകം
ഈ ആഴ്ച നിങ്ങള്‍ക്ക് കരിയറിനെ സംബന്ധിച്ച് വിഷമിക്കേണ്ടതില്ല. നിങ്ങള്‍ ഏതെങ്കിലും മത്സര പരീക്ഷയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലിയിലോ തൊഴില്‍ മേഖലയിലോ നിങ്ങള്‍ക്ക് മാന്യമായ സ്ഥാനം ലഭിക്കും.
ചിങ്ങം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ പങ്കെടുത്ത മത്സര പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയകരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ കാര്യക്ഷമമായ മാര്‍ഗനിര്‍ദേശം ലഭിക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ള തൊഴിലും ലഭിക്കും. തൊഴില്‍ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.
കന്നി
ഈ ആഴ്ച കരിയറിന് നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന തൊഴില്‍ നേടാനും മത്സര പരീക്ഷകളില്‍ വിജയം നേടാനും കഴിയും. ഇതുമൂലം നിങ്ങളുടെ മനസ്സ് സന്തോഷത്തോടെ നിലനില്ക്കും.
തുലാം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ ആഗ്രഹിച്ച കരിയര്‍ ലഭിക്കും. ഒരു പ്രത്യേക വ്യക്തിയുടെ ഉപദേശത്തിലൂടെ കര്‍മ്മരംഗത്ത് നിങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനം ലഭിച്ചേക്കാം.
വൃശ്ചികം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് മികച്ച വാര്‍ത്തകള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങള്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന മേഖലയില്‍ വിജയം ഉറപ്പാണ്. കരിയര്‍ മേഖലയില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും.
ധനു
കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഈ ആഴ്ച മികച്ചതായിരിക്കും, പക്ഷേ ആഗ്രഹിച്ച വിജയം നേടാന്‍ സമയമെടുക്കും. വിഷമിക്കേണ്ട, നിങ്ങളുടെ കരിയറിനായി കഠിനാധ്വാനം ചെയ്യുക. നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.
മകരം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ കുറിച്ച് അല്‍പ്പം സങ്കടവും ആശങ്കയും ഉണ്ടായേക്കാം. കാരണം നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന വിജയം നേടാന്‍ കഴിയില്ല. സങ്കടപ്പെടാതെ നിരാശപ്പെടരുത്, കഠിനാധ്വാനം ചെയ്യുക, നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.
കുംഭം
ഈ ആഴ്ച നിങ്ങള്‍ക്ക് കരിയറിനെ സംബന്ധിച്ച് വിഷമിക്കേണ്ടതില്ല. നിങ്ങള്‍ ഏതെങ്കിലും മത്സര പരീക്ഷയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലിയിലോ തൊഴില്‍ മേഖലയിലോ നിങ്ങള്‍ക്ക് മാന്യമായ സ്ഥാനം ലഭിക്കും.
മീനം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നല്ലതായിരിക്കും. ഈ ആഴ്ച, നിങ്ങള്‍ പരിശ്രമിക്കുന്ന മേഖലയില്‍ വിജയം കൈവരിക്കാന്‍ പോകുന്നു. നിങ്ങള്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.



Click it and Unblock the Notifications
