Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കഠിനാധ്വാനം വഴിതെളിക്കും, ഉയരങ്ങള്‍ കീഴടക്കാന്‍ അശ്രാന്ത പരിശ്രമം; ഇന്നത്തെ രാശിഫലം
പ്രതിവാര കരിയര്‍ ജാതകത്തിന്റെ ഈ ഭാഗത്തില്‍ 2023 സെപ്റ്റംബര്‍ 24 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള എല്ലാ രാശിചിഹ്നങ്ങളുടെയും പ്രവചനങ്ങള്‍ അറിയാം. ഈ ആഴ്ച ജോലിസ്ഥലത്ത് ചില രാശിക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കരിയര്‍ ജാതകം പറയുന്നു. ചില രാശിക്കാര്‍ക്ക് ഈ ആഴ്ച പുരോഗതിക്കുള്ള പുതിയ അവസരങ്ങളും ലഭിക്കും. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.
മേടം
കരിയറില്‍ ശ്രമങ്ങള്‍ നടത്തുന്ന ആളുകള്‍ക്ക് ഈ ആഴ്ച മികച്ച വിജയം ലഭിക്കും. നിങ്ങളുടെ കരിയറില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ലഭിച്ചേക്കാം.

ഇടവം
ഈ ആഴ്ച നിങ്ങള്‍ക്ക് കരിയറിന് നല്ലതായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന കരിയര്‍ നേടാനും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം നേടാനും കഴിയും. അതിനാല്‍ നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
മിഥുനം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച്, ഈ ആഴ്ച നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നന്നായി പെരുമാറേണ്ടതുണ്ട്. പ്രത്യേകിച്ച് നിങ്ങളുടെ സംസാരം നിയന്ത്രിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ജോലി അവതാളത്തിലായേക്കാം. ആഴ്ചയുടെ അവസാനത്തില്‍ വിജയസാധ്യതയുണ്ട്.
കര്‍ക്കിടകം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നല്ലതാണ്. നിങ്ങള്‍ ഇതുവരെ ചെയ്ത എല്ലാ കഠിനാധ്വാനത്തിന്റെയും ഫലം നേടാവുന്ന സമയമാണ്. നിങ്ങളുടെ കരിയറില്‍ നല്ല വിജയം നേടിടെയുക്കാന് അവസരമുണ്ടാകും.
ചിങ്ങം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായത്തോടെ, നിങ്ങളുടെ കരിയറില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്. കഠിനാധ്വാനം ഈ ആഴ്ച നിങ്ങള്‍ക്ക് വിജയം നല്‍കും. ആഗ്രഹിച്ച തൊഴില്‍ ലഭിക്കും.

കന്നി
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നിരുന്നാലും ആഗ്രഹിച്ച വിജയം നേടുന്നതില്‍ സംശയമുണ്ട്. ഈ ആഴ്ച നിങ്ങള്‍ക്ക് കഠിനാധ്വാനം നിറഞ്ഞതായിരിക്കും.
തുലാം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നല്ലതായിരിക്കും. നിങ്ങള്‍ ശ്രമിക്കുന്ന ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിക്ക് വേണ്ടിയുള്ള പരീക്ഷകളിലും മറ്റും നിങ്ങള്‍ക്ക് വിജയം ലഭിക്കും.
വൃശ്ചികം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായത്തോടെ, നിങ്ങളുടെ കരിയറില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക കഠിനാധ്വാനം ഈ ആഴ്ച നിങ്ങള്‍ക്ക് വിജയം നല്‍കും. ആഗ്രഹിച്ച തൊഴില്‍ ലഭിക്കും.
ധനു
കരിയറില്‍ ഈ ആഴ്ച നിങ്ങള്‍ ഭാഗ്യവാനാണെന്ന് തെളിയും. നിങ്ങള്‍ പരിശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കൂടാതെ ജോലി സംബന്ധമായി വിദേശ യാത്രകള്‍ക്കും മറ്റും സാധ്യതയുണ്ടാകും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ അര്‍പ്പണബോധത്തോടെ തുടരും.

മകരം
ഈ ആഴ്ച നിങ്ങളുടെ കരിയറിലെ വിജയം നേടുന്നതിന് അല്പം തടസ്സമുണ്ടായേക്കാം. കഠിനാധ്വാനത്തിന് ശേഷവും ആഗ്രഹിച്ച വിജയം ലഭിക്കാത്തതിനാല്‍ നിങ്ങള്‍ നെഗറ്റീവ് ചിന്തകളില്‍ കുടുങ്ങിയേക്കാം. പരിശ്രമിക്കുക, കഠിനാധ്വാനം ചെയ്യുക. നിശ്ചയമായും സമയത്തിനനുസരിച്ച് വിജയം തേടിവരും.
കുംഭം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. എങ്കിലും ആഗ്രഹിച്ച വിജയം നേടുന്നതില്‍ സംശയമുണ്ട്. ഈ ആഴ്ച നിങ്ങള്‍ക്ക് കഠിനാധ്വാനം നിറഞ്ഞതായിരിക്കും.
മീനം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും പരീക്ഷയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ ഫലം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. അതുവഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള കരിയര്‍ ലഭിക്കും.



Click it and Unblock the Notifications

