Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിജയം സായത്തമാക്കാന്‍ മനസറിഞ്ഞ് പ്രയത്നിക്കും, ആത്യന്തിക നേട്ടം; കരിയര്‍ വാരഫലം
ഒക്ടോബര്‍ മാസം ആരംഭിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഒക്ടോബര്‍ ആദ്യവാരം മുതല്‍ അതായത് 2023 ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 7 വരെയുള്ള ആഴ്ചയില്‍ എല്ലാ രാശിചിഹ്നങ്ങളുടെയും പ്രവചനങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് അറിയാം. ഈ ആഴ്ച ജോലിസ്ഥലത്ത് ചില രാശിക്കാര്‍ ജാഗ്രത പാലിക്കണമെന്ന് തൊഴില്‍ രാശിഫലം പറയുന്നു. ചില രാശിക്കാര്‍ക്ക് ഈ ആഴ്ച പുരോഗതിക്കുള്ള പുതിയ അവസരങ്ങള്‍ ലഭിക്കും. എല്ലാ രാശിക്കാര്‍ക്കും ഈ ആഴ്ച കരിയറിന്റെ കാര്യത്തില്‍ ഫലങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.

മേടം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. മത്സര പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയകരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ കാര്യക്ഷമമായ മാര്‍ഗനിര്‍ദേശം ലഭിക്കും. തൊഴില്‍ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമുള്ള തൊഴില്‍ മേഖലയില്‍ ജോലിയും ലഭിക്കും. തൊഴില്‍ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.
ഇടവം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ട്. ഈ ആഴ്ച നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടാന്‍ സമയമെടുത്തേക്കാം. എന്നാല്‍, പരീക്ഷാ ഫലങ്ങളില്‍ ആഗ്രഹിച്ച വിജയം നേടാനാകും.
മിഥുനം
ഈ ആഴ്ച നിങ്ങള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്നത് നിങ്ങളുടെ കരിയര്‍ നശിപ്പിക്കും. ജോലിസ്ഥലത്ത് പ്രശ്നങ്ങള്‍ നേരിടേണ്ടിവരാതിരിക്കാന്‍ എല്ലാവരുമായും ഐക്യം നിലനിര്‍ത്തുന്നത് നല്ലതാണ്.
കര്‍ക്കിടകം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് പിന്തുണ ലഭിക്കും. പുതിയ തൊഴില്‍മേഖലയില്‍ ലാഭസാധ്യതകളുണ്ട്. ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ ആഗ്രഹിച്ച ഫല ലഭിച്ചേക്കാം.

ചിങ്ങം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിരാശ വേണ്ട, വിജയം കൈവരിക്കാന്‍ ഇനിയും സമയമുണ്ട്. നിങ്ങളുടെ ജോലി മേഖലയില്‍ ശ്രമിക്കുന്നത് തുടരുക. കഠിനാധ്വാനം നിങ്ങളുടെ വിജയ വാതിലുകള്‍ തുറക്കും.
കന്നി
ഈ ആഴ്ച നിങ്ങളുടെ കരിയറിനായി കുറച്ച് കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലികള്‍ക്കും വിജയത്തിനും കാലതാമസമുണ്ടായേക്കാം. നിരാശ ഉണ്ടാകരുത് കഠിനാധ്വാനം ചെയ്യുക. നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.
തുലാം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച പൊതുവെ നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക.
വൃശ്ചികം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് മികച്ച വാര്‍ത്തകള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയില്‍ വിജയം ഉറപ്പാണ്. കരിയപരമായി ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ല ഫലങ്ങള്‍ ലഭിക്കും.

ധനു
ഈ ആഴ്ച കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ലതായിരിക്കും. ആഗ്രഹിച്ച കരിയര്‍ നേടാന്‍ കഴിയും. തൊഴില്‍ സംബന്ധമായ പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും, അതുവഴി മനസ്സ് സന്തോഷിക്കും.
മകരം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടാന്‍ ഇനിയും സമയമെടുത്തേക്കാം. നിരാശപ്പെടരുത്, തളരാതെ പരിശ്രമിക്കുക.
കുംഭം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കങ്ങള്‍ കാരണം, നിങ്ങളുടെ ഇമേജ് കളങ്കപ്പെട്ടേക്കാം. ജോലിസ്ഥലത്തും പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം.
മീനം
നിങ്ങളുടെ കരിയറില്‍ ഈ ആഴ്ച നിങ്ങള്‍ ഭാഗ്യവാനാണെന്ന് തെളിയും. നിങ്ങള്‍ പരിശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കൂടാതെ ജോലി സംബന്ധമായി വിദേശ യാത്രകള്‍ക്കും മറ്റും സാധ്യതയുണ്ടാകും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും.



Click it and Unblock the Notifications

