Latest Updates
-
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം
Career Horoscope: കഠിനാധ്വാനം ഫലം കാണും, അപ്രതീക്ഷിത ഭാഗ്യം തേടിവരും; കരിയര്‍ വാരഫലം
കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, ഡിസംബര്‍ മാസത്തിലെ ആദ്യ ആഴ്ചയിലെ ഫലങ്ങളെക്കുറിച്ച് പറയാം. ഡിസംബര്‍ 3 മുതല്‍ 9 വരെ എല്ലാ രാശിക്കാര്‍ക്കും തൊഴില്‍ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. വാരഫലം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും വളരെ പ്രധാനമാണ്. ഈ ആഴ്ചയില്‍ ചില രാശിക്കാര്‍ക്ക് കര്‍മ്മരംഗത്ത് മികച്ച വിജയം നേടാന്‍ സാധിക്കും. അതേസമയം ചില രാശിക്കാര്‍ക്ക് വിജയം നേടാന്‍ അല്പം കൂടുതല്‍ കഠിനാധ്വാനം ആവശ്യമായി വരും. ഡിസംബര്‍ 3 മുതല്‍ 9 വരെ രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.
മേടം
ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ വിജയം നേടിയേക്കാം, എന്നാല്‍ ഇതിനായി നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങള്‍ വിജയം കൈവരിക്കാനാകൂ. കൂടാതെ, നിങ്ങളുടെ സുഹൃത്തുക്കളില്‍ ഒരാളിലൂടെ നിങ്ങളുടെ കരിയറില്‍ മികച്ച വിജയം നേടാനുമാകും.

ഇടവം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടായേക്കാം. നിങ്ങളുടെ മനസ്സ് വ്യതിചലിച്ചേക്കാം. നിങ്ങളുടെ ജോലിസ്ഥലം മാറിയേക്കാം, എന്നാല്‍ ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ വിജയം നേടുന്നതില്‍ ചില സംശയങ്ങള്‍ ഉണ്ടാകും. എതിരാളികള്‍ക്ക് നിങ്ങളുടെ ജോലി നശിപ്പിക്കാന്‍ ശ്രമിച്ചേക്കും.
മിഥുനം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ കുറിച്ച് നിങ്ങള്‍ കൂടുതല്‍ ആശങ്കാകുലരായിരിക്കാം. ആഗ്രഹിച്ച വിജയം ലഭിക്കാത്തതിനാല്‍ നിങ്ങളുടെ മനസ്സില്‍ ഒരു അപകര്‍ഷതാ ബോധം സൃഷ്ടിച്ചേക്കാം. ജീവിതത്തില്‍ എന്തെങ്കിലും തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിനാല്‍ നിങ്ങള്‍ വിഷമിച്ചേക്കാം. സമയത്തിനായി കാത്തിരുന്ന് കഠിനാധ്വാനം ചെയ്യുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് വിജയം ലഭിക്കും.
കര്‍ക്കിടകം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളെ പിന്തുണയ്ക്കും. ഈ ആഴ്ച ജോലിസ്ഥലത്ത് വിജയത്തിന് വേണ്ടി അധ്വാനിക്കും.
ചിങ്ങം
കരിയറിനായി ശ്രമങ്ങള്‍ നടത്തുന്ന ആളുകള്‍ക്ക് ഈ ആഴ്ച മികച്ച വിജയം ലഭിക്കും. നിങ്ങളുടെ കരിയറില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് നല്ല നേട്ടം ലഭിച്ചേക്കാം. കരിയര്‍ ഗ്രാഫ് ഉയരും.
കന്നി
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച്, ഈ ആഴ്ച നിങ്ങളുടെ മേലുദ്യോഗസ്ഥരോട് നന്നായി പെരുമാറേണ്ടതുണ്ട്. പ്രത്യേകിച്ച് നിങ്ങളുടെ സംസാരം നിയന്ത്രിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ജോലി നശിച്ചേക്കാം. ആഴ്ചയുടെ അവസാനത്തില്‍ വിജയസാധ്യതയുണ്ട്.
തുലാം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. ഈ ആഴ്ച നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന മേഖലയില്‍ വിജയം നേടിയേക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളെ പിന്തുണയ്ക്കും, അതിനാല്‍ നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും.
വൃശ്ചികം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതാണ്. നിങ്ങള്‍ ഇതുവരെ ചെയ്ത എല്ലാ കഠിനാധ്വാനത്തിന്റെയും ഫലം കൊയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ നല്ല വിജയം നേടിയേക്കാം.
ധനു
ഈ ആഴ്ച നിങ്ങളുടെ കരിയറിന് നല്ലതായിരിക്കും. നിങ്ങള്‍ ശ്രമിക്കുന്ന ജോലിയില്‍ വിജയം നേടാനാകും. ജോലിക്ക് വേണ്ടിയുള്ള പരീക്ഷകളിലും മറ്റും പങ്കെടുക്കുന്നവര്‍ക്ക് വിജയം ലഭിക്കും.
മകരം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിരാശ വേണ്ട വിജയം കൈവരിക്കാന്‍ ഇനിയും സമയമുണ്ട്. നിങ്ങളുടെ മേഖലയില്‍ ശ്രമിക്കുന്നത് തുടരുക. കഠിനാധ്വാനം നിങ്ങളുടെ വിധി മാറ്റും.
കുംഭം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നേടാന്‍ ഇനിയും സമയമെടുത്തേക്കാം. നിരാശരാകരുത്, പരിശ്രമിക്കുക.
മീനം
തൊഴില്‍പരമായി, ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയില്‍ നിന്ന് ഉപദേശം ലഭിച്ചേക്കാം. അതുമൂലം നിങ്ങളുടെ തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങള്‍ക്ക് പരിശ്രമിക്കാനായി ശരിയായ ദിശ ലഭിക്കാന്‍ പോകുന്നു.



Click it and Unblock the Notifications
