Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില്‍ ബുധാദിത്യ യോഗം: 12 രാശിക്കാര്‍ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Career Horoscope: അനുഭവിച്ചറിയാം മാറ്റങ്ങള്‍, സല്‍കര്‍മ്മങ്ങളുടെ ഗുണഫലം; കരിയര്‍ വാരഫലം
ഡിസംബറിലെ അവസാനത്തെ ആഴ്ചയാണ് ഇത്. ഉടന്‍ തന്നെ ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുകയായി. കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, ഡിസംബര്‍ മാസത്തിലെ നാലാമത്തെ ആഴ്ചയിലെ ഫലങ്ങളെക്കുറിച്ച് പറയാം. ഡിസംബര്‍ 24 മുതല്‍ 30 വരെ എല്ലാ രാശിക്കാര്‍ക്കും തൊഴില്‍ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. വാരഫലം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും വളരെ പ്രധാനമാണ്.
ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം, അതേസമയം ചില രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ചിലര്‍ക്ക് കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഡിസംബര്‍ 24 മുതല്‍ 30 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.

മേടം
ഈ ആഴ്ച കരിയറില്‍ നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള തൊഴില്‍ ലഭിക്കും. നിങ്ങളുടെ പെരുമാറ്റവും അറിവും ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ച വിജയം നല്‍കും.
ഇടവം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും പരീക്ഷയിലോ ഇന്റര്‍വ്യൂവിനോ പങ്കെടുത്തിട്ടുണ്ടെങ്കില്‍, അതിന്റെ ഫലം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. അതുവഴി നിങ്ങള്‍ ആഗ്രഹിക്കുന്ന കരിയര്‍ ലഭിക്കും.
മിഥുനം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങള്‍ ശ്രമിക്കുന്ന മേഖലയില്‍ വിജയം കൈവരിക്കാന്‍ സമയമെടുക്കും. നിരാശ ഉണ്ടാകരുത്, ശ്രമം തുടരുക.
കര്‍ക്കിടകം
ഈ ആഴ്ച നിങ്ങള്‍ക്ക് തൊഴില്‍ മേഖലയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. വിജയിക്കാന്‍ ഇനിയും കുറച്ച് സമയമെടുത്തേക്കാം. അതിനാല്‍ ശ്രമിക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും.
ചിങ്ങം
നിങ്ങളുടെ കരിയറിനായി ഈ ആഴ്ച നിങ്ങള്‍ വളരെയധികം പരിശ്രമിക്കേണ്ടിവരു, അപ്പോള്‍ മാത്രമേ നിങ്ങള്‍ ആഗ്രഹിക്കുന്ന അവസരം ലഭിക്കൂ. ജോലിക്കായി ഈ ആഴ്ച നിങ്ങളുടെ കുടുംബത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വന്നേക്കാം. നിങ്ങളുടെ സാമ്പത്തിക ബഡ്ജറ്റ് തകരാറിലായേക്കാം.
കന്നി
ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. നിങ്ങള്‍ പരിശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് അതില്‍ ഒരു വലിയ സ്ഥാനം ലഭിച്ചേക്കാം, ഇത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. കൂടാതെ നിങ്ങളുടെ ജീവിതത്തിന് ഒരു പുതിയ ദിശ ലഭിക്കും.
തുലാം
ഈ ആഴ്ച നിങ്ങളുടെ കരിയറിന് ഒരു വിദഗ്ധനെ കാണാനാകും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ചില ആശയക്കുഴപ്പം അനുഭവപ്പെടുന്നുവെങ്കില്ഡ ഒരു പ്രത്യേക വ്യക്തിയുടെ സഹായം ലഭിച്ചേക്കാം. അവരില്‍ നിന്ന് ഉപദേശം സ്വീകരിച്ച് കഠിനാധ്വാനം ചെയ്യുക. നിങ്ങള്‍ക്ക് വിജയം കൈവരിക്കാനാകും.
വൃശ്ചികം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ ആഴ്ച നിങ്ങള്‍ക്ക് കഠിനാധ്വാനം നിറഞ്ഞതായിരിക്കും. ആഗ്രഹിച്ച വിജയം നേടുന്നതില്‍ സംശയമുണ്ട്. എങ്കിലും പരിശ്രമിക്കുക, വിജയം തീര്‍ച്ചയായും ലഭിക്കും.
ധനു
ഈ ആഴ്ച കരിയറിന് നല്ലതായിരിക്കും. ആഗ്രഹിച്ച വിജയം നേടാന്‍ കഴിയും. കരിയറുമായി ബന്ധപ്പെട്ട പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും, അതിനാല്‍ നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
മകരം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ആഴ്ചയുടെ അവസാന പകുതിയില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. നിങ്ങളുടെ പെരുമാറ്റം നിങ്ങളുടെ കരിയറില്‍ ഉയര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കും.
കുംഭം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് വിജയം ലഭിക്കും.
മീനം
തൊഴില്‍ മേഖലയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് തിരിച്ചടി വാരം, പക്ഷേ ശ്രമങ്ങള്‍ നിര്‍ത്തരുത്. കാരണം കഠിനാധ്വാനം നിങ്ങളുടെ കരിയറില്‍ ഒരു പ്രധാന പങ്ക് വഹിക്കും.



Click it and Unblock the Notifications
