Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മഹാമൃത്യുഞ്ജയ മന്ത്രം ഇങ്ങനെ ചൊല്ലിയാല്‍....
മരണത്തെ ഭയക്കുന്നവരാണ് ഭൂരിഭാഗം പേരും. മരണഭയമാണ് പലരെയും പലതില്‍ നിന്നും പിന്നോട്ടു വലിയ്ക്കുന്നതും. ആശുപത്രിയടക്കമുള്ളവയുടെ നില നില്‍പ്പിന്റെ അടിസ്ഥാനതത്വവും ഈ മരണഭയം തന്നെയാണ്.
മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍ പറയുന്ന ഒരു വഴിയാണ് മഹാമൃത്യുഞ്ജയമന്ത്രം. ശിവനുമായി ബന്ധപ്പെട്ടതാണിത്.
ഓം ത്രയംബകം യജാമഹേ,
സുഗന്ധിം പുഷ്ടിവര്‍ദ്ധനം,
ഉര്‍വ്വാരുകമിവ ബന്ധനാത്,
മ്യുത്യുമോക്ഷായമാമൃതാത് എന്നാണ് ഈ മന്ത്രം.
മരണത്തെ തടുത്തു നിര്‍ത്തുന്നതിനു മാത്രമല്ല, മറ്റു പല ഗുണങ്ങള്‍ക്കായും മഹാമൃത്യുഞ്ജയമന്ത്രം ചൊല്ലും. ഇത് പല ഗുണങ്ങള്‍ക്കായി പല എണ്ണങ്ങളിലായാണ് ചൊല്ലേണ്ടത്. ഇതെക്കുറിച്ചറിയൂ,

മഹാമൃത്യുഞ്ജയ മന്ത്രം ഇങ്ങനെ ചൊല്ലിയാല്‍
അസുഖങ്ങളകറ്റാന്‍ മഹാമൃത്യുഞ്ജയമന്ത്രം 11000 തവണ ചൊല്ലണം.

മഹാമൃത്യുഞ്ജയ മന്ത്രം ഇങ്ങനെ ചൊല്ലിയാല്‍
വിജയം വരിയ്ക്കാനും സന്താനലാഭത്തിനും ഇത് 150000 ചൊല്ലണമെന്നാണു നിയമം.

മഹാമൃത്യുഞ്ജയ മന്ത്രം ഇങ്ങനെ ചൊല്ലിയാല്‍
മരണത്തെ അകറ്റാനും മഹാമൃത്യുഞ്ജയമന്ത്രം 150000 തവണ ചൊല്ലണം.

മഹാമൃത്യുഞ്ജയ മന്ത്രം ഇങ്ങനെ ചൊല്ലിയാല്‍
ആരോഗ്യത്തിനും പണത്തിനും ഇത് 108 തവണ ചൊല്ലാം.

മഹാമൃത്യുഞ്ജയ മന്ത്രം ഇങ്ങനെ ചൊല്ലിയാല്‍
മഹാമൃത്യുഞ്ജയമന്ത്രം തെറ്റു കൂടാതെ ഉച്ചരിയ്ക്കുകയും വേണം. തെറ്റായി ചൊല്ലുന്നത് ഗുണത്തെ കുറയ്ക്കും, ദോഷം വരുത്തുകയും ചെയ്യും.

മഹാമൃത്യുഞ്ജയ മന്ത്രം ഇങ്ങനെ ചൊല്ലിയാല്‍
വെളുപ്പിന് നാലു മണിയാണ് മഹാമൃത്യുഞ്ജയമന്ത്രം ചൊല്ലാന്‍ ഏറ്റവും ഉത്തമം. ഇതിനു സാധിയ്ക്കുന്നില്ലെങ്കില്‍ ഇത് വീട്ടില്‍ നിന്നു്ം പുറത്തു പോകുന്നതിനു മുന്‍പും മരുന്നു കഴിയ്ക്കുന്നതിനു മുന്‍പും ഉറങ്ങുന്നതിനു മുന്‍പും 9 തവണ ചൊല്ലുക.

മഹാമൃത്യുഞ്ജയ മന്ത്രം ഇങ്ങനെ ചൊല്ലിയാല്‍
ഡ്രൈവ് ചെയ്യുന്നതിനു മുന്‍പ് മഹാമൃത്യുഞ്ജയമന്ത്രം മൂന്നു തവണ ചൊല്ലുന്നത് അപകടങ്ങള്‍ ഒഴിവാക്കും.

മഹാമൃത്യുഞ്ജയ മന്ത്രം ഇങ്ങനെ ചൊല്ലിയാല്‍
ഈ മന്ത്രം ചൊല്ലുന്നതിനു മുന്‍പായി കുങ്കുമം, ചന്ദനം, ഭസ്മം ഇവയിലേതെങ്കിലും നെറ്റിയില്‍ അണിയുന്നത് ഫലം ഇരട്ടിയാക്കും.

മഹാമൃത്യുഞ്ജയ മന്ത്രം ഇങ്ങനെ ചൊല്ലിയാല്‍
വീട്ടില്‍ ശിവപ്രീതി നിറയാനായി ഇതു ചൊല്ലേണ്ട വിധമുണ്ട്. ഒരു ഗ്ലാസ് വെള്ളമെടുക്കുക. കിഴക്കഭിമുഖമായി ഇരിയ്ക്കുക. ശിവനെ പ്രാര്‍ത്ഥിയ്ക്കുക. ഗ്ലാസിന്റെ മുകള്ഭാഗം വലതുകൈപ്പത്തി കൊണ്ട് അടച്ചു പിടിയ്ക്കുക. ഇത് 1008 തവണ ചൊല്ലുക. വെള്ളം വീട്ടില്‍ തളിയ്ക്കുക. അല്പം വീതം എല്ലാവരും കുടിയ്ക്കുക.

മഹാമൃത്യുഞ്ജയ മന്ത്രം ഇങ്ങനെ ചൊല്ലിയാല്‍
ഓം ത്രയംബകം യജാമഹേ,
സുഗന്ധിം പുഷ്ടിവര്‍ദ്ധനം,
ഉര്‍വ്വാരുകമിവ ബന്ധനാത്,
മ്യുത്യുമോക്ഷായമാമൃതാത്



Click it and Unblock the Notifications
