Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
വിഷുഫലം 2023: ഈ വര്‍ഷം ശുഭയോഗത്താല്‍ ജീവിതം മാറും തലവരതെളിയും നക്ഷത്രക്കാര്‍
വിഷു എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് കണിക്കൊന്ന തന്നെയാണ്. ഗൃഹാതുരത ഉണര്‍ത്തുന്നതാണ് ഓരോ വിഷുക്കാലവും. അതുകൊണ്ട് തന്നെ ലോകത്തിന്റെ ഏത് കോണിലായാലും മലയാളികള്‍ വിഷു ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ എന്നും മനുഷ്യന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ ഓരോ ആഘോഷവും നമ്മുടെ മനസ്സില്‍ വളരെയധികം സന്തോഷവും സമാധാനവും സമൃദ്ധിയും നിറയുന്നത് തന്നെയാണ്. എന്നാല്‍ വിഷു അതില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമായതായിരിക്കും.

വിഷുവിന്റെ നക്ഷത്രഫലം, അല്ലെങ്കില്‍ രാശിഫലം കാത്തിരിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. വിഷുഫലത്തില്‍ ഭാഗ്യഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കാന്‍ യോഗമുള്ള ചില നക്ഷത്രക്കാരുണ്ട്. നന്മയുടേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു എന്ന് പറയുന്നത്. ഈ വര്‍ഷം നിങ്ങളില്‍ ആര്‍ക്കെല്ലാം ഭാഗ്യഫലങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നും ആരൊക്കെയാണ് രാജയോഗ സമാനമായി ജീവിക്കാന്‍ ഭാഗ്യമുള്ളവര്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് വിഷു നല്‍കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ നല്‍കുന്നതാണ്. വരുന്ന വര്‍ഷത്തിലെ ഐശ്വര്യത്തെ സങ്കല്‍പ്പിച്ച് വേണം നാം കണിയൊരുക്കേണ്ടത്. ഇതിന്റെ ഫലമായി ഏത് നക്ഷത്രക്കാരാണെങ്കിലും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പല ദുരിതാവസ്ഥകളില്‍ നിന്നും അശ്വതി നക്ഷത്രക്കാര്‍ക്ക് കരകയറുന്നതിന് സാധിക്കുന്നു. പല ദുരിതങ്ങളേയും ഇല്ലാതാക്കുന്നനതിനും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറക്കാനും ഈ വിഷു ദിനത്തില്‍ ഉണ്ണിക്കണ്ണന്‍ നിങ്ങളെ അനുഗ്രഹിക്കുന്നു. പക്ഷേ ഇവര്‍ സംസാരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

അശ്വതി
വീടു പണി പാതിയില്‍ മുടങ്ങിയിരിക്കുന്നവര്‍ക്ക് അത് പൂര്‍ത്തീകരിക്കാനാവുന്ന ഒരു വര്‍ഷം കൂടിയാണ് ഈ വിഷുഫലം കാത്തു വെച്ചിരിക്കുന്നത്. ഭഗവാന്റെ അനുഗ്രഹം ഏത് അവസ്ഥയിലും ഇവരുടെ കൂടെയുണ്ടായിരിക്കും. മറ്റുള്ളവര്‍ക്ക് വേണ്ടി ജാമ്യം നില്‍ക്കുന്നത് അല്‍പം അപകടം നിങ്ങള്‍ക്ക് കൊണ്ട് വരുന്നു. അതുകൊണ്ട് പരമാവധി അത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ധസമൃദ്ധി ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദേശരാജ്യത്ത് ജോലിയും താമസവും സ്ഥിരമാവുന്നു. കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയുന്നു. രാജയോഗ സമാനമായ നിരവധി ഫലങ്ങള്‍ ഉണ്ടാവുന്നു.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്കും ഈ വര്‍ഷത്തെ വിഷു വളരെയധികം മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ്. ജോലിയില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളും അനുകൂല ഫലങ്ങളും നിങ്ങളെ തേടി വരുന്നു. ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യുന്നതിനും പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു. ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ധന നേട്ടങ്ങള്‍ നിങ്ങള്‍ക്ക് പല കോണില്‍ നിന്നും ലഭിക്കുന്നു. വിദേശയാത്രയും ജോലിയും നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതം മൊത്തത്തില്‍ ഐശ്വര്യത്തിന്റേയും അനുഗ്രഹത്തിന്റേതുമായി മാറുന്നു. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നു. വിവാഹിതര്‍ക്ക് ജീവിതം മംഗളകരമായി മുന്നോട്ട് പോവുന്നു. യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും കുടുംബത്തില്‍ അനുഭവിക്കേണ്ടി വരുന്നില്ല. സത് സന്താനങ്ങളെ കൊണ്ട് ജീവിതം അനുഗ്രഹിക്കപ്പെടും. ശത്രുദോഷം പക്ഷേ കരുതിയിരിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വിഷുഫലം മികച്ച ഫലങ്ങള്‍ നല്‍കുന്ന ഒരു നക്ഷത്രമാണ് ഭരണി.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. എല്ലാ രീതിയിലും നേട്ടങ്ങളും ഭാഗ്യവും ഉണ്ടാവുന്ന നക്ഷത്രക്കാരാണ് രോഹിണി. യാത്രകളില്‍ അല്‍പം ശ്രദ്ധ വേണം. വീട് പുതുക്കിപ്പണിയുന്നതും വാഹനയോഗവും രോഹിണി നക്ഷത്രക്കാര്‍ക്ക് വിഷു നല്‍കുന്ന ഫലങ്ങളില്‍ മികച്ചതാണ്. വിദേശത്ത് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതില്‍ വിജയിക്കുന്നു. എല്ലാ രീതിയിലും നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ആയി മാറുന്നു. ധനസമൃദ്ധിയും നിങ്ങളെ തേടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ശുഭകാര്യങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നു. വിഷു ദിനം മുതല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യം നിറയുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ നേടിയെടുക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ ധനസമ്പാദനത്തിന് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയം കൂടിയാണ് വിഷു പിറക്കുന്നതോടെ രോഹിണി നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നത്.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് വിഷു വളരെ അനുകൂല മാറ്റങ്ങളും ഫലങ്ങളും നല്‍കുന്ന ഒരു നക്ഷത്രമാണ്. നേതൃസ്ഥാനത്തേക്ക് വരുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയും തരണം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. വിഷു ഫലം ഇവര്‍ക്ക് നിരവധി നേട്ടങ്ങള്‍ നല്‍കുന്നു. രാജയോഗ സമാനമായി ഇവര്‍ക്ക് ജീവിക്കുന്നതിന് സാധിക്കുന്നു. ഭാഗ്യത്തിന്റെ മാറ്റങ്ങള്‍ എല്ലാ വിധത്തിലുള്ള അനുകൂല ഫലങ്ങളും തേടി വരുന്ന ഒരു നക്ഷത്രമാണ്. ഏത് രീതിയില്‍ തിരിഞ്ഞാലും അനുകൂലമായ മാറ്റങ്ങളിലേക്ക് നിങ്ങള്‍ കടക്കുന്നു. ജീവിതം സന്തോഷത്തിന്റേതും സമൃദ്ധിയുടേയും ആയി മാറുന്നു. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനും ലോട്ടറി അടിക്കുന്നതിനും ഉള്ള ഭാഗ്യം വരെ ആയില്യം നക്ഷത്രക്കാര്‍ക്ക് കാണുന്നുണ്ട്. വിഷുദിനം മുതല്‍ ഒരു വര്‍ഷത്തേക്ക് ഇവര്‍ യാതൊന്നും ചിന്തിക്കേണ്ടതില്ല. അത്രയധികം ഭാഗ്യഫലങ്ങളാണ് ഇവരെ കാത്ത് ഈ വിഷുദിനത്തില്‍ വരുന്നത്. തൊട്ടതെല്ലാം പൊന്നാവും എന്ന കാര്യത്തിലും സംശയം വേണ്ട.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











