Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
വിഷുഫലം 2023: വിഷു ഒന്നാം തീയ്യതിക്ക് ശേഷം അപൂര്‍വ്വ സൗഭാഗ്യങ്ങള്‍ ഈ നാളുകളില്‍
ഈ വര്‍ഷത്തെ വിഷു ഏപ്രില്‍ 15-നാണ് വരുന്നത്. എന്നാല്‍ ഈ സമയം ജീവിതത്തില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. നക്ഷത്രമാറ്റങ്ങളാണെങ്കില് അത് പലപ്പോഴും പ്രതികൂല ഫലങ്ങളിലേക്കും അനുകൂലമാറ്റങ്ങളിലക്കും നിങ്ങളെ എത്തിക്കുന്നു. ജീവിതത്തിലെ സന്തോഷം പലപ്പോഴും നിങ്ങളെ മികച്ച മാറ്റത്തിലേക്ക് എത്തിക്കുന്നു. 2023- മുതല്‍ അടുത്ത വര്‍ഷം 2024 വരെയുള്ള ഫലമാണ് നിങ്ങള്‍ക്ക് ഈ ദിനത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

മേടം മുതല്‍ മീനം വരെയുള്ള ഓരോ കൂറുകളിലും ഉണ്ടാവുന്ന നക്ഷത്രക്കാരുടെ മാറ്റങ്ങളെക്കുറിച്ചാണ് ഈ ലേഖനം. എന്നാല്‍ ഇതില്‍ വിഷു 1-ന് ശേഷം ചില നക്ഷത്രക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ രാജയോഗ സമാനമായ ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്താണ് ഫലം എന്നും നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാം. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നത് വിഷുപ്പുലരിയില്‍ എന്ന് നോക്കാം.
മിഥുനക്കൂറ് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ)

മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വളരെയധികം അനുകൂല ഫലങ്ങളാണ് വിഷുവിന് ശേഷം ഉണ്ടാവുന്നത്. ഇവരുടെ ജാതകപ്രകാരം ശനിയു,ം വ്യാഴവും, രാഹുവും എല്ലാം അനുകൂല ഫലങ്ങള്‍ നല്കുന്ന സമയമാണ് എന്നതാണ് സത്യം. ഏത് കാര്യത്തിലും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റം വരുന്നു. രാജയോഗ സമാനമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. കച്ചവടങ്ങളില്‍ നിന്ന് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ജീവിത വിജയം ലഭിക്കുന്നു. ഏത് മത്സരങ്ങളിലും നിങ്ങള്‍ക്ക വിജയം ലഭിക്കുന്നു. വിവാഹിതര്‍ക്ക് ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും സ്വസ്ഥമായ ജീവിതം നയിക്കുന്നതിനും സാധിക്കുന്നു. വെച്ചടി വെച്ചടി കയറ്റമാണ് ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നത്. ഒരിക്കലും ജീവിതത്തില്‍ നിങ്ങള്‍ക്ക് ദു:ഖങ്ങള്‍ ഉണ്ടാവുന്നില്ല ഈ വിഷു വര്‍ഷത്തില്‍, രോഗങ്ങള്‍ പൂര്‍ണമായും ഭേദമാവുന്നതിനും ഏറ്റവും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും നിങ്ങളെ തേടി ഗുണനുഭവങ്ങള്‍ ഇങ്ങോട്ട് വര്‍ദ്ധിക്കുന്നു. വ്യാഴത്തിന്റെ സ്ഥാനം അനുകൂലമാവുന്നതിനാല് പ്രണയത്തില്‍ വിജയവും, ഭാഗ്യാനുഭവങ്ങളും, വിവാഹവും, സന്താനയോഗവും എല്ലാം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നു. തുലാം മാസം മുതല്‍ ഇവര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് ചേരുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ അംഗീകാരങ്ങളും നേട്ടങ്ങളും ഉണ്ടാവുന്നു. വ്യാപാര രംഗത്ത് അനുകൂല മാറ്റങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ബിസിനസില്‍ നിങ്ങളെ തേടി പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ലോണ്‍ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള അനുകൂല നടപടികള്‍ ആരംഭിക്കുന്നതിന് സാധിക്കുന്നു. ഗുരുനാഥന്റ അനുഗ്രഹം ജീവിതത്തില്‍ ഉടനീളം ഉണ്ടാവുന്നത് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. രാജയോഗ സമാനമായ ജീവിതം തന്നെയാണ് നിങ്ങള്‍ക്ക് ഈ വിഷുവര്ഷത്തിന് ശേഷം ഉണ്ടാവുന്നത്.
തുലാക്കൂറ് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ)

തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വിഷുവിന് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഈ വിഷുവിന് അപ്പുറം സംഭവിക്കുന്നത്. ജീവിതം കൂടുതല്‍ സന്തോഷത്തിന്റേതായി മാറുന്നു. രാഷ്ട്രീയ രംഗങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വാഹനയോഗം കാണുന്നു. കര്‍മ്മരംഗത്ത് ഏറ്റവും മികച്ച ഫലമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലികളിലെ കോണ്ട്രാക്റ്റ് പുതുക്കപ്പപ്പെടുന്നു. പ്രണയസാഫല്യം, ദാമ്പത്യ ഭദ്രത, വിവാഹം എന്നീ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. മക്കളുടെ വിവാഹത്തതിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതാണ് സത്യം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുകൂല സമയമാണ്. ഇത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക ലാഭവും സാമ്പത്തിക നേട്ടവും അതു വഴി വെച്ചടി വെച്ചടി കയറ്റവും ഈ നക്ഷത്രക്കാരില്‍ കാണാന്‍ സാധിക്കും. പ്രവാസികള്‍ക്ക് നാട്ടില്‍ തിരിച്ചെടുത്തുന്നതിനും ജീവിതം മോടിപിടിപ്പിക്കുന്നതിനും അനുകൂലമായ സമയമാണ്. പൊതുവേ വിഷുവിന് ശേഷം രാജയോഗ തുല്യമായ ജീവിതം നയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എന്തുകൊണ്ടും അവരുടെ ആവശ്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു വര്‍ഷമാണ് ഈ വിഷുവിന് ശേഷം ഉണ്ടാവുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല കാര്യങ്ങളും കാലങ്ങളായി നടക്കാതിരിക്കുമ്പോള്‍ അതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ഏത് കാര്യത്തിനും നിങ്ങള്‍ക്ക് അനുകൂല പിന്തുണയും ലഭിക്കുന്നു. കരാറുകള്‍ പൂര്‍ത്തീകരിക്കുന്നതിനും അതിലൂടെ തന്നെ ജീവിതത്തില്‍ മാറ്റങ്ങള്‍ പോസിറ്റീവായി ഉണ്ടാവുന്നതിനും സാധിക്കുന്നു. വവാഹം സന്താനലബ്ധി എന്നിവ നിങ്ങളില്‍ ഉണ്ടാവുന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വരുമാനം നിങ്ങള്‍ക്ക് പല കോണില്‍ നിന്നും ലഭിക്കുന്നു. ശുഭകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വിഷു വര്‍ഷം നിങ്ങള്‍ക്ക് ജീവിതം തന്നെ മാറി മറിയുന്നു. ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു.
മകരക്കൂറ് (ഉത്രാടം 2 ,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം നിങ്ങള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കലാരംഗത്ത് അംഗീകാരങ്ങളും പ്രശസ്തികളും നിങ്ങളെ തേടി എത്തുന്നു. തൊഴില്‍ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് എപ്പോഴും അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. തീര്‍ത്ഥാടനത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കലാപ്രവര്‍ത്തനങ്ങളില്‍ നിങ്ങള തേടി അംഗീകാരങ്ങള്‍ എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. രാജയോഗത്തിന് തുല്യമായി ജീവിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിഷുവിന് ശേഷം നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നത് മകരക്കൂറുകാരിലാണ്.



Click it and Unblock the Notifications
