Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
മൂടിക്കിടന്ന ഭാഗ്യമെല്ലാം മറനീക്കിയെത്തും, വിപരീത രാജയോഗം തലവര മാറ്റുന്ന 3 രാശി
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചിഹ്നങ്ങള്‍ മാറ്റുകയും ശുഭ, അശുഭകരമായ യോഗകള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇത് മനുഷ്യ ജീവിതത്തെയും ഭൂമിയെയും നേരിട്ട് ബാധിക്കുന്നു. ഇത്തവണ നവംബര്‍ 6ന് ബുധന്‍ വൃശ്ചിക രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു. അതുമൂലം മഹാവിപരീത രാജയോഗം എന്ന ശുഭകരമായ യോഗവും രൂപപ്പെട്ടിരിക്കുന്നു.
ഈ രാജയോഗം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. എന്നാല്‍ ഈ സമയത്ത് പെട്ടെന്നുള്ള ധനലാഭം ലഭിക്കാന്‍ കഴിയുന്ന 4 രാശികളുണ്ട്. സ്വത്ത്, ഓഹരി വിപണി, ഊഹക്കച്ചവടം, ലോട്ടറി എന്നീ ഭാഗ്യങ്ങള്‍ വരെ ഈ രാശിക്കാരെ തേടിയെത്തും. മഹാവിപരീത രാജയോഗം ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കുന്ന 4 രാശികള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
വിപരീത രാജയോഗത്തിന്റെ രൂപീകരണം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ സംക്രമ ജാതകത്തിന്റെ എട്ടാം ഭാവത്തില്‍ ചൊവ്വ സംക്രമിക്കുന്നു. കൂടാതെ ബുധന്റെ മിത്രങ്ങളായ ശനിയുടെയും രാഹുദേവന്റെയും ദൃഷ്ടിയും ദൃശ്യമാണ്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം തിളങ്ങിയേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിത ധനലാഭവും ലഭിക്കും. കൂടാതെ, ബിസിനസുകാര്‍ക്ക് ഈ സമയത്ത് നല്ല ഓര്‍ഡറുകള്‍ ലഭിക്കും, അത് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ പദ്ധതികളില്‍ വിജയിക്കുകയും ചെയ്യും.
മിഥുനം
വിപരീത രാജയോഗം നിങ്ങള്‍ക്ക് ശുഭകരമായി മാറിയേക്കാം. കാരണം നിങ്ങളുടെ രാശിയുടെ അധിപന് ബുധനാണ്. കൂടാതെ, ബുധന്‍ മൂന്നാമത്തെയും ആറാമത്തെയും വീടിന്റെ അധിപനാണ്. ശനിയും രാഹുവും അവിടെ കാണപ്പെടുന്നു. അതിനാല്‍, ഈ സമയത്ത് ബിസിനസുകാര്‍ക്ക് നല്ല ലാഭം നേടാന്‍ കഴിയും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറന്നുവരും. ഈ സമയത്ത്, നിങ്ങള്‍ക്ക് ഒരു വാഹനവും വസ്തുവകകളും വാങ്ങാനുള്ള ആഗ്രഹവും സാധിച്ചേക്കാം. ഈ സമയത്ത്, നിങ്ങളുടെ പദ്ധതികളില്‍ വിജയം നേടാന്‍ കഴിയും.
കര്‍ക്കിടകം
വിപരീത രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ 3, 12 ഭാവങ്ങളുടെ അധിപന് ബുധനാണ്. കൂടാതെ ശനിയും രാഹുവും ദൃശ്യമാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍, വീപരീത രാജയോഗം കാരണം ഈ കാലയളവില്‍ നിങ്ങള്‍ക്ക് അത് തിരികെ ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും, നിങ്ങള്‍ക്ക് ചില ആഡംബര വസ്തുക്കള്‍ വാങ്ങാനാകും. ഈ രാശിയിലെ ബിസിനസുകാര്‍ക്ക് ഈ സമയം നല്ല ലാഭത്തിന് സാധ്യതയുണ്ട്. ഓഹരികള്‍, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
ജ്യോതിഷത്തിലെ ബുധന്‍
ബുധന്‍ മനുഷ്യന്റെ ബുദ്ധിയെ ഭരിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. അത് കൂടാതെ സൂര്യന്, ശനി, ശുക്രന് എന്നീ ഗ്രഹങ്ങളേയും ബുധന്‍ അനുഗമിക്കുന്നു. ബുധന്‍ പൊതുവേ ജ്യോതിഷത്തില്‍, വിദ്യാഭ്യാസം, എഴുത്ത്, കഴിവ്, ബിസിനസ്സിലെ വളര്‍ച്ച, ആശയവിനിമയം, വാക്കാലുള്ള കഴിവുകള്‍ എന്നിവ നിയന്ത്രിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ബുധന്‍ നിങ്ങളുടെ യുക്തി, വിശകലന വൈദഗ്ദ്ധ്യം, നിങ്ങളുടെ ബുദ്ധിശക്തി എന്നിവയെയും കൂടി പ്രതിനിധീകരിക്കുന്നുണ്ട്. ജാതകത്തില്‍ ഉണ്ടെങ്കില്‍ മനുഷ്യന് ഓരോ സമയത്തും അനുഭവിക്കേണ്ട ഫലങ്ങള്‍ അനുഭവിച്ചേ മതിയാവൂ എന്നുള്ളതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
