Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
12 വര്‍ഷത്തിന് ശേഷം വിപരീത രാജയോഗം: വ്യാഴം സര്‍വ്വസൗഭാഗ്യം നല്‍കും 5 രാശിക്കാര്‍
വ്യാഴത്തിന്റെ മേടം രാശിസംക്രമണം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ എത്തിക്കുന്നുണ്ട്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം ഉണ്ടായിരിക്കും. അത്രയധികം രാശിമാറ്റങ്ങലും ഗ്രഹമാറ്റങ്ങളും നമ്മളെ സ്വാധീനിക്കുന്നുണ്ട്. അഞ്ച് രാശിക്കാര്‍ക്ക് പക്ഷേ അല്പം കൂടുതല്‍ മാറ്റങ്ങളും അനുകൂല ഫലങ്ങളും ഉണ്ടാവുന്നു. വ്യാഴത്തിന്റെ രാശിമാറ്റം വിപരീത രാജയോഗത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ വിപരീത രാജയോഗം എന്നത് അനുകൂലമായ പല മാറ്റങ്ങളും വളരെയധികം സഹായിക്കുന്നതാണ്.
വ്യാഴം എന്നത് എപ്പോഴും ഗ്രഹങ്ങളുടെ അധിപനായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഒരു രാശിയില്‍ സംക്രമണം ചെയ്ത് അടുത്ത ഗ്രഹത്തിലേക്ക് എത്തുന്നതിന് വ്യാഴത്തിന് ഒരു വര്‍ഷം സമയം എടുക്കുന്നു. അതുകൊണ്ട് തന്നെ 12 രാശിയിലും സംക്രമണം നടത്തുന്നതിന് 12 വര്‍ഷം സമയം എടുക്കുന്നു. ഇത് ഉണ്ടാക്കുന്ന സ്വാധീനത്തിന്റെ ഫലമായി പലപ്പോഴും നിരവധി അനുകൂലമായ യോഗങ്ങള്‍ രൂപപ്പെടുന്നു. അതില്‍ ഒന്നാണ് വിപരീത രാജയോഗം.

വിപരീത രാജയോഗം എന്ത്?
12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേടം രാശിയില്‍ വിപരീത രാജയോഗം രൂപപ്പെടുന്നത്. ഏപ്രില്‍ 28-നാണ് മേടരാശിയിലേക്ക് മീനം രാശിയില്‍ നിന്ന് വ്യാഴം പ്രവേശിച്ചത്. ഈ സമയം തന്നെ വിപരീത രാജയോഗവും സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ജ്യോതിഷ പ്രകാരം വളരെയധികം ശുഭകരമായി സൃഷ്ടിക്കപ്പെടുന്ന ഒരു യോഗമാണ് വിപരീത രാജയോഗം. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സൃഷ്ടിക്കപ്പെടുന്നു. ചില രാശിക്കാര്‍ക്ക് അനൂകൂലമായ പല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
മിഥുനം രാശി
്മിഥുനം രാശിക്കാരില്‍ മേടം രാശിയിലെ വ്യാഴത്തിന്റെ സംക്രമണം നിമിത്തം രൂപം കൊണ്ട വിപരീത രാജയോഗം രൂപപ്പെടുന്നു. ഭാഗ്യം അനുകൂലമായത് കൊണ്ട് തന്നെ ചെയ്യുന്ന പല കാര്യങ്ങളും ഭാഗ്യമായി തന്നെ മാറുന്നു. ബിസിനസില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കുന്ന സമയം കൂടിയാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശി മാറ്റം മൂലം രൂപപ്പെടുന്ന വിപരീത രാജയോഗം പലപ്പോഴും നിരവധി അനുകൂലമാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസിലെ ലാഭം നിങ്ങളെ അത്ഭുതപ്പെടുത്തും. കൂടാതെ ജീവിതത്തിലെ സന്തോഷങ്ങളെ എല്ലാം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നു. പല വിധത്തിലുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതിയിലെ മാറ്റം തന്നെ വളരെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വ്യാഴം നല്കുന്ന പുരോഗതി ഇവരുടെ ജീവിതത്തെ മാറ്റി മറിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്കും വിപരീത രാജയോഗം നല്കുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. നിങ്ങള്‍ കര്‍ക്കിടകം രാശിക്കാരനാണെങ്കില്‍ പല വിധത്തിലുള്ള ശുഭവാര്‍ത്തകളും നിങ്ങളെ തേടി എത്തുന്നു. ഭാഗ്യം എപ്പോഴും നിങ്ങള്‍ക്കൊപ്പം തന്നെയായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു കാര്യത്തിനും നിങ്ങള്‍ തോറ്റു പോവേണ്ടി വരില്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം കരസ്ഥമാക്കുന്നു. സമൂഹത്തില്‍ ആദരവും ബഹുമാനവും നിങ്ങളെ തേടി വരുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വ്യാഴ സംക്രമണം മൂലം രൂപപ്പെടുന്ന വിപരീത രാജയോഗം നിരവധി അനുകൂല മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ ഭാര്യഭര്ത്താക്കന്മാര്ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ വിജയം കണ്ടെത്തുന്നു. ചെയ്യുന്ന എല്ലാ ജോലിയും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വിപരീത രാജയോഗം അനുകൂലമായ പല മാറ്റങ്ങള്‍ നല്കുന്നു. വ്യാഴത്തിന്റെ മേടം സംക്രമണം ധനലാഭത്തിലേക്കക് നിങ്ങളെ എത്തിക്കുന്നു. ബിസിനസ് നേട്ടങ്ങള്‍ ഉണ്ടാവുന്നതിന്റെ ഫലമായി സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ജീവിതം എല്ലാ വിധത്തിലും നിങ്ങളെ സന്തോഷിപ്പിക്കുന്ന സമയമാണ് വിപരീത രാജയോഗത്തിന്റെ സമയം. ധാരാളം നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു എന്നത് തന്നെയാണ് ഈ യോഗത്തിന്റെ ഫലം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
