Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശുക്രന് മിഥുനത്തില്: ധനം, കരിയര്‍, വിവാഹം, ജോലി: 7 നാളുകാര്‍ക്ക് മെയ് 3 മുതല്‍ 30 വരെ ശുക്രന് വാഴും
ശുക്രന്റെ മിഥുനം രാശിയിലേക്കുള്ള മാറ്റം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നത്. മെയ് 3 മുതല്‍ മെയ് 30 വരെയുള്ള ദിവസങ്ങളില്‍ ശുക്രന് മിഥുനം രാശിയില്‍ സഞ്ചരിക്കുന്നു.. ഇതിന്റെ ഫലമായി ചില നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം തന്നെ മാറും എന്ന് പറഞ്ഞാലും തെറ്റില്ല. മിഥുനം രാശിയുടെ അവകാശികളാണ് ബുധനും ശുക്രനും. അതുകൊണ്ട് തന്നെ ഗ്രഹമാറ്റവും അതികേമമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ശുക്രനിലുണ്ടാവുന്ന സന്തോഷത്തെ മറ്റുള്ളവരിലേക്കും എത്തിക്കുന്നതിന് ശുക്രന് സാധിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. അശ്വതി മുതല്‍ രേവതി വരെയുള്ള ചില നക്ഷത്രക്കാരില്‍ ശുക്രന്റെ കാലം ഇനി തെളിഞ്ഞ് കാണുന്നു. അത്തരത്തില്‍ ചില നക്ഷത്രക്കാര്‍ നമുക്കിടയില്‍ ഉണ്ട്. അത് ചിലപ്പോള്‍ നിങ്ങള്‍ തന്നെയായേക്കാം. ഏതൊക്കെ നക്ഷത്രക്കാരിലാണ് ഇനി ശുക്രനുദിക്കുന്നത് എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ മിഥുനം രാശിയിലെ മാറ്റം അനുകൂലമായ പല ഫലങ്ങളും നല്‍കുന്നുണ്ട്. പലപ്പോഴും പല വിധത്തിലുള്ള ഗുണാനുഭവങ്ങളും ഇത് നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. ഭാര്യാഭര്‍തൃബന്ധം കൂടുതല്‍ ശക്തമാവുന്നു. കൂടാതെ അപ്രതീക്ഷിതമായ പലസ ഭാഗ്യാനുഭവങ്ങളും നിങ്ങളെ തേടി എത്തുന്നു. അനുഗ്രഹവും അവസരവും എല്ലാം ഒരുമിച്ച് നിങ്ങള്‍ക്കൊപ്പം ചേരുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളിലെ മാറ്റങ്ങള്‍ ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുകയും ചെയ്യുന്നു.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ധാരാളം നിറയുന്ന ഒരു സമയം തന്നെയാണ് ശുക്രന്റെ രാശിമാറ്റം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പല കോണില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നു. സന്തോഷാനുഭവങ്ങള്‍ ജീവിതത്തെ മാറ്റി മറിക്കുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാവും നിലനില്ക്കുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഒരു കാരണവശാലും ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല. സാമ്പത്തിക രംഗം ശക്തിപ്പെടുന്നു. തൊഴിലില്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. പല വിലപിടിപ്പുള്ള വസ്തുക്കളും സ്വന്തമാക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിലിലെ മാറ്റം നിങ്ങളെ നേട്ടങ്ങളിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിന് സാധിക്കുന്നു.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് മിഥുനം രാശിയിലേക്കുള്ള ശുക്രന്റെ സഞ്ചാരം അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വിദേശത്ത് പഠനത്തിന് വേണ്ടി പോവുന്നതിനുള്ള അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. കടബാധ്യതകള്‍ തീര്‍ക്കുന്നതിനും സാമ്പത്തിക രംഗം ഉറപ്പിക്കുന്നതിനും സാധിക്കുന്നു. കുടുംബത്തിന്റെ എല്ലാ വിധത്തിലുള്ള പിന്തുണയും ഉണ്ടാവുന്നു. എതിര്‍പ്പുകളെ നിസ്സാരമാക്കുകയും അവനവന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ജോലിയിലെ മാറ്റം നിങ്ങള്‍ക്ക് പ്രത്യേക സ്ഥാനം നേടിത്തരുന്നു. ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് പലവിധത്തിലുള്ള നേട്ടങ്ങളാണ് ശുക്രന്റെ മിഥുനം രാശി സംക്രമണം നല്‍കുന്നത്. നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്ക് അതിന് ഏറ്റവും അനുയോജ്യമായ സമയമാണ്. അത് മാത്രമല്ല ബിസിനസ് ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട . ധനാഗമ ഭാഗ്യം പല കോണില്‍ നിന്നും ഉണ്ടാവാം. വിദേശത്ത് നിന്ന് പണമോ സ്വര്‍ണമോ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. രോഗാവസ്ഥയില്‍ നിന്ന് മോചനം ലഭിക്കുന്നതിനും ജീവിതം മാറി വരുന്നതിനും ഉള്ള അനുകൂല സാഹചര്യങ്ങളുണ്ടാവുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. പലപ്പോഴും നഷ്ടമായ അവസരങ്ങള്‍ പലതും നിങ്ങളെ തേടി എത്താം. തീര്‍ത്ഥ യാത്ര നടത്തുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. തൊഴിലില്‍ നിന്ന് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി വരാം. പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഉള്ള ഏറ്റവും പറ്റിയ മയമാണ്. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടുന്നു. അവഗണനയില്‍ നിന്ന് അംഗീകാരം തേടി വരുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. വിദേശത്ത് പഠനത്തിനും ജോലിക്കും വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തിന്റെ എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു. കലാകാരന്മാര്ക്ക് അംഗീകരിക്കപ്പെടുന്ന സ്ഥാനം സമൂഹത്തില്‍ ഉണ്ടാവുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്. ഇത് നിങ്ങളെ പ്രശ്നത്തിലാക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.



Click it and Unblock the Notifications
