Just In
- 23 min ago
കുഞ്ഞിന് ദുരിതം നല്‍കും മീസല്‍സ് റൂബെല്ല: വാക്സിനേഷന് ഡ്രൈവിന് ഇന്ന് തുടക്കം - അറിയേണ്ടതെല്ലാം
- 1 hr ago
ശിവചൈതന്യം ഭൂമിയിലൊഴുകും പുണ്യദിനം; ശിവരാത്രി ശുഭമുഹൂര്‍ത്തം, പൂജാവിധി, ആരാധനാരീതി
- 2 hrs ago
ബുധന്റെ രാശിമാറ്റം: കാത്തിരുന്ന സമയമെത്തി, ആഗ്രഹിച്ചത് നടക്കും; 12 രാശിക്കും ഗുണദോഷഫലം
- 7 hrs ago
Horoscope Today, 6 February 2023: വിദേശമോഹങ്ങള്‍ പൂവണിയും, എല്ലാ കാര്യത്തിലും വിജയം; രാശിഫലം
Don't Miss
- News
അദാനി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ; പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് പിരിഞ്ഞു
- Finance
വായ്പ എടുത്ത് കുടുങ്ങിയോ; 25,000 രൂപയുടെ ഇഎംഐ 7,500 രൂപയാക്കി കുറയ്ക്കാം; വഴിയിങ്ങനെ
- Movies
അള്ളാഹു ഇത് എളുപ്പമാക്കട്ടെ; രണ്ട് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം സനയെ തേടി സന്തോഷ വാർത്ത
- Automobiles
എന്നാ ഞാനും എഞ്ചിൻ പുതുക്കി! ആൾട്രോസിന് ഇനി പുതിയ ഹൃദയത്തുടിപ്പ്
- Sports
IND vs AUS: എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും അത് ചെയ്യും! മുന്നൊരുക്കം വെളിപ്പെടുത്തി രോഹിത് ശര്‍മ
- Technology
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
Shukra Gochar September 2022 : സെപ്റ്റംബര്‍ 24 മുതല്‍ ശുക്രന് കന്നി രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ശുക്രദശ
ജ്യോതിഷത്തില്‍, ശുക്രനെ സന്തോഷം, തേജസ്സ്, സൗന്ദര്യം, ആഢംബരം, വിവാഹം, ഐശ്വര്യം എന്നിവ നല്കുന്ന ഗ്രഹമായി കണക്കാക്കുന്നു. സെപ്റ്റംബറില്‍ ശുക്രന്റെ രാശി മാറാന്‍ പോകുന്നു. ഈ മാസം 24 ന് രാവിലെ ശുക്രന് ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് പ്രവേശിക്കും.
Most
read:
വാസ്തുദോഷം
നീങ്ങും
ഐശ്വര്യം
വരും;
വീട്ടില്‍
പാരിജാതം
നട്ടാല്‍
നേട്ടമിത്
ശുക്രന്റെ സംക്രമണത്തിന്റെ സ്വാധീനം മൂലം ഇത്തവണ ചില രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. തൊഴില്‍പരമായും ധനപരമായും ചില രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. കന്നി രാശിയിലെ ശുക്രന്റെ സംക്രമണം കാരണം നേട്ടം ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാരുടെ അഞ്ചാം ഭാവത്തില്‍ ശുക്രന് സംക്രമിക്കാന്‍ പോകുന്നു. നമ്മുടെ ജീവിതത്തിലെ പ്രണയം, ബുദ്ധിപരമായ കഴിവ്, സര്‍ഗ്ഗാത്മകത, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള പുതിയ അവസരങ്ങളെക്കുറിച്ച് ഈ വീട് പറയുന്നു. ഈ വീട്ടില്‍ ശുക്രന്റെ സംക്രമണം കാരണം, നിങ്ങളുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങള്‍ക്ക് പണം ലാഭിക്കാനാകും. നിങ്ങളുടെ പണം നല്ല പ്രവൃത്തികള്‍ക്കായി ചെലവഴിക്കും. ഈ സമയം നിങ്ങളുടെ സര്‍ഗ്ഗാത്മകത കഴിവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തില്‍ നിരവധി നല്ല അവസരങ്ങളും ലഭിക്കും. സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. വ്യവസായികള്‍ക്കും ഈ സമയം ലാഭസാധ്യതകള്‍ ലഭിക്കും.

ചിങ്ങം
ഈ സംക്രമണ സമയത്ത് ശുക്രന് നിങ്ങളുടെ രണ്ടാം ഭാവത്തില്‍ പ്രവേശിക്കും. രണ്ടാമത്തെ വീട് വിദ്യാഭ്യാസവും സമ്പത്തുമായി ബന്ധപ്പെട്ടതാണ്. ശുക്രന്റെ ഈ സംക്രമണം നിങ്ങള്‍ക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത്, വിവിധ സ്രോതസ്സുകളില്‍ നിന്ന് വരുമാനം ലഭിക്കും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ ലാഭം നേടാനാകും. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും, നിങ്ങള്‍ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തനാകും. നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും. ഈ സംക്രമണ കാലയളവില്‍ നിങ്ങളുടെ സൗകര്യങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും വേണ്ടി പണം ചെലവഴിക്കാനാകും. പ്രണയിതാക്കള്‍ക്കും ഈ സമയം സന്തോഷത്തിന്റെ അവസരങ്ങള്‍ ലഭിക്കും.
Most
read:മീനരാശിയില്‍
ഗജകേസരി
രാജയോഗം;
ഈ
4
രാശിക്കാര്‍ക്ക്
സമ്പത്തും
ഭാഗ്യവും

കന്നി
ഈ സംക്രമണ സമയത്ത് ശുക്രന് നിങ്ങളുടെ സ്വന്തം രാശിയില്‍ പ്രവേശിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും. നിങ്ങള്‍ വളരെക്കാലമായി നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വരും. ഈ കാലയളവ് ബിസിനസുകാര്‍ക്ക് കൂടുതല്‍ സവിശേഷമായിരിക്കും, നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ഈ സമയത്ത്, നിങ്ങളുടെ മനസ്സില്‍ നിന്ന് എല്ലാത്തരം നെഗറ്റീവ് ചിന്തകളും നീക്കം ചെയ്യപ്പെടും. കരിയറില്‍ നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികളുടെ പ്രകടനവും മെച്ചപ്പെടും. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കൈവരും.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക്, ഈ സംക്രമണം അവരുടെ പതിനൊന്നാം ഭാവത്തില്‍ ആയിരിക്കും. ഈ വീട് വരുമാനത്തിന്റെ വീടായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങള്‍ കഠിനാധ്വാനത്തിലൂടെ പണം സമ്പാദിക്കും. നിങ്ങളുടെ എല്ലാ സാമ്പത്തിക ശ്രമങ്ങളും വിജയിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. സുഖസൗകര്യങ്ങളില്‍ വര്‍ദ്ധനവുണ്ടാകും. പ്രണയ കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം ഉണ്ടാകും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ശുക്രദേവന്റെ കൃപയാല്‍ സമൂഹത്തില്‍ നിങ്ങളുടെ വ്യക്തിത്വം വര്‍ദ്ധിക്കും. മറ്റുള്ളവര്‍ നിങ്ങളിലേക്ക് ആകൃഷ്ടരാകും.
Most
read:ഉറക്കത്തില്‍
പരമശിവനെ
സ്വപ്നം
കണ്ടാല്‍
അതിനര്‍ത്ഥം
ഇതാണ്

മകരം
ഈ സംക്രമണ സമയത്ത് ശുക്രന് നിങ്ങളുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തിലേക്ക് പ്രവേശിക്കും. ഈ വീടിനെ ഭാഗ്യത്തിന്റെ വീട് എന്ന് വിളിക്കുന്നു. ഇത് ഭാഗ്യം, ഗുരു, മതം, തീര്‍ത്ഥാടനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മകരം രാശിക്കാര്‍ക്ക് ഈ സംക്രമണം കാരണം ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം ലഭിക്കും, നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആളുകളുമായും നിങ്ങള്‍ നല്ല ബന്ധത്തിലായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള നിരവധി നല്ല അവസരങ്ങള്‍ ലഭിക്കും. വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാനാകും. കരിയറിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഈ സമയം പ്രയോജനകരമായിരിക്കും. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയത്ത് നേട്ടങ്ങള്‍ ലഭിക്കും.