Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
ശുക്രസംക്രമണം: ഓഗസ്റ്റ് 7 വരെ കരിയറിലും ബിസിനസിലും ശുക്രനുദിക്കും 3 രാശിക്കാര്‍
ജ്യോതിഷത്തില്‍ ശുക്രന്റെ രാശിമാറ്റം പല വിധത്തിലുള്ള സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്നുണ്ട്. പൊതുവേ ശുക്രനെ സമ്പത്തിന്റേയും മഹത്വത്തിന്റേയും ഐശ്വര്യത്തിന്റേയും സൗന്ദര്യത്തിന്റേയും ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശുക്രന്റെ രാശിമാറ്റത്തേയും അത്രയും മികച്ച മാറ്റങ്ങളായാണ് കണക്കാക്കുന്നത്. എന്നാല്‍ ശുക്രന്റെ രാശിമാറ്റം ഏത് രാശിയിലേക്കാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പല കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത്. ഇപ്പോള്‍ ശുക്രന് സഞ്ചരിക്കുന്നത് ചിങ്ങം രാശിയിലാണ്. ഓഗസ്റ്റ് 7 വരേയും ചിങ്ങം രാശിയില്‍ തന്നെയാണ് ശുക്രന് സഞ്ചരിക്കുന്നതും.
ചിങ്ങം രാശിയുടെ അധിപന് എന്ന് പറയുന്നത് സൂര്യനാണ്. സൂര്യനും ശുക്രനുമാകട്ടെ ശത്രുതാപരമായ ബന്ധത്തിലാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ജ്യോതിഷ പ്രകാരം ശുക്രന്റെ ഈ മാറ്റം എപ്രകാരം നിങ്ങളുടെ കരിയറിനേയും ബിസിനസിനേയും ബാധിക്കുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. പൊതുവേ ശുക്രന്റെ രാശിമാറ്റം എന്നത് ശുഭകരമായ മാറ്റങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ശുഭകരമായി കണക്കാക്കുന്നു എന്നതാണ് സത്യം. പ്രത്യേകിച്ച് മൂന്ന് രാശിക്കാര്‍ക്ക് അവരുടെ കരിയറിലും ബിസിനസിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്ക് നിങ്ങളുടെ കരിയര്‍ ബിസിനസ് മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ മാറ്റം ശുഭകരമായി കണക്കാക്കുന്നു. പലപ്പോഴും നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തില്‍ ആണ് ശുക്രന് സഞ്ചരിക്കുന്നത്. എന്നാല്‍ ശുക്രന് അഞ്ചാമത്തേയും പന്ത്രണ്ടാമത്തേയും ഭാവാധിപനാണ് എന്നതാണ് മറ്റൊരു കാര്യം. ശുക്രന്റെ രാശിമാറ്റത്തില്‍ നിങ്ങള്‍ക്ക് ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിങ്ങളുടെ ബിസിനസ് ഇരട്ടിക്കുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു. ബിസിനസില്‍ നിന്നുള്ള ലാഭം നിങ്ങളുടെ ജീവിതത്തില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനുള്ള പ്രചോദനമാണ് എന്നതില്‍ സംശയം വേണ്ട.
പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതം കൂടുതല്‍ സന്തോഷകരമാവുന്നു. ജോലിയില്‍ മാറ്റങ്ങള്‍ സംഭവിക്കകുകയും പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുകയും ചെയ്യുന്നു. വിദേശത്ത് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ അവസരമുണ്ട്. ഈ രാശിക്കാര്‍ക്ക് സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. അത് സാമ്പത്തികപരമായും അല്ലാതേയും നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം അകറ്റുന്നതിനും ജീവിതത്തില്‍ സന്തോഷവും നേട്ടവും കൊണ്ട് വരുന്നതിന് ഈ ശുക്രസംക്രമണം സഹായിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം പല വിധത്തിലാണ് ഗുണം ചെയ്യുന്നത്. പലപ്പോഴും നിങ്ങളുടെ വരുമാന മാര്‍ഗ്ഗത്തിന്റെ സ്ഥാനത്താണ് ശുക്രന് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ സമയം നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും പുതിയ വരുമാന സ്രോതസ്സുകള്‍ തേടി വരുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഈ സമയം നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വരുമാനത്തിന്റെ വര്‍ദ്ധനവ് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. നിക്ഷേപം ഏതുമായിക്കൊള്ളട്ടെ അത് നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിങ്ങള്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക ലാഭമാണ് നിങ്ങളെ തേടി എത്തുന്നത്.
സമ്പത്തിന്റെ മികച്ച യോഗമാണ് നിങ്ങളെ തേടി എത്തുന്നത്. സാമ്പത്തികമായി നിങ്ങളിലും പങ്കാളിയിലും ഈ പുരോഗതി കാണാന്‍ സാധിക്കുന്നു. എന്തെങ്കിലും കാരണവശാല്‍ നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്ന ഒരു സമയമാണ് ഈ സമയം. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. ഈ സമയത്ത് സമ്പത്തിന്റെ ഒരു പുതിയ യോഗം തന്നെ നിങ്ങള്‍ക്ക് മുന്നില്‍ സൃഷ്ടിക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കകയും ജീവിതത്തില്‍ സന്തോഷം നിലനില്ക്കുകയും ചെയ്യുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ ചിങ്ങം രാശി സംക്രമണം പല വിധത്തിലുള്ള അനുകൂലമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ രാശിയില്‍ ഏഴാം സ്ഥാനത്താണ് ശുക്രന്റെ രാശി മാറ്റം സംഭവിക്കുന്നത്. ശുക്രന് കുംഭം രാശിക്കാരില്‍ നാലാമത്തേയും ഒന്പതാമത്തേയും ഭാവങ്ങളുടെ അധിപനായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടം നിങ്ങള്‍ക്ക് ധാരാളം ലഭിക്കുന്നു.
എല്ലാ തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒന്നാണ് ശുക്രന്റെ ചിങ്ങം രാശി സംക്രമണം. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ സാമ്പത്തിക നേട്ടങ്ങളുടേയും തുടക്കം എന്നത് ചിങ്ങം രാശിയിലെ സ്ംക്രമണത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി വളരെയധികം ശക്തമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നിങ്ങള്‍ക്ക് അടിസ്ഥാനപരമായ സാമ്പത്തിക സ്ഥിതി ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കരയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.



Click it and Unblock the Notifications

