Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശുക്രന്റെ വക്രഗതിയില്‍ ജീവിതം ക്ഷണനേരത്തില്‍ മാറുന്ന നാളുകാര്‍: ഓഗസ്റ്റ് 7 വരെ രാജയോഗം
ചിങ്ങം രാശിയില്‍ ശുക്രന്റെ വക്രഗതി സഞ്ചാരം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. പലപ്പോഴും ജ്യോതിഷം അനുസരിച്ച് ഏതെങ്കിലും ഗ്രഹത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങളും മോശം മാറ്റങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. പലപ്പോഴും ജൂലൈ 23-ന് കര്‍ക്കിടകം രാശിയില്‍ ശുക്രന് വക്രഗതി സഞ്ചാരം ആരംഭിക്കുന്നു. അതായത് ശുക്രന് ചിങ്ങം രാശിയില്‍ പിന്തിരിഞ്ഞ് സഞ്ചരിക്കുന്നു എന്ന് സാരം. ഈ സമയം ചില നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്.
ഗ്രഹസ്വാധീനം നിസ്സാരമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്. ഓരോ ഗ്രഹത്തിനും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയത്തും അനുഭവിക്കേണ്ടി വരുന്നു. അത് ഗ്രഹത്തിന്റെ സംക്രമ സമയത്തോ പ്രതിലോമ ചലന സമയത്തോ അല്ലെങ്കില്‍ വക്രഗതിയില്‍ സഞ്ചരിക്കുമ്പോഴോ എല്ലാം ഉണ്ടാവുന്നു. ജൂലം 23-നാണ് ശുക്രന് വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ ഈ സമയം ചില നക്ഷത്രക്കാരില്‍ അനുകൂലമായ മാറ്റങ്ങളും കൊണ്ട് വരുന്നു.

ശുക്രന്റെ വക്രഗതി സഞ്ചാരം
ശുക്രന്റെ ചിങ്ങം രാശിയിലെ വക്രഗതി സഞ്ചാരം ഒരു വക്തിക്ക് സന്തോഷം, ധനം, സമൃദ്ധി, പ്രശസ്തി, സന്തോഷം തുടങ്ങിയവ പ്രദാനം ചെയ്യുന്നു. ഓഗസ്റ്റ് 7 വരെയാണ് ശുക്രന് ചിങ്ങം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ശുക്രന്റെ ദുര്‍ബലാവസ്ഥ നേരെ വിപരീത ഫലവും നിങ്ങള്‍ക്ക് നല്കുന്നു. ഈ കാലയളവില്‍ പക്ഷേ അല്പം ശ്രദ്ധിക്കണം. എന്നാല്‍ ഇനി പറയുന്ന നക്ഷത്രക്കാരില്‍ ശുക്രന് വരുത്തുന്ന മാറ്റങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.
ഇടവക്കൂറ് ( കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ വക്രഗതി സഞ്ചാരം നിരവധി മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ഈ സമയത്ത് നിങ്ങളുടെ തെറ്റുകള്‍ സ്വയം മനസ്സിലാക്കി അത് തിരുത്തുന്നതിന് സാധിക്കുന്നു. കൂടാതെ കരിയറില്‍ പുരോഗതിയും നേട്ടങ്ങളും ഉണ്ടാവുന്നു. മാത്രമല്ല ജീവിതത്തില്‍ ഏത് കാര്യത്തിലും പൂര്‍ണ തൃപ്തി അനുഭവപ്പെടുന്നു. ബിസിനസിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസിലെ സാമ്പത്തിക നേട്ടം മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന് അനുകൂലമായ സമയമാണ്.

ചിങ്ങക്കൂറ് ( മകം, പൂരം ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കരിയറിലെ മാറ്റങ്ങളാണ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നത്. ജോലിസ്ഥലത്ത് ഉണ്ടാവുന്ന അനുകൂല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ മികച്ചതായി മാറുന്നു. ജീവിതത്തിലെ പുരോഗതി നിങ്ങളെ തന്നെ സ്വയം ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നു. ജീവിതത്തില്‍ പുരോഗതിയുണ്ടാവുന്നു. അത് സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. സംതൃപ്തിയോടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സന്തോഷകരമായ ജീവിതത്തിനും സാധിക്കുന്നു.
കന്നിക്കൂറ് ( ഉത്രം 3/4 അത്തം, ചിത്തിര 1/2 )
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ സമയം കൂടുതല്‍ പണം സമ്പാദിക്കുന്നതിന് സാധിക്കുന്ന സമയമാണ്. ഭാഗ്യത്തിന്റെ പിന്തുണ പല കാര്യങ്ങളിലും ഉണ്ടാവുന്നു. ജോലി സ്ഥലത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും അതിനുള്ള ഭാഗ്യം ലഭിക്കുന്നു. ഏത് കാര്യത്തിലും അച്ഛന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നു. ജോലി സ്ഥലത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്ക് ലഭിക്കുന്ന ശുക്രന്റെ മാറ്റത്തിലൂടെ. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.

മകരക്കൂറ് ( ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2 )
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ വക്രഗതി സഞ്ചാരം പലപ്പോഴും ശുഭകരമായ പല സാഹചര്യങ്ങളും ജീവിതത്തില്‍ ഉണ്ടാക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളെ തേടി വരുന്നു. തൊഴില്‍ മേഖലയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയം മികച്ചതായി മാറുന്നു. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എല്ലാം കൊണ്ടും അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ് മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

