Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ധനു രാശിയില്‍ ത്രിഗ്രഹയോഗം, ഈ 6 രാശിക്കാര്‍ക്ക് മൂന്നിരട്ടി ഗുണം, സര്‍വ്വവിധ നേട്ടം
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ ചലനങ്ങള്‍ ശുഭ, അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുന്നു. ജനുവരി 18 ന് ശുക്രന് ധനു രാശിയിലേക്ക് കടക്കും. ശുക്രന്റെ ഈ സംക്രമത്തിനു ശേഷം, ലക്ഷ്മീ നാരായണ യോഗത്തോടൊപ്പം ത്രിഗ്രഹ യോഗവും രൂപം കൊള്ളുന്നു. യഥാര്‍ത്ഥത്തില്‍ ബുധനും ചൊവ്വയും ഇതിനകം ധനു രാശിയില്‍ ഉണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ ശുക്രന് ധനുരാശിയില്‍ പ്രവേശിക്കുന്നതിനാല്‍ ത്രിഗ്രഹയോഗം രൂപപ്പെടും. ബുധനും ശുക്രനും ധനു രാശിയിലായതിനാല്‍ ലക്ഷ്മീ നാരായണ യോഗവും ഉണ്ടാകുന്നു. ഈ ശുഭയോഗങ്ങളുടെ ഫലം 6 രാശിക്ക് നേട്ടം സമ്മാനിക്കും. മൂന്നിരട്ടി ഗുണങ്ങള്‍ ലഭിക്കും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്, ബുധന്‍, ചൊവ്വ എന്നിവയുടെ കൂടിച്ചേരല്‍ ഗുണം ചെയ്യും. ശുക്രന്റെ സ്വാധീനം മൂലം നിങ്ങള്‍ക്ക് യാത്രകള്‍ക്ക് അവസരമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് വിജയത്തിന്റെ രൂപത്തില്‍ ഈ സമയം ലഭിക്കാന്‍ തുടങ്ങും. ഈ കാലയളവില്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. നിങ്ങളുടെ പഠന ശേഷിയില്‍ വര്‍ദ്ധനവ് നിങ്ങള്‍ കാണും. ക്രിയേറ്റീവ് മേഖലയിലും നിങ്ങള്‍ വളരെയധികം മെച്ചപ്പെടും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ സംക്രമണം വളരെ ഫലപ്രദമായിരിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരില്‍ നിന്ന് നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും. നിങ്ങളുടെ ശമ്പളം സ്ഥാനവും വര്‍ദ്ധിക്കും. ശുക്രന്റെ സ്വാധീനം നിമിത്തം നിങ്ങളില്‍ വളരെയേറെ ധൈര്യം കാണാനാകും. സാമ്പത്തിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഈ സമയം വളരെ നല്ലതായിരിക്കും. ഈ സാമ്പത്തിക പദ്ധതി ഭാവിയില്‍ നിങ്ങള്‍ക്ക് വളരെയേറെ ഗുണം സമ്മാനിക്കും. നിങ്ങളുടെ പരിശ്രമങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. പ്രതിവിധിയായി ഈ സമയം നിങ്ങളുടെ കഴിവിനനുസരിച്ച് ദരിദ്രര്‍ക്ക് ദാനം ചെയ്യുക.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ശുക്രന്, ബുധന്‍, ചൊവ്വ എന്നിവയുടെ സംയോജനം ബിസിനസ്സില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങളുടെ കരിയര്‍ വളരെ മികച്ചതായിരിക്കും. ചില വിദേശ ഇടപാടുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്കായി നിരവധി വഴികള്‍ തുറക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. പങ്കാളിത്തത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും പുരോഗതി ലഭിക്കും. ഈ കാലയളവില്‍ വിവാഹിതര്‍ തമ്മിലുള്ള ബന്ധം മുമ്പത്തേക്കാള്‍ കൂടുതല്‍ സ്നേഹമുള്ളതായിരിക്കും. പ്രതിവിധിയായി നിങ്ങള്‍ വെളുത്ത നിറമുള്ള മധുരപലഹാരങ്ങള്‍ ഇഷ്ടദൈവത്തിന് സമര്‍പ്പിക്കുക.
ചിങ്ങം
ശുക്രന്, ബുധന്‍, ചൊവ്വ എന്നിവരുടെ ത്രിഗ്രഹയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ റൊമാന്റിക് ആയിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണമായ സഹായം ലഭിക്കും. നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ റൊമാന്റിക് ആയിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ധാരാളം നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കും. പ്രതിവിധിയായി നിങ്ങള്‍ ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
കന്നി
കന്നി രാശിക്കാര്‍ക്ക് ശുക്രന്, ബുധന്‍, ചൊവ്വ എന്നിവ നല്ല ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് പൂര്‍ണ്ണമായ അഭിനന്ദനം ലഭിക്കും. നിങ്ങളുടെ കരിയറിലെ പുരോഗതിയും നിങ്ങള്‍ കാണും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും കഴിയും. സാമ്പത്തികമായി ഈ ത്രിഗ്രഹയോഗം നിങ്ങള്‍ക്ക് അത്ഭുതകരമായിരിക്കും. നിങ്ങള്‍ക്ക് ഒന്നിനുപുറകെ ഒന്നായി നിരവധി സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ഈ സമയത്ത് പണം സമ്പാദിക്കുന്നതിനുള്ള മറ്റ് ഉറവിടങ്ങള്‍ കണ്ടെത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. പ്രതിവിധിയായി ശുക്രന്റെ ബീജമന്ത്രം ജപിക്കുക.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ശുക്രന്, ബുധന്‍, ചൊവ്വ എന്നിവയുടെ സംയോജനത്താല്‍ രൂപപ്പെടുന്ന ത്രിഗ്രഹ യോഗത്തില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ഈ കാലയളവില്‍ നിങ്ങളുടെ കുടുംബജീവിതത്തില്‍ അനുകൂലമായ ചില ഫലങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ബിസിനസുകാര്‍ക്കും ഈ കാലയളവില്‍ നല്ല ലാഭം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ശക്തിയുണ്ടാകും. മൊത്തത്തില്‍ നിങ്ങളുടെ കരിയറില്‍ മികച്ച നേട്ടം നിങ്ങള്‍ കാണും. പ്രതിവിധിയായി നിങ്ങള്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











