Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
വീടിന്റെ വടക്ക് കിഴക്ക് മൂലയില്‍ ഒരു തുളസിയുണ്ടോ, ധനം കുമിയും ഐശ്വര്യം പടി കയറും
നമ്മളില്‍ പലരുടേയും വീട്ടില്‍ തുളസി ചെടി ഉണ്ടായിരിക്കും. ആരോഗ്യവും ഐശ്വര്യവും ഒരുപോലെ നല്‍കുന്നതാണ് തുളസി എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ വാസ്തുപ്രകാരം നമ്മുടെ ജീവിതത്തില്‍ തുളസിക്കുള്ള പ്രാധാന്യം ഒരിക്കലും നിസ്സാരമല്ല. വാസ്തുശാസ്ത്രപ്രകാരം വീടിന്റെ ഏത് ദിക്കിലാണ് തുളസി സ്ഥാപിക്കേണ്ടത് എന്ന കാര്യം പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണങ്ങള്‍ തുളസി നല്കുന്നു, അതുപോലെ തന്നെ ആത്മീയമായ പ്രാധാന്യവും തുളസിക്കുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നു തുളസി എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും തുളസിയുടെ സ്ഥാനം. ആരോഗ്യ ഗുണങ്ങള്‍ പോലെ തന്നെ ആത്മീയ ഗുണങ്ങളും നല്‍കുന്നതാണ് തുളസി. അതുകൊണ്ട് തന്നെ തുളസി വീട്ടില്‍ വടക്ക് കിഴക്ക് മൂലയില്‍ എന്തുകൊണ്ടാണ് സ്ഥാപിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

വാസ്തുപ്രകാരം നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു ചെടി നടുമ്പോള്‍ പോലും വളരെയധികം പ്രാധാന്യം വാസ്തുവിന്റെ കാര്യത്തില്‍ ഉണ്ടാവുന്നു. അത് ജീവിതത്തിലെ ഓരോ വളര്‍ച്ചയ്ക്കും സ്വാധീനം ചെലുത്തുന്നത് കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കുന്നതിന് വാസ്തു എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
വാസ്തു പ്രകാരം തുളസിയുടെ ഗുണങ്ങള്‍
വാസ്തുപ്രകാരം തുളസിയുടെ ഗുണങ്ങള്‍ നിസ്സാരമല്ല. വാസ്തുശാസ്ത്രം അനുസരിച്ച് വടക്ക് കിഴക്ക് ഭാഗത്താണ് തുളസി നട്ട് പിടിപ്പിക്കേണ്ടത്. ഇത് പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ വായുവിനെ ശുദ്ധീകരിക്കുകയും സമൃദ്ധിയും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വീട്ടിലേക്ക് പോസിറ്റീവ് ഊര്‍ജ്ജത്തെ കൊണ്ട് വരുന്നതിന് സഹായിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മുന്നിലാണ് തുളസി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നെഗറ്റീവ് ഊര്‍ജ്ജത്തെ പൂര്‍ണമായും ഒഴിവാക്കുന്നതിന് സഹായിക്കുന്നു. ഐശ്വര്യത്തെ ആകര്‍ഷിക്കുന്നതിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ലക്ഷ്മിദേവിയുടെ സാന്നിധ്യം
ലക്ഷ്മി ദേവിയുടെ സാന്നിധ്യം തുളസിയില്‍ ഉള്ളതിനാല്‍ അത് നിങ്ങളുടെ ജീവിതത്തിലും വെച്ചടി വെച്ചടി ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. ലക്ഷ്മി ദേവിയുടെ അവതാരമായാണ് ഈ ചെടിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് തുളസി. കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടിയേ തീരു. അതിന് നിങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുന്നതിന് തുളസിയുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്.
സമ്പത്സമൃദ്ധിയും ഐശ്വര്യവും
സമ്പത്സമൃദ്ധിയും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നതിനും തുളസി മികച്ചതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വെച്ചടി വെച്ചടി ഉയര്‍ച്ച നല്കുന്നു. തുളസി നടുന്ന ദിക്ക് അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ടതാണ്. ലക്ഷ്മി സാന്നിധ്യമുള്ളതിനാല്‍ അത് നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യം നിറയ്ക്കുന്നു. മാത്രമല്ല സമ്പത്സമൃദ്ധിയും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ലക്ഷ്മി ദേവി കൈവെച്ചനുഗ്രഹിക്കുന്നതിന് തുളസിയുടെ സ്ഥാനം കാരണമാകുന്നു.
തുളസിയെ പരിപാലിക്കേണ്ടത്
തുളസിയെ പരിപാലിക്കേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. സൂര്യപ്രകാശം നിര്‍ബന്ധമായും ലഭിക്കുന്ന തരത്തില്‍ വേണം ഇത് നടുന്നതിന്. മാത്രമല്ല വിഷ്ണുസാന്നിധ്യവും തുളസിയില്‍ ഉള്ളതിനാല്‍ അത് ജീവിതത്തില്‍ വെച്ചടി വെച്ചടി ഉയര്‍ച്ചയും നിങ്ങള്‍ക്ക് നല്കുന്നു. അതിന് തുളസി ചെടിയെ പരിപാലിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം തന്നെ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക നേട്ടവും നിങ്ങളിലേക്ക് എത്തുന്നതിന് സഹായിക്കുന്നു വിഷ്ണുവിന്റെ അനുഗ്രഹത്തിലൂടെ.



Click it and Unblock the Notifications