For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ ശ്രീകൃഷ്ണ വിഗ്രഹം ചില ദിക്കുകളിലെങ്കില്‍ ഫലം മോശം

|

ശ്രീകൃഷ്ണ ഭഗവാന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ്. സമ്പത്തിന്റെയും സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും ദൈവമായി അറിയപ്പെടുന്നു. നമ്മളില്‍ പലരും വലിയതോ ചെറുതോ ആയ ശ്രീകൃഷ്ണ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കാറുണ്ട്. കാരണം ഇത്തരത്തില്‍ ഭഗവാന്റെ ഒരു വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് സൂചിപ്പിക്കുന്നത് ഭഗവാന്‍ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരും എന്നാണ്. പക്ഷേ വിഗ്രഹം സ്ഥാപിക്കുന്നതിന് ശരിയായ ദിശയും ചുറ്റുപാടുകളും വളരെ പ്രധാനപ്പെട്ടതാണെന്ന് നിങ്ങള്‍ക്കറിയാമോ? ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ സ്ഥാനം തെറ്റാണെങ്കില്‍ നിങ്ങള്‍ക്ക് നിര്‍ഭാഗ്യം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

 Vastu Tips:

ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി വിഗ്രഹം സ്ഥാപിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളെ കൈവിടാത്ത ഭഗവാന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതെല്ലാമാണ്. ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ ശ്രീകൃഷ്ണ വിഗ്രഹം എവിടെയാണ് സ്ഥാപിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

സ്ഥലത്തിന്റെ ഉയരം

സ്ഥലത്തിന്റെ ഉയരം

വിഗ്രഹം സ്ഥാപിക്കുന്ന ദിശ മാത്രമല്ല ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ഉയരവും പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് ഒരു വലിയ വിഗ്രഹമാണ് ലഭിക്കുന്നതെങ്കില്‍തറയുടെ സ്ഥാനവും പ്രതിമയും സീലിംഗും തമ്മിലുള്ള ദൂരവും നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ സ്ഥാപിക്കുമ്പോള്‍ കണ്ണിന്റെ അതേ പൊസിഷനില്‍ ആയിരിക്കണം വിഗ്രഹം സാഥാപിക്കേണ്ടത്. മുകളിലേക്ക് നോക്കാതെ അല്ലെങ്കില്‍ താഴേക്ക് നോക്കാതെ വിഗ്രഹത്തിന്റെ കണ്ണിലേക്ക് വേണം ആദ്യം ദൃഷ്ടി എത്തേണ്ടത്.

മുറികളിലെ മൂലകളില്‍

മുറികളിലെ മൂലകളില്‍

ഒരു കാരണവശാലും ഈ മുറികളിലും മൂലകളിലും ഒരിക്കലും വിഗ്രഹം സ്ഥാപിക്കരുത്. ഇത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. വടക്കുകിഴക്കന്‍ മൂലയില്‍ കൃഷ്ണന്റെ വിഗ്രഹം സ്ഥാപിക്കുക, അത് കിഴക്കോട്ട് പടിഞ്ഞാറോ ആണെന്ന് ഉറപ്പുവരുത്തുക. എന്നിരുന്നാലും, അടുത്തുള്ള മുറികളും നിങ്ങള്‍ പരിഗണിക്കണം. ഇവിടെ ഒരിക്കലും ഒരു കുളിമുറിയിലോ കിടപ്പുമുറിയിലോ സ്ഥാപിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. തൊട്ടടുത്ത ചുവരുകളുള്ള മുറികളും ഒഴിവാക്കുക.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുമ്പോള്‍, നിങ്ങളുടെ വീടിന്റെ ചുമര്‍ ഏത് ദിശയിലാണെന്ന് പരിശോധിക്കുക. മുകളില്‍ സൂചിപ്പിച്ചതുപോലെ വിഗ്രഹം വീടിന്റെ വടക്കുകിഴക്കന്‍ മൂലയില്‍ സ്ഥാപിക്കുമ്പോള്‍ ഏറ്റവും ഫലപ്രദമാണ്. കിഴക്ക് നിന്നോ പടിഞ്ഞാറോ, അല്ലെങ്കില്‍ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അഭിമുഖീകരിക്കുന്നതാണ് ഏറ്റവും നല്ലത്. പക്ഷേ ഒരിക്കലും വടക്ക് നിന്ന് തെക്കോട്ട് പ്രതിമയുടെ സ്ഥാനം പാടില്ല. ഇത് ഫെങ് ഷൂയി നിയമങ്ങള്‍ക്ക് എതിരാണ്. എന്നാല്‍ മുകളില്‍ പറഞ്ഞതു പോലെ ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സഹായിക്കുന്നു. വീട്ടിലുള്ളവര്‍ക്ക് ഐശ്വര്യവും വര്‍ദ്ധിക്കുന്നുണ്ട്.

ഇടവം രാശിക്കാര്‍ ഈ ജോലി കിട്ടിയാല്‍ വിട്ടുകളയരുത്; ഭാഗ്യം ഇവിടെയാണ്ഇടവം രാശിക്കാര്‍ ഈ ജോലി കിട്ടിയാല്‍ വിട്ടുകളയരുത്; ഭാഗ്യം ഇവിടെയാണ്

പ്രകാശത്തിന്റെ ദിശ

പ്രകാശത്തിന്റെ ദിശ

വിഗ്രഹത്തിന് ശരിയായ വെളിച്ചം ആവശ്യമാണ്. പ്രധാന പ്രകാശ സ്രോതസ്സ് ദിശ തെക്ക് കിഴക്ക് ഭാഗത്ത് നിന്ന് വിഗ്രഹത്തില്‍ പതിക്കണം. നിങ്ങള്‍ ശ്രദ്ധിച്ചാല്‍, ക്ഷേത്രങ്ങളില്‍, മെഴുകുതിരികളും എണ്ണ വിളക്കുകളും ഈ ദിശകളില്‍ സ്ഥാപിച്ചിരിക്കുന്നത് നമുക്ക് കാണാവുന്നതാണ്. പ്രകാശത്തിന്റെ ദിശ നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റീവിയും നല്ല ഊര്‍ജ്ജവും ആകര്‍ഷിക്കുന്നു. ഇത് സമൃദ്ധിയും സന്തോഷവും നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

വിഗ്രഹത്തിന്റെ തരം

വിഗ്രഹത്തിന്റെ തരം

വിഗ്രഹത്തിന്റെ തരം നോക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ശ്രീകൃഷ്ണന്റെ വിഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനിക്കുന്നുണ്ട്. നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നമുക്ക് പശുവിനൊപ്പമുള്ള ശ്രീകൃഷ്ണ വിഗ്രഹം വീട്ടില്‍ കൊണ്ട് വരാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് അറിഞ്ഞിരിക്കേണ്ടതാണ്. വിഗ്രഹത്തിന്റെ തരം നോക്കിയാവണം ഇതെല്ലാം മനസ്സിലാക്കേണ്ടത്.

വീട്ടില്‍ വിഗ്രഹം സ്ഥാപിക്കുമ്പോള്‍

വീട്ടില്‍ വിഗ്രഹം സ്ഥാപിക്കുമ്പോള്‍

വീട്ടില്‍ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഓടക്കുഴലോട് കൂടിയ കൃഷ്ണനെ വേണം വീട്ടില്‍ സ്ഥാപിക്കുന്നതിന്. ഭഗവാന്‍ കൃഷ്ണന്റെ പുല്ലാങ്കുഴല്‍ എല്ലാ ആളുകളെയും ഒന്നിപ്പിക്കുമെന്ന് പറയപ്പെടുന്നു, അതായത് വീട്ടിലെ ഐക്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

കന്നിമാസത്തിലെ മുപ്പെട്ട് ശനിപ്രദോഷം; കഠിന ശനിദോഷം നീക്കാംകന്നിമാസത്തിലെ മുപ്പെട്ട് ശനിപ്രദോഷം; കഠിന ശനിദോഷം നീക്കാം

മയില്‍പ്പീലി

മയില്‍പ്പീലി

ഭഗവാന്റെ വിഗ്രഹത്തില്‍ മയില്‍പ്പീലി ഉണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം സൗന്ദര്യത്തിനും കാന്തിക വ്യക്തിത്വത്തിനും പേരുകേട്ടതാണ്. അത് നിങ്ങളുടെ മയില്‍പ്പീലി സൂക്ഷിക്കുന്നത് സന്തോഷത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.

Read more about: krishna vastu വാസ്തു
English summary

Vastu Tips: Which direction you should place Lord Krishna Idol At Home in Malayalam

Vastu Tips: Here in this article we are discussing about never place lord krishna idol in these direction at home in malayalam. Take a look.
X
Desktop Bottom Promotion