Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
കിടപ്പുമുറി പടിഞ്ഞാറെങ്കില്‍ പെണ്‍കുഞ്ഞുണ്ടാവും
വാസ്തു ശാസ്ത്രത്തിന് നമ്മുടെ സ്വകാര്യ ജീവിതത്തില്‍ വളരെയധികം പങ്ക് വഹിക്കാന്‍ സാധിക്കുന്നുണ്ട്. പലപ്പോഴും ഇത് തിരിച്ചറിയാതെ വാസ്തുവിനെതിരായി പ്രവര്‍ത്തിക്കുമ്പോഴാണ് പല കാര്യങ്ങളും പ്രശ്‌നത്തിലാവുന്നത്. പ്രത്യേകിച്ച് ബന്ധങ്ങളുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. നമ്മള്‍ പ്രണയത്തിലോ അല്ലെങ്കില്‍ വിവാഹ ബന്ധത്തിലോ ഏര്‍പ്പെടുകയാണെങ്കില്‍ അത് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വാസ്തുശാസ്ത്രത്തിന് നിങ്ങളുടെ ദാമ്പത്യ ബന്ധത്തില്‍ സ്‌നേഹം വളര്‍ത്തിയെടുക്കാനും ബന്ധങ്ങളില്‍ അനുയോജ്യത വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നുണ്ട്.
ഒരു വാസ്തു വിദഗ്ദ്ധന്റെ കീഴില്‍ ശരിയായി നടപ്പിലാക്കുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തിനും ജോലിസ്ഥലത്തിനും ചുറ്റും സന്തുലിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ നിങ്ങളുടെ പ്രണയ ജീവിതത്തിന് വലിയ നേട്ടങ്ങള്‍ നേടാന്‍ കഴിയും. നിങ്ങളുടെ പ്രണയജീവിതം പ്രകാശപൂരിതമാക്കുന്നതിന് ഉപയോഗപ്രദമായ ചില വാസ്തു ടിപ്‌സുകള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഓരോ കാലത്തും വാസ്തുവിന്റെ പ്രാധാന്യം വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ.

സ്ത്രീക്ക് ഉന്‍മേഷം
തെക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ അടുക്കള നിലനില്‍പ്പ് സ്ത്രീ പങ്കാളിയെ ശാരീരികമായും മാനസികമായും ഉന്‍മേഷം നല്‍കുന്നുണ്ട്. ഈ ദിശയില്‍ ഒരു ഓറഞ്ച് നിറം ഉണ്ടായിരിക്കണം. ചുരുക്കത്തില്‍, സന്തുഷ്ടവും റൊമാന്റിക്തുമായ ജീവിതത്തിന് അത്യാവശ്യമായ വാസ്തുവിന്റെ സ്ത്രീ പവര്‍ സെന്റര്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അടുക്കളയുടെ സ്ഥാനം വളരെയധികം ശ്രദ്ധിക്കണം.

പുരുഷന്‍മാര്‍ക്ക് ഊര്‍ജ്ജം
മാസ്റ്റര്‍ ബെഡ്റൂമിന്റെ സാന്നിധ്യം, പുരുഷ പവര്‍ സെന്ററിനെ സന്തുലിതമാക്കുകയും അവയ്ക്കിടയില്‍ മികച്ച രസതന്ത്രം സ്ഥാപിക്കുകയും ചെയ്യുന്നു. നേതൃത്വത്തിലേക്കും ആധിപത്യത്തിലേക്കും നയിക്കുന്ന അവസ്ഥയിലേക്കും ഇവരെ എത്തിക്കുന്നതിന് എന്തുകൊണ്ടും ബെഡ്‌റൂമിന്റെ സാന്നിധ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

തെക്ക് പടിഞ്ഞാറ് ദിശ
വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയില്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തുള്ള ബെഡ്‌റൂമില്‍ ഉറങ്ങുന്നത് എന്തുകൊണ്ടും ദമ്പതികള്‍ക്ക് ഇടയിലെ ബന്ധത്തിന് സ്ഥിരയും ദൃഢതയും ഉറപ്പാക്കുന്നുണ്ട്. ഇത് ആരോഗ്യകരമായി ശാരീരികബന്ധം മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

തെക്ക് കിഴക്ക് ദിശയില്‍
തെക്ക് കിഴക്ക് ദിശയിലുള്ള കിടപ്പ് മുറിയെങ്കില്‍ ഇവര്‍ക്ക് ലൈംഗിക ബന്ധം സുഗമമായി പോവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ദമ്പതികള്‍ക്ക് ഇടയിലുള്ള തര്‍ക്കങ്ങളും വഴക്കും ഇല്ലാതാക്കുന്നതിനും മികച്ച ദാമ്പത്യ ബന്ധത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ബന്ധങ്ങളിലും വഴക്കുകളും പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ഈ വാസ്തു നിങ്ങളെ സഹായിക്കുന്നുണ്ട്.

ഗര്‍ഭധാരണത്തിന്
ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ വാസ്തുപ്രകാരം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കിടപ്പ്മുറി വാസ്തു പ്രകാരം പടിഞ്ഞാറ് ദിശയിലാണ് എന്നുണ്ടെങ്കില്‍ ഇവര്‍ എളുപ്പം ഗര്‍ഭം ധരിക്കുകയും പെണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭധാരണത്തിന് സഹായിക്കുന്നതിന് വാസ്തുവിന് വളരെയധികം പ്രാധാന്യം ഉണ്ട്.

കിടപ്പ് മുറിയില്‍ പൂക്കളെങ്കില്‍
കിടപ്പ് മുറിയില്‍ പൂക്കള്‍ വെക്കുന്നതും നിങ്ങളുടെ ബന്ധം സുരക്ഷിതവും വളരെയധികം സുഗന്ധപൂരിതവും ആയിരിക്കും എന്നുള്ളതാണ്. ഇവരില്‍ ലൈംഗിക ജീവിതം മികച്ചതാവുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് ദിനവും കിടപ്പ് മുറിയില്‍ പൂക്കളെങ്കില്‍ നല്ലതാണ്.

കണ്ണാടി ഒഴിവാക്കുക
കിടക്കയ്ക്ക് നേരിട്ട് അഭിമുഖീകരിക്കുന്ന ഒരു കണ്ണാടി ഒഴിവാക്കണം. വലിയ കണ്ണാടി, ദാമ്പത്യ ബന്ധത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യപ്രശ്‌നങ്ങള്‍, ശക്തിയില്ലായ്മ അല്ലെങ്കില്‍ മയക്കം എന്നിവയ്ക്കും കാരണമാകുന്നു. അതിനാല്‍ കിടപ്പുമുറിയിലെ കണ്ണാടികള്‍ ഒഴിവാക്കുകയോ മൂടി വെക്കുകയോ ചെയ്യണം. ഇത്തരം കാര്യങ്ങള്‍ വളരെയധികം വാസ്തുവുമായി ബന്ധപ്പെട്ടതാണ്.

വടക്ക് കിഴക്ക് കോണില്‍
മുറിയുടെ വടക്കുകിഴക്കന്‍ കോണ്‍ ഒരു തരത്തിലും അലങ്കോലപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം. ഇന്‍ഡോര്‍ സസ്യങ്ങള്‍, വടക്കേ കോണിലുള്ള വെളുത്ത പൂക്കള്‍, തെക്ക്-പടിഞ്ഞാറ് കോണിലുള്ള പര്‍പ്പിള്‍ അല്ലെങ്കില്‍ ചുവപ്പ് റോസാപ്പൂക്കള്‍ എന്നിവ ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് കൂടാതെ കിടപ്പുമുറിയിലെ പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറങ്ങളായ ലൈറ്റ്, റെഡ് എന്നിവ ഉപയോഗിക്കാവുന്നതാണ്. സമ്മര്‍ദ്ദവും പിരിമുറുക്കവും സൃഷ്ടിച്ച് ബന്ധങ്ങളെ വ്യതിചലിപ്പിക്കുന്നതിനാല്‍ കിടപ്പുമുറിയില്‍ ഇലക്ട്രിക്കല്‍ ഗാഡ്ജെറ്റുകളുടെ വിപുലമായ ഉപയോഗം ഒഴിവാക്കണം

വൃത്തിയായി സൂക്ഷിക്കുക
അനന്തമായ സ്‌നേഹത്തിനും പോസിറ്റീവിറ്റിക്കും കിടപ്പുമുറി വൃത്തിയുള്ളതും അലങ്കോലമില്ലാത്തതുമായിരിക്കണം. സാധാരണയായി കിടക്ക കട്ടില്‍ ഇരട്ട കിടക്കയില്‍ വിഭജിക്കരുത്. ഇത് വൈവാഹിക ഐക്യം വര്‍ദ്ധിപ്പിക്കുന്നു.
കിടക്കയുടെ തലഭാഗം തെക്ക് ദിശയില്‍ വയ്ക്കുക. ഇതെല്ലാം നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്. അത് കൂടാതെ ജീവിതത്തില്‍ പല വിധത്തില്‍ ഉള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.



Click it and Unblock the Notifications











