Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കണ്ണാടിയെ വയ്ക്കുമ്പോള്‍ സൂക്ഷിയ്ക്കണം......
കണ്ണാടിയില്ലാത്ത വീടുകള്‍ തീരെയുണ്ടാകില്ലെന്നു തന്നെ പറയാം. ദിവസവും ഒരു തവണ വീതം കണ്ണാടിയില്‍ നോക്കാത്തവരും. ഇതുകൊണ്ടുതന്നെ വീടു പണിയുമ്പോഴും ക്രമീകരിയ്ക്കുമ്പോഴുമെല്ലാം കണ്ണാടിയ്ക്കു പ്രധാന സ്ഥാനവുമുണ്ട്. കണ്ണാടി കള്ളം പറയില്ലെന്നാണ് പൊതുവെ പറയുക
എന്നാല്‍ കണ്ണാടി വയ്ക്കാനും വാസ്തു പ്രകാരം സുപ്രധാന നിയമങ്ങളുണ്ട്, ഇവ പാലിയ്ക്കാത്തത് പ്രശ്നങ്ങള്‍ക്കിട നല്‍കുകയും ചെയ്യുന്നു.
കണ്ണാടി വീട്ടില്‍ വയ്ക്കുമ്പോള്‍ പാലിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഇതു പാലിച്ചില്ലെങ്കില്‍ വീട്ടിലുള്ളവരുടെ ആരോഗ്യത്തെയും ഐശ്വര്യത്തെയും ഇതു ബാധിയ്ക്കും. കാരണം കണ്ണാടിയ്ക്ക് പൊസറ്റീവ്, നെഗറ്റീവ് ഊര്‍ജത്തെ സ്വാധീനിയ്ക്കാനുള്ള കഴിവുണ്ടെന്നതു തന്നെ കാരണം.

കണ്ണാടിയെ വയ്ക്കുമ്പോള്‍ സൂക്ഷിയ്ക്കണം......
വാസ്തു പ്രകാരം സ്ക്വയര്‍ ഷേപ്പല്ലാതെ മറ്റൊരു ആകൃതിയിലുമുള്ള കണ്ണാടി വീട്ടില്‍ വയ്ക്കരുത്. ഓവലോ റൗണ്ടോ ഒന്നും തന്നെ.

കണ്ണാടിയെ വയ്ക്കുമ്പോള്‍ സൂക്ഷിയ്ക്കണം......
കണ്ണാടിയില്‍ നിങ്ങള്‍ കിടക്കുമ്പോള്‍ പ്രതിബിംബം കാണരുത്. ഇത് ആരോഗ്യത്തെ ബാധിയ്ക്കും. അതായത് കിടക്കുന്നതിന് അഭിമുഖമായി കണ്ണാടി വയ്ക്കരുത്.

കണ്ണാടിയെ വയ്ക്കുമ്പോള്‍ സൂക്ഷിയ്ക്കണം......
കണ്ണാടി വച്ചിരിയ്ക്കുന്ന ഭാഗം ഒരിക്കലും ഇരുട്ടാകരുത്. ഇത് നെഗറ്റീവ് ഊര്‍ജം വരാന്‍ കാരണമാകുമെന്നു പറയാം.

കണ്ണാടിയെ വയ്ക്കുമ്പോള്‍ സൂക്ഷിയ്ക്കണം......
ടോയ്ലറ്റ് വാതിലിന് വിപരീതദിശയിലായി കണ്ണാടി വയ്ക്കുക. അതായത് ടോയ്ലറ്റ് വാതില്‍ തുറക്കുമ്പോള്‍ ഇവിടെ നിന്നുള്ള നെഗറ്റീവ് ഊര്‍ജം കണ്ണാടി വലിച്ചെടുക്കും വിധത്തില്‍. ടോയ്ലറ്റ്, ബാത്റൂമുമായി ഷെയര്‍ ചെയ്യുന്ന ചുവരില്‍ കണ്ണാടി വയ്ക്കരുത്.

കണ്ണാടിയെ വയ്ക്കുമ്പോള്‍ സൂക്ഷിയ്ക്കണം......
പ്രധാന വാതിലിന് അഭിമുഖമായി കണ്ണാടി വയ്ക്കരുത്. ഇത് പൊസറ്റീവ് ഊര്‍ജം ദുരെക്കളയുകയും നെഗറ്റീവ് ഊര്‍ജം വലിച്ചെടുക്കുകയും ചെയ്യും.

കണ്ണാടിയെ വയ്ക്കുമ്പോള്‍ സൂക്ഷിയ്ക്കണം......
വീടിന്റെ വാതിലുകളും ജനലുകളും ഗ്ലാസ് കൊണ്ടാണെങ്കില്‍ ഇവയൊരിയ്ക്കലും സുതാര്യമാകരുത്, അതായത് ട്രാന്സ്പെരന്റാകരുത്.

കണ്ണാടിയെ വയ്ക്കുമ്പോള്‍ സൂക്ഷിയ്ക്കണം......
കുട്ടികളുടെ പഠനമുറിയില്‍ കണ്ണാടി വയ്ക്കരുത്. ഇത് അവരുടെ ഏകാഗ്രത കളയും.

കണ്ണാടിയെ വയ്ക്കുമ്പോള്‍ സൂക്ഷിയ്ക്കണം......
കണ്ണാടികള്‍ പരസ്പരം അഭിമുഖമായി വയ്ക്കരുത്. ഇത് വീട്ടിലുള്ളവരുടെ ക്ഷമ കെടുത്തും.

കണ്ണാടിയെ വയ്ക്കുമ്പോള്‍ സൂക്ഷിയ്ക്കണം......
കോണിപ്പടികള്ക്കഭിമുഖമായും കണ്ണാടി വയ്ക്കരുത്. ഇത് പൊസറ്റീവ് ഊര്‍ജത്തെ ദോഷകരമായി ബാധിയ്ക്കും.



Click it and Unblock the Notifications
