Latest Updates
-
ശരദ് പൗർണമിക്ക് സ്വർണം വാങ്ങുന്നുണ്ടോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും അറിയേണ്ട കാര്യങ്ങളും -
കേരള ബ്ലാസ്റ്റേഴ്സ് - മുംബൈ സിറ്റി പോരാട്ടം: കൊച്ചിയിൽ മഴ ഭീഷണി; സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 25-ന് തുടങ്ങുന്ന അപൂർവ്വ മുഹൂർത്തം, പുതിയ കാര്യങ്ങൾ തുടങ്ങാൻ ഇത്രയും അനുകൂല സമയം വേറെയുണ്ടോ? -
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; മഴയും ഉപ്പുകാറ്റും ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ
സ്വര്‍ഗീയ ഊര്‍ജ്ജങ്ങള്‍ വിജയത്തിലേക്ക് നയിക്കും, 12 രാശിക്കും 2024ല്‍ ഭാഗ്യദിനം
2024 പിറന്നുകഴിഞ്ഞു. ഈ വര്‍ഷം നിങ്ങളുടെ ഭാഗ്യം ഉയരുമോ തകരുമോ എന്ന ചിന്തയാകും പലര്‍ക്കും. 2024ല്‍ നിങ്ങളുടെ ഭാഗ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാന്‍ ജ്യോതിഷം നിങ്ങളെ സഹായിക്കും. നിങ്ങളുടെ വര്‍ഷത്തിന്റെ ഗതിയെ രൂപപ്പെടുത്താന്‍ കഴിയുന്ന ഭാഗ്യദിനങ്ങള്‍ ഏതെന്ന് അറിയാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ? ഈ ഭാഗ്യദിനത്തില്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ വളരെ ശുഭമായിത്തന്നെ ഭവിക്കുന്നതായിരിക്കും. ഈവര്‍ഷം ഓരോ രാശിക്കും ഒരു ഭാഗ്യ ദിനത്തിന്റെ താക്കോലുണ്ട്. 2024ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും ദിനങ്ങള്‍ ഇവയാണ്.
മേടം
2024 മാര്‍ച്ച് 8 ആണ് മേടം രാശിക്കാരുടെ സുവര്‍ണ്ണ ദിനം. നിങ്ങള്‍ക്ക് അപ്രതീക്ഷിത അവസരങ്ങളും ഭാഗ്യവും കൊണ്ടുവരും. ഈ ശുഭദിനത്തില്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള പോസിറ്റീവ് എനര്‍ജികള്‍ വളരും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് 2024 മെയ് 15 ശ്രദ്ധിക്കേണ്ട ദിവസമാണ്. സമൃദ്ധി നിറഞ്ഞ ഒരു ദിവസം നക്ഷത്രങ്ങള്‍ പ്രവചിക്കുന്നു. പുതിയ സാധ്യതകള്‍ക്കായി കാത്തിരിക്കുക, പ്രപഞ്ചം നിങ്ങളെ നയിക്കും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് 2024 ജൂണ്‍ 30ന് നിങ്ങളുടെ ഭാഗ്യദിനമാണ്. ഈ ദിവസം നിങ്ങളുടെ ഉദ്യമങ്ങള്‍ക്ക് അനുകൂലമായ ഒരു പോസിറ്റീവ് എനര്‍ജി നല്കുന്നു. ഈ ഭാഗ്യ ദിനത്തില്‍ നിങ്ങളുടെ സഹജാവബോധം വര്‍ധിക്കുകയും വിജയം കൈവരികയും ചെയ്യും.
കര്‍ക്കിടകം
2024 ജൂലൈ 7 കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യ ദിവസമാണ്. സ്വര്‍ഗീയ ഊര്‍ജ്ജങ്ങള്‍ ഐക്യവും ഭാഗ്യവും കൊണ്ടുവരാന്‍ ഒത്തുചേരുന്നു. ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും നിങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിനും ഈ നല്ല സമയം ഉപയോഗിക്കുക.
ചിങ്ങം
2024 ആഗസ്റ്റ് 14 ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം തിളങ്ങുന്ന ദിവസമാണ്. നക്ഷത്രങ്ങള്‍ നിങ്ങളുടെ അഭിലാഷങ്ങളെ അനുകൂലിക്കുന്നു, വിജയം കൈയെത്തും ദൂരത്താണ്. നിങ്ങളുടെ കഠിനാധ്വാനം നിങ്ങളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും.
കന്നി
കന്നിരാശിക്കാര്‍ക്ക് 2024 സെപ്തംബര്‍ 21 ആണ് നിങ്ങളുടെ ഭാഗ്യ ദിനം. നിങ്ങളുടെ പ്രയത്നങ്ങളില്‍ മറ്റുള്ളവര്‍ അഭിമാനിക്കും. അംഗീകാരവും പ്രതിഫലവും ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, വിജയം തേടിയെത്തും.
തുലാം
തുലാം രാശിക്കാര്‍ക്ക് 2024 ഒക്ടോബര്‍ 8 സന്തുലിതത്വത്തിന്റെയും ഭാഗ്യത്തിന്റെയും ദിവസമാണ്. പോസിറ്റീവ് എനര്‍ജികള്‍ സ്വീകരിക്കുകയും നിങ്ങളുടെ ജീവിതത്തിന്റെ വ്യക്തിപരവും തൊഴില്‍പരവുമായ വശങ്ങളില് ഐക്യം കണ്ടെത്തുകയും ചെയ്യും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് 2024 നവംബര്‍ 15 ആണ് ഭാഗ്യ ദിവസം. പരിവര്‍ത്തന ഊര്‍ജ്ജം കൊണ്ടുവരാന്‍ നക്ഷത്രങ്ങള്‍ വിന്യസിക്കുന്നു. മാറ്റം സ്വീകരിക്കുക, പ്രപഞ്ച ഊര്‍ജ്ജം നിങ്ങളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് 2024 ഡിസംബര്‍ 7 നിങ്ങളുടെ ഭാഗ്യ ദിനമാണ്. ആവേശകരമായ അവസരങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വിജയം നിങ്ങളുടെ കാല്‍ക്കീഴിലെത്തും.
മകരം
മകരം രാശിക്കാര്‍ക്ക് ജനുവരി 2 ആണ് 2024 ലെ ഭാഗ്യദിനം. വിജയവും അംഗീകാരവും കൊണ്ടുവരാന്‍ നക്ഷത്രങ്ങള്‍ ഒത്തുചേരുന്നു. നിങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കുക, പോസിറ്റീവ് എനര്‍ജികള്‍ നിങ്ങളെ മുന്നോട്ട് നയിക്കും.
കുംഭം
കുംഭ രാശിക്കാര്‍ക്ക്, 2024 ഫെബ്രുവരി 15 ഭാഗ്യം തിളങ്ങാനുള്ള ദിവസമാണ്. മറ്റുള്ളവര്‍ നിങ്ങളുടെ നൂതന ആശയങ്ങളെ പിന്തുണയ്ക്കും. പുതിയ സാധ്യതകളിലേക്കുള്ള വാതിലുകള്‍ തുറക്കും.
മീനം
മീനരാശിക്കാര്‍ക്ക് 2024 മാര്‍ച്ച് 12 ആണ് നിങ്ങളുടെ ഭാഗ്യ ദിനം. പ്രാപഞ്ചിക ഊര്‍ജ്ജങ്ങള്‍ നിങ്ങളുടെ അവബോധത്തെയും സര്‍ഗ്ഗാത്മകതയെയും അനുകൂലിക്കുന്നു. നിങ്ങളുടെ സഹജാവബോധത്തെ വിശ്വസിക്കുക. തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമങ്ങളില്‍ നിങ്ങള്‍ വിജയം കണ്ടെത്തും.



Click it and Unblock the Notifications
